സംസ്കൃത യു പി സ്ക്കൂൾ തോട്ടറ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


എറണാകുളം ജില്ലയിലെ ,തൃപ്പൂണിത്തുറ വിദ്യാഭ്യാസ ഉപജില്ലയിലെ ആമ്പല്ലൂർ പഞ്ചായത്തിൽ ഉൾപ്പെട്ട എയ്ഡഡ് വിദ്യാലയമാണ് സംസ്കൃത UP സ്കൂൾ , തോട്ടറ. 90 വ‍‍‍‍‍ർഷത്തെ പാരമ്പര്യം നിലനിൽക്കുന്ന ഈ വിദ്യാലയം 1932 ഇൽ സംസ്കൃത പഠനത്തിന് വേണ്ടി ആരംഭിച്ചു. കാലക്രമേണ അപ്പർ പ്രൈമറി സ്കുൂൾ ആയി മാറി.ഭാരതീയ വിദ്യാനികേതൻ ആണ് സ്കൂളിൻ്ടെ ഇപ്പോഴത്തെ മാനേജ് മെൻട് .ഇപ്പോൾ മാനേജർ ആയി പ്രവർത്തിക്കുന്നത് അഡ്വ.വിജയ കുമാർ ആണ്.

സംസ്കൃത യു പി സ്ക്കൂൾ തോട്ടറ
പ്രജ്ഞാനം ബ്രഹ്മ
വിലാസം
കീച്ചേരി

സംസ്‌കൃത യു പി സ്കൂൾ

തോട്ടറ

കുലയേറ്റിക്കര
,
കുലയറ്റിക്കര പി.ഒ.
,
682317
,
എറണാകുളം ജില്ല
സ്ഥാപിതം1 - 6 - 1933
വിവരങ്ങൾ
ഫോൺ0484 2998511
ഇമെയിൽsupsthottara@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്26452 (സമേതം)
യുഡൈസ് കോഡ്32081300101
വിക്കിഡാറ്റQ99507956
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
ഉപജില്ല തൃപ്പൂണിത്തുറ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംപിറവം
താലൂക്ക്കണയന്നൂർ
ബ്ലോക്ക് പഞ്ചായത്ത്മുളന്തുരുത്തി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ35
പെൺകുട്ടികൾ35
ആകെ വിദ്യാർത്ഥികൾ70
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബിജി കെ.കെ
പി.ടി.എ. പ്രസിഡണ്ട്ശ്രീവൽസൻ ജെ ഗോപാൽ
എം.പി.ടി.എ. പ്രസിഡണ്ട്ഷജിന സജി
അവസാനം തിരുത്തിയത്
11-03-202426452


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



...............................

ചരിത്രം

സംസ്കൃത പണ്ഡിതനും തദ്ദേശ വാസിയുമായ ശ്രീ പുതുവാ മന വാസുദേവൻ നമ്പൂതിരിപ്പാട് ആണ് സ്കൂൾ സ്ഥാപിച്ചത്. തിരുവനന്തപുരം കൊട്ടാരത്തിലെ ശിക്ഷകനായിരുന്ന തമ്പാ‍‍ൻ,തൃപ്പക്കുടം ക്ഷേത്രത്തിലെ അനുബന്ധ മുറിയിൽ ആരംഭിച്ച സംസ്കൃത പഠന കേന്ദ്രമാണ് പിന്നീട് സംസ്കൃത വിദ്യാലയമായി മാറിയത്.തൃപ്പക്കുടം ദേവസ്വമായിരുന്നു 1970 മുതൽ മാനേജ് മെൻ്ട് .അതുവരെ കേരള ഊരായ്മ ദേവസ്വം ബോർഡിൻ്ടെ കീഴിൽ ആയിരുന്നു. ഈ വിദ്യാലയം പണിയുന്നതിന് ആവശ്യമായ സ്ഥലം നൽകിയതും ശ്രീ വാസുദേവൻ നമ്പൂതിരിപ്പാട് ആണ്.

ഭൗതികസൗകര്യങ്ങൾ

ഐ ടി ലാബ്

സയൻസ് ലാബ്

യോഗ -അസംബ്ലി ഹാൾ

വാഹന സൗകര്യം

പ്രവേശനോൽസവം

2022

പാഠ്യേതര പ്രവർത്തനങ്ങൾ

ക്ലബ്ബൂകൾ

ഗണീത ക്ലബ്ബ്

ശാസ്ത്ര ക്ലബ്ബ്

ഹിന്ദി ക്ലബ്ബ്

ഹിന്ദിയിൽ പ്രവർത്തനങ്ങൾ സുഗമമായി പൂർത്തീകരിക്കാൻ കുട്ടികൾക്ക് കഴിയുന്നു.കലോത്സവത്തിൽ ഹിന്ദി മത്സരങ്ങളിൽ എ ഗ്രേഡ് നേടുന്നു

സംസ്കൃത ക്ലബ്ബ്

സംസ്കൃതം പ്രധാന ഭാഷയായി പഠിപ്പിക്കുന്ന ഈ സ്കൂളിൽ സംസ്കൃതത്തിന്റെ ബാല പാഠങ്ങൾ മുതൽ പഠിപ്പിക്കുന്നു.ഓറിയന്റൽ സംസ്കൃതം പഠിക്കുന്നതിനാൽ ഗ്രാമർ കൂടി കുട്ടികൾ സ്വായത്തമാക്കുന്നു.ആഴ്ചയിൽ ഒരു ദിവസം സംസ്കൃത അസംബ്ലി അവതരിപ്പിക്കുന്നു.തുടർച്ചയായി സബ് ജില്ല മേളയിൽ ഒന്നാം സ്ഥാനം നേടുന്നു.

മുൻ സാരഥികൾ

ക്രമ നമ്പർ പേര് ചേർന്ന വർഷം വിരമിച്ച വർഷം ചിത്രം
1 ശ്രീ. ഇ.എം.ശങ്കരൻ നമ്പൂതിരിപ്പാട്
2 ശ്രീ. ഗോവിന്ദമേനോൻ
3 ശ്രീ ഡേവിഡ്
4 ശ്രീമതി. ഐ.ഇ.ശാന്ത
5 ശ്രീമതി. ശാന്തകുമാരി
6 ശ്രീമതി. രാധ

സ്കൂളിലെ മുൻ അദ്ധ്യാപകർ : SRI. EM SANKRAN NAMBOOTHIRIPAD SRI. GOVINDAMENON SRI. DAVID SMT. I E SANTHA SMT. SANTHAKUMARY

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ശ്രീ.പി വി എൻ.നമ്പൂതിരിപ്പാട്
  2. ശ്രീ .ബ്രഹ്മമംഗലം മാധവൻ
  3. ശ്രീ ഹരിദാസ് പുതുവാ മന

വഴികാട്ടി


{{#multimaps:9.83930,76.41472|zoom=18}}