ഗവ. യു പി എസ് ഉള്ളൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. യു പി എസ് ഉള്ളൂർ | |
---|---|
വിലാസം | |
ജി യു പി എസ് ഉള്ളൂർ, , മെഡിക്കൽ കോളേജ് പി.ഒ. , 695011 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1 - 6 - 1957 |
വിവരങ്ങൾ | |
ഫോൺ | 0471 2444534 |
ഇമെയിൽ | govtupsulloor@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 43331 (സമേതം) |
യുഡൈസ് കോഡ് | 32141000504 |
വിക്കിഡാറ്റ | Q64037399 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | തിരുവനന്തപുരം നോർത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | കഴക്കൂട്ടം |
താലൂക്ക് | തിരുവനന്തപുരം |
ബ്ലോക്ക് പഞ്ചായത്ത് | കഴക്കൂട്ടം |
തദ്ദേശസ്വയംഭരണസ്ഥാപനം | കോർപ്പറേഷൻ,,,തിരുവനന്തപുരം |
വാർഡ് | 16 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 36 |
പെൺകുട്ടികൾ | 20 |
ആകെ വിദ്യാർത്ഥികൾ | 56 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | പ്രിയ ജോൺ |
പി.ടി.എ. പ്രസിഡണ്ട് | ഗോപിക |
എം.പി.ടി.എ. പ്രസിഡണ്ട് | നിഷ |
അവസാനം തിരുത്തിയത് | |
11-06-2024 | 43331 2 |
തിരുവനന്തപുരം ജില്ലയിൽ മെഡിക്കൽ കോളേജിന് അടുത്തായി ഉള്ളൂർ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു ഗവ: അപ്പർ പ്രൈമറി വിദ്യാലയമാണിത്.
ചരിത്രം
തലസ്ഥാന നഗരിയുടെ സിരാ കേന്ദ്രമായ മെഡിക്കൽ കോളേജിന് അടുത്തായി ഉള്ളൂർ പ്രദേശത്ത് 1957 ൽ സ്ഥാപിതമായ വിദ്യാഭ്യാസ സ്ഥാപനമാണ് ഇപ്പോഴത്തെ ഉള്ളൂർ ഗവൺമെൻറ് യുപിഎസ് . കൊല്ലവർഷം 1099 ൽ( 1924 ) ഉള്ളൂർ സി എം സ്മാരക എൽ പി സ്കൂൾ ആയി ആരംഭിച്ച ഇവിടുത്തെ ആദ്യത്തെ വിദ്യാർത്ഥിനി അമ്മുക്കുട്ടി അമ്മ ആയിരുന്നു. ഈ സ്കൂൾ 1957 ജൂണിൽ സർക്കാർ ഏറ്റെടുത്തപ്പോൾ നിയമിതനായ പ്രഥമാധ്യാപകൻ ശ്രീ കൃഷ്ണപിള്ളയാണ്. സ്കൂളിന്റെ തുടക്കത്തിൽ പണികഴിപ്പിച്ച ഓടിട്ട കെട്ടിടത്തിലാണ് ഓഫീസും പ്രൈമറി ക്ലാസ്സുകളും പ്രവർത്തിച്ചിരുന്നത്. കൂടുതൽ വായിക്കുക...
ഭൗതികസൗകര്യങ്ങൾ
#ഒന്നു മുതൽ ഏഴുവരെ ഇംഗ്ലീഷ് , മീഡിയം ക്ലാസ്സുകൾ
# മികച്ച കെട്ടിടം
#കുടിവെള്ളം
# ടോയ്‌ലറ്റ് സൗകര്യം
#സ്കൂൾ ബസ്
#ലൈബ്രറി
#ശാസ്ത്ര ലാബ്
#വൃത്തിയുള്ള ക്ലാസ്സ് മുറികൾ
#പൂന്തോട്ടം
#വൃത്തിയുള്ള പാചക പുര
പാഠ്യേതര പ്രവർത്തനങ്ങൾ
- യോഗ
- മനോരമ നല്ല പാഠം
- ഇംഗ്ലീഷ് ക്ലബ്ബ്
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- പരിസ്ഥിതി ക്ലബ്ബ്
- ഗാന്ധി ദർശൻ
- ജെ.ആർ.സി
- വിദ്യാരംഗം
- സ്പോർട്സ് ക്ലബ്ബ്
- ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ
മാനേജ്മെന്റ്
മുൻ സാരഥികൾ
കാലയളവ് | അധ്യാപകർ | തീയ്യതി |
---|---|---|
2006-2008 | ലളിത | 23/06/2006 to31/03/2008 |
2011 - 2014 | കെ.കെ മറിയാമ്മ | 30/04/2008 to 31/3/2014 |
2014 - 2015 | ജോസ് . വി. ധരൻ | 7/6/2014 to 31/5/2016 |
2015 - 2017 | ശശികല കുമാരി | 3/6/2016 to 16/5/ 2017 |
2017 - 2018 | ഓമന. എസ്സ് | 17/5/2017 to 31/5/2018 |
2018 - 2019 | ജി.കെ കലാദേവി അമ്മ | 4/6/2018 to 30/5/2019 |
2019 | അന്നമ്മ ഫിലിപ്പോസ് | 31/5/2019 to 7/6/2019 |
2019 | നിർമ്മല ദേവി. എസ്സ് | 7/6/2019 to 19/12/2019 |
2020 - 2021 | അജിത . എച്ച് | 20/12/2019 to 4/3/2020 |
2021 - 2022 | സുചിത്ര.എസ്സ് | 27/10/2021 to 31/3/2022 |
2021-2022 | ശോഭ എസ് എസ് | 25/05/2022 to 30/06/2022 |
2022- 2023 | ഷൈല എസ് ജെ | 01/07/2022 to 07/06/2023 |
2023- | പ്രിയ ജോൺ | 08/06/2023 to |
അംഗീകാരങ്ങൾ
2015 ൽജൈവകൃഷിക്ക് അ സരോജിനി ദാമോദരൻ ഫൗണ്ടേഷൻ പുരസ്കാരം ലഭിച്ചു
വഴികാട്ടി
തമ്പാനൂരിൽ/കിഴക്കേകോട്ട നിന്ന് മെഡിക്കൽ കോളേജ് ആശുപത്രി വഴി ഉള്ളൂർ ജങ്ഷനിലേക്ക് 800 m എത്തുമ്പോൾ വലത് വശത്തായി ആണ് സ്‌കൂൾ സ്ഥിതി ചെയ്യുന്നത്.
{{#multimaps: 8.5256484,76.9257669| zoom=18 }}
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 43331
- 1957ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ