സെന്റ്. സെബാസ്റ്റ്യൻസ് ഇ.എം.എസ് ചിറ്റാട്ടുകര

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെന്റ്. സെബാസ്റ്റ്യൻസ് ഇ.എം.എസ് ചിറ്റാട്ടുകര
വിലാസം
ചിറ്റാട്ടുകര

ചിറ്റാട്ടുകര പി.ഒ.
,
680511
,
തൃശ്ശൂർ ജില്ല
സ്ഥാപിതം01 - 06 - 2001
വിവരങ്ങൾ
ഫോൺ0487 2642181
ഇമെയിൽstsebstiancon.chittattukara@gmail.com
കോഡുകൾ
സ്കൂൾ കോഡ്24276 (സമേതം)
എച്ച് എസ് എസ് കോഡ്24276
യുഡൈസ് കോഡ്32071100301
വിക്കിഡാറ്റQ64090338
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
ഉപജില്ല ചാവക്കാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംമണലൂർ
താലൂക്ക്ചാവക്കാട്
ബ്ലോക്ക് പഞ്ചായത്ത്മുല്ലശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംഎളവള്ളി
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഅൺഎയ്ഡഡ് (അംഗീകൃതം)
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ74
പെൺകുട്ടികൾ78
ആകെ വിദ്യാർത്ഥികൾ152
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജെസിന്ദ പി ആർ
പി.ടി.എ. പ്രസിഡണ്ട്സോന ഷിൻറ്റൊ
എം.പി.ടി.എ. പ്രസിഡണ്ട്രേഷ്മ ശ്രീലാൽ
അവസാനം തിരുത്തിയത്
07-03-2024Sr.philograce


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




തൃശ്ശൂർ  ജില്ലയിലെ ചാവക്കാട് ഉപജില്ലയിൽ  ഏറ്റവും പഴക്കമേറിയ  അൺഎയ്ഡഡ്  വിദ്യാലയങ്ങളിലൊന്നാണ്‌  സെന്റ്‌  സെബാസ്റ്റ്യൻ  കോൺവെന്റ് ഇംഗ്ലീഷ്  മീഡിയം  എൽ  പി  സ്ക്കൂൾ  ചിറ്റാട്ടുകര


ചരിത്രം

1995 ജൂൺ 1 നു ഈ സ്കൂൾ സ്ഥാപിതമായി.ചാവക്കാട്‌ ഉപജില്ലയിൽ ചിറ്റാട്ടുകര യിൽ ഈസ്കൂൾ സ്ഥിതിചെയ്യുന്നു.2005-2006 ഈ സ്കൂൾ നു ഗവേർമെന്റ്റ് ൻറെ സ്ഥിര അംഗീകാരം ലഭിച്ചു.പ്രഥമ പ്രധാനാധ്യാപികയായി Rev. sr.ജാനെറ്റ് നിയമിക്കപെട്ടു.ഇപ്പോൾ 152 വിദ്യാർത്ഥികളും 4 അധ്യാപകരും 2 അനധ്യാപകരുമായി ഈ സ്കൂൾ പ്രവർത്തിച്ചു വരുന്നു.ഇപ്പോഴത്തെ പ്രധാനധ്യപികയായി Rev.Sr.ജിസ പുലിക്കോട്ടിൽ സേവനം ചെയ്യുന്നു.മികച്ചനിലവാരമുള്ള സ്കൂൾ ആയി നിലകൊള്ളുന്നു.

ഭൗതികസൗകര്യങ്ങൾ

4 ക്ലാസ്സ്‌ മുറികൾ, ഓഫീസിരൂം ,സ്റ്റാഫ്റൂം ,കമ്പ്യൂട്ടർ ലാബ്‌ ,6 ടോയലെറ്റ്കളും ഈ സ്കൂൾ നുണ്ട്.എല്ലാ ക്ലാസ്സ്‌റൂമിലും ഫാൻ ഉണ്ട്.കുട്ടികൾക്കായി 4 കമ്പ്യൂട്ടർ ഉണ്ട്.കളിക്കാനായി വിശാലമായ കളിസ്ഥലം ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

കലാകായികമേഖലയിൽ ഈ സ്കൂൾ മുന്നിട്ടുനില്കുന്നു.

മുൻ സാരഥികൾ

Rev.sr.ജാനെറ്റ്, Rev.sr.ഫ്രാൻസിസ്ട്രീസ, Rev.Sr.ടെറീസ,Rev.sr.ഓസ്കർ,Rev.sr.ലൂസിയമെർലി, Rev.Sr.ആനീബാസ്ട്യൻ,Rev.Sr.ഫ്ലവർമരിയ,Rev.Sr.റോസ്മെർലിൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

സിനി അര്ടിസ്റ്റ്‌ ടിംമ്പിൽറോസ്‌,Dr.വിനോദ്

=നേട്ടങ്ങൾ .അവാർഡുകൾ.

2005 ഹോളിഫയ്ത് ടാലെന്റ്റ് സെർച്ച്‌ സ്ക്കോലർഷിപ്പ് പരീക്ഷ യിൽ 10 റാങ്ക്,2006 13 റാങ്ക്,2006 കലോൽസവംഅഗ്രെഗേറ്റ് 2 സ്ഥാനത്തിനു അർഹരായി,പ്രവർത്തിപരിചയമേളയിൽ 5 സ്ഥാനവും ലഭിച്ചു.2007,2008,2009,2010,2011 ഇതുപോലെ മികച്ച പ്രകടനം കാഴ്ചവെച്ചു.2015,2016 വർഷങ്ങളിൽ ഹോളിഫയ്ത് ടാലെന്റ്റ് സെർച്ച്‌ സ്ക്കോലർഷിപ്പ് പരീക്ഷ യിൽസ്കൂൾ എക്സലൻസീ അവാർഡുo 16 റാങ്ക് ലഭിച്ചു.കലോൽസവംഅഗ്രെഗേറ്റ് 2 സ്ഥാനത്തിനു വീണ്ടും അർഹരായി.പുറമേ ആസിക കയ്യെഴുതു പരീക്ഷയിലും സീ.സീ.അം. പരീക്ഷയിൽ ഉനനത വിജയം നേടി. 2 016-2017 ലും ഹോളിഫയ്ത് ടാലെന്റ്റ് സെർച്ച്‌ സ്ക്കോലർഷിപ്പ് പരീക്ഷ യിൽ ഫസ്റ്റ് റാങ്ക്,26റാങ്ക് ലഭിച്ചു.അതിനും പുറമേ എല്ലാ മേഖലയിൽ മികച്ച വിജയം കൈവരികുന്നു.

വഴികാട്ടി

പോൾമാസ്റ്റർപടി ചിറ്റാട്ടുകര

{{#multimaps:10.572258385881396, 76.06996823516961 |zoom=13}}