എ.എം.എൽ.പി.സ്കൂൾ നെട്ടഞ്ചോല
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ല യിലെ തിരുരങ്ങാടി വിദ്യാഭ്യാസ ജില്ല യിലെ താനൂർ സബ് ജില്ല യിലെ വളവന്നൂർ പഞ്ചായത്തിൽ വരമ്പനാല എന്ന സ്ഥലത്ത് ആണ് എ എം എൽ പി സ് നെട്ടൻചോല എന്ന സ്കൂൾ സ്ഥിതി ചെയ്യുന്ന ത്.
എ.എം.എൽ.പി.സ്കൂൾ നെട്ടഞ്ചോല | |
---|---|
![]() | |
![]() | |
വിലാസം | |
varambanala amlps nettanchola
, valavannur po pin 676551 varambanala tanur sub malappuramvalavannur പി.ഒ. , 676551 , malappuram ജില്ല | |
സ്ഥാപിതം | 1926 |
വിവരങ്ങൾ | |
ഫോൺ | 04942547600 |
ഇമെയിൽ | nettancholaschool@gmailcom |
കോഡുകൾ | |
സ്കൂൾ കോഡ് | 19641 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | malappuram |
വിദ്യാഭ്യാസ ജില്ല | tirurangadi |
ഉപജില്ല | tanur |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ponnani |
നിയമസഭാമണ്ഡലം | thirur |
താലൂക്ക് | thirur |
ബ്ലോക്ക് പഞ്ചായത്ത് | tanur |
തദ്ദേശസ്വയംഭരണസ്ഥാപനം | valavannur |
വാർഡ് | 17 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | lp |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | malayalam |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 71 |
പെൺകുട്ടികൾ | 89 |
ആകെ വിദ്യാർത്ഥികൾ | 160 |
അദ്ധ്യാപകർ | 10 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | sumangaladevi sk |
പി.ടി.എ. പ്രസിഡണ്ട് | nasar mon ck |
എം.പി.ടി.എ. പ്രസിഡണ്ട് | rajitha |
അവസാനം തിരുത്തിയത് | |
12-03-2024 | 19641wiki |
പ്രോജക്ടുകൾ (Projects) | |
---|---|
തിരികെ വിദ്യാലയത്തിലേക്ക് | (സഹായം)
|
എന്റെ ഗ്രാമം (My Village) | (സഹായം)
|
നാടോടി വിജ്ഞാനകോശം | (സഹായം)
|
സ്കൂൾ പത്രം | (സഹായം)
|
അക്ഷരവൃക്ഷം | (സഹായം)
|
ഓർമ്മക്കുറിപ്പുകൾ | (സഹായം)
|
എന്റെ വിദ്യാലയം | (സഹായം)
|
Say No To Drugs Campaign | (സഹായം)
|
ഹൈടെക് വിദ്യാലയം | (സഹായം)
|
കുഞ്ഞെഴുത്തുകൾ | (സഹായം)
|
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
സ്കൂൾ ആദ്യം തുടങ്ങിയത് കുറുക്കോൾ എന്ന സ്ഥലത്ത് ആണ്....
1926നാണു സ്കൂൾ ഇന്ന് നിൽക്കുന്ന സ്ഥലത്തേക്ക് മാറ്റിയത്... കാദർ മുല്ല എന്ന ആൾ ആണ് ആദ്യത്തെ മാനേജർ...
ഭൗതികസൗകര്യങ്ങൾ
ഈ സ്കൂളിൽ ധാരാളം സൗകര്യകളുണ്ട് .IT പഠനം ,കുടിവെള്ള സൗകര്യം ,ഇന്റർ ലോക്ക് ചെയ്ത മുറ്റം ,കുട്ടികളുടെ യാത്രാ സൗകര്യം
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട്
- ട്രാഫിക് ക്ലബ്ബ്.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി
- ക്ലബ്ബ് പ്രവർത്തനങ്ങൾ കൂടുതൽ അറിയുവാൻ
ക്ലബ്ബുകൾ
കൂടുതൽ അറിയുവാൻ
മാനേജ്‌മെന്റ്
മുൻ സാരഥികൾ
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
ചിത്രശാല
അംഗീകാരങ്ങൾ
വഴികാട്ടി
സ്കൂളിലെത്താനുള്ള വഴി തിരൂർ ബസ്റ്റാന്റ് ഇൽ നിന്നും വളാഞ്ചേരി ബസ് കയറി വരമ്പനാല....... വളാഞ്ചേരി ബസ്റ്റാന്റ് ഇൽ നിന്നും തിരൂർ ബസ് കയറി വരമ്പനാല ഇറങ്ങുക.