ജി.എൽ.പി.സ്കൂൾ രായിരിമംഗലം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ജി.എൽ.പി.സ്കൂൾ രായിരിമംഗലം | |
---|---|
വിലാസം | |
ചിറക്കൽ GLPS RAYIRIMANGALAM , താനൂർ പി.ഒ. , 676302 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1929 |
വിവരങ്ങൾ | |
ഇമെയിൽ | rayirimangalamglps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19629 (സമേതം) |
യുഡൈസ് കോഡ് | 32051101103 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
ഉപജില്ല | താനൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | താനൂർ |
താലൂക്ക് | തിരൂർ |
ബ്ലോക്ക് പഞ്ചായത്ത് | താനൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | താനൂർമുനിസിപ്പാലിറ്റി |
വാർഡ് | 42 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 59 |
പെൺകുട്ടികൾ | 59 |
ആകെ വിദ്യാർത്ഥികൾ | 118 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | കുഞമ്മദ് കുഴിച്ചാലീല് |
പി.ടി.എ. പ്രസിഡണ്ട് | ജീതേഷ്.പീ കെ |
എം.പി.ടി.എ. പ്രസിഡണ്ട് | ഷാജീമോള് |
അവസാനം തിരുത്തിയത് | |
13-03-2024 | 19629 |
ചരിത്രം
മലപ്പുറം ജില്ലയിലെ പരിയാപുരം വില്ലേജിൽ 1929ല് ബോർഡ് ഹിന്ദു ഗേൾസ് സ്കൂൾ ,രായിരി മംഗലം എന്ന പേരിൽ പ്രദേശത്തെ പെൺകുട്ടികൾക്കായി തുടങ്ങിയ വിദ്യാലയം 1935 മുതൽ ബോർഡ് ഗേൾസ് സ്കൂൾ രായിരീ മംഗലം എന്ന പേരിൽ പ്രവർത്തിച്ചു .1957 മുതൽ ജി എല്.പി.എസ് രായിരി മംഗലം എന്ന പേരിൽ പ്രവർത്തിക്കുന്നു
ഒരു സ്വകാര്യ വ്യക്തിയുടെ കീഴിലുള്ള സ്ഥലത്ത് വാടകകെട്ടിടത്തിലാണ് സ്കൂൾ ഇപ്പൊൾ പ്രവർത്തിക്കുന്നത്.
ഭൗതികസൗകര്യങ്ങൾ
ഓഫീസ് സ്ഥിതി ചെയ്യുന്ന ഒരു കെട്ടിടവും 3ക്ലാസ്സുകൾ വീതം പ്രവർത്തിക്കുന്ന 2കെട്ടിടങ്ങളും ഒരു സ്മാർട്ട് ക്ലാസ്സ് റൂം.5 ടോയ്‌ലറ്റ്,2 മൂത്രപ്പുര യും ഉണ്ട്.
പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ്സുവരെ ഉള്ള ക്ലാസ്സുകളിലായി ഉപ്പോൾ 150 ലധികം കുട്ടികൾ പഠിക്കുന്നു. പ്രധാനാധ്യാപകൻ ഉൾപ്പെടെ 7 അധ്യാപകരും ഒരു അധ്യാപകേതര ജീവനക്കാരനും ഇവിടെ ജോലി ചെയ്യുന്നു.കൂടതൽ അറിയാൻ....സൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.