2023-26 ബാച്ചിൽ രണ്ട് ബാച്ചുകളിലായി 80 കുട്ടികൾ തിരഞ്ഞെടുക്കപ്പെട്ടു. ഒന്നാമത്തെ ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് 1-07-2023 ന് പൂർത്തിയാക്കി.രണ്ടാമത്തെ ബാച്ചിന്റെ പ്രിലിമിനറിക്യാമ്പ് 20-09-2023 ന് പൂർത്തിയാക്കി. കൈറ്റ് പ്രവർത്തന കലണ്ടർ പ്രകാരമുള്ള ക്ലാസുകൾ പൂർത്തിയാക്കി.മലയാളം കമ്പ്യൂട്ടിംഗ് ,ബ്ലോക്ക് പ്രോഗ്രാമിംഗ്,ആനിമേഷൻ,മീഡിയ &ഡോക്യുമെന്റേഷൻ എന്നീ മേഖലകളിൽ കുട്ടികൾക്ക് പരിശീലനം നൽകി.