ഗവൺമെന്റ് വി.എച്ച്.എസ്.എസ് കല്ലറ/ലിറ്റിൽകൈറ്റ്സ്/2023-26

Schoolwiki സംരംഭത്തിൽ നിന്ന്
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
42071-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്42071
യൂണിറ്റ് നമ്പർKL/2018/42071
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല പാലോട്
ലീഡർദേവാമൃത
ഡെപ്യൂട്ടി ലീഡർമുഹമ്മദ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1വിനീത വി എസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2രാജി പി വി
അവസാനം തിരുത്തിയത്
13-03-2024Abhilashkvp

2023-26 ബാച്ചിൽ 40 കുട്ടികൾ തിര‍ഞ്ഞെടുക്കപ്പെട്ടു. ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് 1-7-2023 ന് പൂർത്തിയാക്കി.കൈറ്റ് പ്രവർത്തന കലണ്ടർ പ്രകാരമുള്ള ക്ലാസുകൾ പൂർത്തിയാക്കി.മലയാളം കമ്പ്യൂട്ടിംഗ് ,ബ്ലോക്ക് പ്രോഗ്രാമിംഗ്,ആനിമേഷൻ,മീഡിയ &ഡോക്യുമെന്റേഷൻ എന്നീ മേഖലകളിൽ കുട്ടികൾക്ക് പരിശീലനം നൽകി.

പ്രിലിമിനറി ക്യാമ്പ് 23-26 ബാച്ച്
പ്രിലിമിനറി ക്യമ്പ് 23-26