രണ്ട് കെട്ടിടങ്ങളിലായി എട്ട് ക്ലാസ്സ്മുറികൾ ഉണ്ട് .അതിൽ പുതിയ കെട്ടിടത്തിലെ നാല് ക്ലാസ്സ്മുറികളിലാണ് നിലവിൽ പഠനം നടക്കുന്നത് .പഴയ കെട്ടിടം ആസ്‌ബറ്റോസ്‌ ഷീറ്റ് മേഞ്ഞതാണ് .അഞ്ച് ടോയ്‌ലറ്റുകളുണ്ട് .വിശാലമായ കളിസ്ഥലം സ്കൂൾ കെട്ടിടത്തിന് മുന്നിലായി ഉണ്ട് .കൈറ്റിൽ നിന്നും ലഭിച്ച ലാപ്‌ടോപ്പുകൾ ,പ്രൊജക്ടർ ,എം എൽ എ ഫണ്ടിൽ നിന്നും ലഭിച്ച ടെലിവിഷൻ എന്നിവ കുട്ടികളുടെ പഠന ആവശ്യങ്ങൾക്കായി ഉപയോഗിച്ച് വരുന്നു .

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം