എം എസ് സി എൽ പി എസ് വെള്ളയാണി

Schoolwiki സംരംഭത്തിൽ നിന്ന്
19:47, 13 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 32141100405 (സംവാദം | സംഭാവനകൾ) (മാനേജ്മെൻറ്)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എം എസ് സി എൽ പി എസ് വെള്ളയാണി
വിലാസം
ഊക്കോട്

എം.എസ്.സി.എൽ.പി.എസ്.വെള്ളായണി , ഊക്കോട്
,
ഊക്കോട് പി.ഒ.
,
695020
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1930
വിവരങ്ങൾ
ഇമെയിൽmsclpsvellayani@gmail.com
കോഡുകൾ
സ്കൂൾ കോഡ്43226 (സമേതം)
യുഡൈസ് കോഡ്32141100405
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം സൗത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംകോവളം
താലൂക്ക്തിരുവനന്തപുരം
തദ്ദേശസ്വയംഭരണസ്ഥാപനംകല്ലിയൂർ പഞ്ചായത്ത്
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ21
പെൺകുട്ടികൾ11
ആകെ വിദ്യാർത്ഥികൾ32
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജോർജ് രത്നം.എം.എൽ
പി.ടി.എ. പ്രസിഡണ്ട്ശിവ രഞ്ജിനി
എം.പി.ടി.എ. പ്രസിഡണ്ട്രാജി
അവസാനം തിരുത്തിയത്
13-03-202432141100405


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

വെള്ളായണി കായലിൻ്റെ തീരത്ത് പ്രകൃതി രമണീയമായ ഊക്കോട് എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന സരസ്വതി വിദ്യാലയം 1930- ൽ സ്ഥാപിതമായി.94 വർഷങ്ങൾക്ക് മുൻപ് തുടങ്ങിയ ഈ വിദ്യാലയം 1940 - ജൂൺ 22- നു എം എസ് സി കോർപറേറ്റ് മാനേജ്മെൻ്റിന് വേണ്ടി അഭിവന്ദ്യ മാർ ഇവാനിയോസ് മെത്രാപ്പോലീത്താ ഈ സ്ഥാപനം വിലയ്ക്ക് വാങ്ങി.പത്ത് ഇരുപതോളം പ്രഥമ അധ്യാപകരുടെയും മറ്റു അധ്യാപകരുടെയും സേവനം ഈ സ്കൂളിന് ലഭിച്ചിട്ടുണ്ട്.

ഭൗതികസൗകര്യങ്ങൾ

94 വർഷം പിന്നിടുന്ന എംഎസ് സി എൽ പി സ്കൂളിൻ്റെ ഭൗതിക സൗകര്യങ്ങൾ ; അഞ്ച് വിശാലമായ ക്ലാസ്സ് മുറികൾ, ഒരു ഓഫീസ് മുറി, വൃത്തിയുള്ള 4 ടോയ്ലറ്റുകൾ , ശുദ്ധജല ലഭ്യത, ഇവ കൂടാതെ ആധുനിക സൗകര്യങ്ങൾ ഉള്ള പാചകപ്പുര, വേസ്റ്റ് കൊണ്ട് ഗ്യാസ് നിർമ്മാണം,കമ്പോസ്റ്റ് കുഴി,ചുറ്റുമതിൽ ,ചെറിയ രീതിയിൽ ഉള്ള പച്ചക്കറി കൃഷി.കുട്ടികൾക്ക് ആവശ്യമായ ലാബ്,ലൈബ്രറി , പ്രോജക്ടർ എന്നിവയും നിലവിൽ പ്രവർത്തിച്ചു വരുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • പരിസ്ഥിതി ക്ലബ്ബ്
  • ഗാന്ധി ദർശൻ
  • ജെ.ആർ.സി
  • വിദ്യാരംഗം
  • സ്പോർട്സ് ക്ലബ്ബ്

മാനേജ്‍മെന്റ്

1930 -ൽ സരസ്വതി വിദ്യാലയം എന്ന പേരിൽ ആരംഭിച്ച ഈ സ്ഥാപനം 1942 മുതൽ മലങ്കര സഭയുടെ കീഴിൽ പ്രവർത്തിച്ചു വരുന്നു.കഴിഞ്ഞ ഒരു വർഷമായി പാറശ്ശാല രൂപതയുടെ കീഴിൽ അഭിവന്ദ്യ തോമസ് മാർ യവുസേബിയോസ് പിതാവിൻറെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്നു.

മുൻ സാരഥികൾ

പ്രഥമ അധ്യാപകൻ/ അധ്യാപിക പ്രവർത്തന കാലം, തുടക്കം വരെ
തങ്കമ്മ .പി.എം 1974 1977
ആർ. സോമൻ 1977 1978
നേശമ്മ 1978 1984
കെ. ചെല്ലയ്യൻ നാടാർ 1984 1986
ആർ. മുത്തയ്യൻ 1986 1988
എം. മുത്തുസ്വാമി നാടാർ 1988 1989
എസ്.മത്തായി 1989 1990
ജെ. രാജയ്യൻ 1990 1992
കൃഷ്ണൻ തമ്പി 1992 1993
ഡി.ജോൺസൺ 1993 1996
ഡി.ജോർജ് 1996 1999
ബി. സുസന്നമ്മാ 1999 2004
ത്രേസ്യാമ്മ 2004 2007
ജെസ്സി 2007 2012
ജോർജ് രത്നം .എം. എൽ 2012 തുടരുന്നു………

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • കരമന കളിയിക്കാവിള റോഡിൽ വെള്ളായണിയിൽ നിന്നും വെള്ളായണി ക്ഷേത്രം കല്ലിയൂർ റോഡിൽ ഊക്കോട്  ജംഗ്ഷനിൽ സ്ഥിതി ചെയ്യുന്നു
  • പുന്നമൂട് വെള്ളായണി ക്ഷേത്രം റോഡിൽ  ഊക്കോട്  ജംഗ്ഷനിൽ സ്ഥിതി ചെയ്യുന്നു


{{#multimaps: 8.4572637,76.997877 | zoom=12 }}