ജി എൽ പി എസ് കല്ലുകേണി

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി എൽ പി എസ് കല്ലുകേണി
വിലാസം
വടുവൻചാൽ

വടുവൻചാൽ,ചെല്ലൻകോട് പി ഓ,കല്ലിക്കെണി
,
ചെല്ലൻകോട് പി.ഒ.
,
673581
,
വയനാട് ജില്ല
സ്ഥാപിതം1998
വിവരങ്ങൾ
ഇമെയിൽkallukeniglps@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്15233 (സമേതം)
യുഡൈസ് കോഡ്32030301104
വിക്കിഡാറ്റQ64522471
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല വൈത്തിരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംകല്പറ്റ
താലൂക്ക്വൈത്തിരി
ബ്ലോക്ക് പഞ്ചായത്ത്കല്പറ്റ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത് മൂപ്പൈനാട്
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ19
പെൺകുട്ടികൾ14
ആകെ വിദ്യാർത്ഥികൾ33
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻകുഞ്ഞലവി കെ ബി
പി.ടി.എ. പ്രസിഡണ്ട്വിജയൻ.കെ
എം.പി.ടി.എ. പ്രസിഡണ്ട്ഷെറീന
അവസാനം തിരുത്തിയത്
11-03-2024Rasvi R


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



വയനാട് ജില്ലയിലെ ഉപജില്ലയിൽ വടുവൻചാൽ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് ജി എൽ പി എസ് കല്ലുകേണി .

ചരിത്രം

1999 നവംബർ മാസം 15 ന് ബഹുമാനപ്പെട്ട കേരളാ വിദ്യാഭ്യാസ പൊതുമരാമത്ത് വകുപ്പ് മന്ത്രി ശ്രീ.പി ജെ.ജോസഫ്,കല്ലിക്കെണി ഗവ.എൽ.പി.സ്കൂളിന്റെ ഉദ്ഘാടന കർമ്മം നിർവഹിക്കുകയും ശ്രീ.കെ.കെ.രാമചന്ദ്രൻ മാസ്റ്റർ എം.എൽ.എ ഉദ്ഘാടന ചടങ്ങിൽ അദ്ധ്യക്ഷത വഹിക്കുകയും ചെയ്തു.കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

ഒരു ഏക്കർ സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് .രണ്ടു കെട്ടിടങ്ങൾ നിലവിൽ ഉണ്ട് .കൂടുതൽ വായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

ക്രമനമ്പർ പേര് വർഷം
1 ടെംസി 2013-2015
2 ഷേർളി തോമസ് 2016-2017
3 പി ടി സുഗതൻ 2018-2019
4 അബ്ദുൾ റസ്ഖ് 2019-2020
5 രാസ്വി ആർ 2020-2021
6 വിൽസൺ ടി പി 2021 ഒക്ടോബർ 30  മുതൽ 2021 ഡിസംബർ 2 വരെ
7 കുഞ്ഞലവി കെ ബി 2021 ഡിസംബർ 2 മുതൽ 2023 ജൂൺ 2 വരെ
8 റിനി വർക്കി 2023 ജൂൺ 2 മുതൽ

നിലവിലെ ജീവനക്കാർ

ക്രമനമ്പർ പേര്   ഉദ്യോഗ പേര്
1 കുഞ്ഞലവി കെ ബി പ്രധാനാധ്യാപകൻ
2   രാസ്‌വി ആർ എൽ പി എസ്  ടി
3 സൈഫുന്നീസ പച്ചീരി എൽ പി എസ്  ടി
4 ശരണ്യ എൻ  കെ എൽ പി എസ്  ടി
5 അർച്ചന എൻ ഡി  പി ടി സി എം

നേട്ടങ്ങൾ

  • വിദ്യാർത്ഥി പ്രവേശനത്തിൽ ചരിത്ര മുന്നേറ്റം നടത്തിയതിനു വൈത്തിരി ബി ആർ സി യിൽ നിന്നും ഉപഹാരം ലഭിച്ചു .
  • കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് ,പച്ചക്കറി വികസന പദ്ധതി ,വയനാട് ജില്ലാതല അവാർഡ് 2019 -2020 മികച്ച വിദ്യാഭ്യാസ സ്ഥാപനം മൂന്നാം സ്ഥാനം ലഭിച്ചു

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

സ്കൂൾ പച്ചക്കറി തോട്ടം

2019 -2020 അധ്യയന വര്ഷം മുതൽ സ്കൂൾ പച്ചക്കറിത്തോട്ടത്തിനു  തുടക്കമിട്ടു .മൂപ്പൈനാട് ഗ്രാമപഞ്ചയാത്ത് ,കൃഷിഭവന്റെ ആഭിമുഖ്യത്തിൽ സ്കൂൾ പച്ചക്കറി വികസന പദ്ധതിയിൽ ഉൾപ്പെടുത്തി 26 സെന്റ്‌  സ്ഥലത്ത് സ്കൂൾ പച്ചക്കറി തോട്ടം ആരംഭിച്ചു .കാബേജ് ,ബ്രോക്കോളി ,പച്ചമുളക് ,വഴുതനം ,തക്കാളി,കൂർക്ക ,കോളിഫ്ലവർ ,പയർ ,ബീൻസ് എന്നിവ കൃഷി ചെയ്തു വരുന്നു .

'അമ്മ വായന

കോവിഡ് മഹാമാരിമൂലം  സ്കൂളുകൾ അടച്ചിട്ടിരുന്ന കാലത്ത്  കുട്ടികളിൽ വായനാശീലം വർധിപ്പിക്കാനും അമ്മമാരുടെ അറിവുകൾ വർധിപ്പിക്കാനും നടപ്പിലാക്കിയ സ്കൂൾ തല പരിപാടിയാണ് അമ്മവായന .സ്കൂൾ ലൈബ്രറിയിൽ നിന്നും അമ്മമാർക്ക് പുസ്തകം എടുക്കാൻ അവസരം നൽകി .അമ്മമാർ കുട്ടികൾക്ക് വായിച്ചുകേൾപ്പിക്കുകയും ആസ്വാദന കുറിപ്പുകൾ തയാറാ ക്കുകയും ചെയ്തു വരുന്നു

വഴികാട്ടി

{{#multimaps:11.54347,76.22451|zoom=13}}

  • വടുവൻചാൽ ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകല�
"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_കല്ലുകേണി&oldid=2192021" എന്ന താളിൽനിന്ന് ശേഖരിച്ചത്