ലേബർ എൽ പി എസ് പുല്ലൂറ്റ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പുരാതനകാലം മുതൽ തന്നെ ചരിത്രത്തിന്റെ താളുകളിൽ പിടിച്ച പ്രസിദ്ധമായ തുറമുഖ പട്ടണവും ഹിന്ദു-മുസ്ലീം സ്ഥാനം ക്രൈസ്തവ മതങ്ങളുടെ സംഗമ സ്ഥലവുമായ കൊടുങ്ങല്ലൂരിന്റെ കിഴക്കായി, കൊടുങ്ങല്ലൂരിനെ ചുറ്റിയൊഴുകുന്ന കനോലി കനാ ലിന്റെ തീരത്തുള്ള ജനസാന്ദ്രതയേറിയ ഒരു ഗ്രാമമാണ് പുല്ലൂറ്റ്. ശാന്തമായി, വളഞ്ഞ് പുളഞ്ഞ് ഒഴുകുന്ന കനോലി കനാൽ കൊടു ങ്ങല്ലൂരിനേയും പുല്ലൂറ്റിനേയും തമ്മിൽ വേർതിരിക്കുന്നു. സാർവ്വ തിക വിദ്യാഭ്യാസം, സമഗ്ര വ്യക്തിത്വ വികസനം ഇവയൊക്കെ വിദൂരഭാവിയിലെ സ്വപ്നം മാത്രമായി നില കൊള്ളുന്ന ഒരു കാല ഘട്ടത്തിൽ ചാപ്പാറ പ്രദേശത്ത് ഒരു വിദ്യാലയത്തെ കുറിച്ചുള്ള സ്വപ്നങ്ങൾ യാഥാർത്ഥ്യമാകാൻ അധിക കാലം വേണ്ടി വന്നില്ല പുല്ലൂറ്റ് ചാപ്പാറക്കുന്നിൽ തൈക്കാട്ട് കിട്ടപ്പായിയുടെ കയ്യിൽ നിന്നും മേത്തല പഞ്ചായത്തിൽ എൽതുരുത്ത്, തെരുവിൽ പടിഞ്ഞാത്ത് ചാത്തുണ്ണി വാങ്ങിയ 44 സെന്റ് ഭൂമിയിൽ 1930-ൽ സ്ഥാപിതമായ വിദ്യാലയമാണ് ലേബർ എൽ.പി.സ്കൂൾ.
ലേബർ എൽ പി എസ് പുല്ലൂറ്റ് | |
---|---|
വിലാസം | |
പുല്ലൂറ്റ് പുല്ലൂറ്റ് , പുല്ലൂറ്റ് പി.ഒ. , 680663 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 12 - 08 - 1929 |
വിവരങ്ങൾ | |
ഫോൺ | 0480 2804710 |
ഇമെയിൽ | llpspullut@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 23410 (സമേതം) |
യുഡൈസ് കോഡ് | 32070602306 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
ഉപജില്ല | കൊടുങ്ങല്ലൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ചാലക്കുടി |
നിയമസഭാമണ്ഡലം | ചാലക്കുടി |
താലൂക്ക് | മുകുന്ദപുരം |
തദ്ദേശസ്വയംഭരണസ്ഥാപനം | കൊടുങ്ങല്ലൂർ മുനിസിപ്പാലിറ്റി |
വാർഡ് | 13 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 153 |
പെൺകുട്ടികൾ | 159 |
ആകെ വിദ്യാർത്ഥികൾ | 312 |
അദ്ധ്യാപകർ | 16 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 0 |
പെൺകുട്ടികൾ | 0 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 0 |
പെൺകുട്ടികൾ | 0 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സിന്ധു വി പി. |
പി.ടി.എ. പ്രസിഡണ്ട് | ബിബിൻ യൂജിൻ |
എം.പി.ടി.എ. പ്രസിഡണ്ട് | ഷാന്റി മോൾ |
അവസാനം തിരുത്തിയത് | |
07-03-2024 | 23410 |
ചരിത്രം
ആദ്യത്തെ കുറച്ചു വർഷങ്ങളിൽ ഇവിടെ രണ്ടാം ക്ലാസ്സുവരെയെ ഉണ്ടായിരുന്നുള്ളൂ. തുടർപഠനത്തിന് അവർ സമീ പിച്ചിരുന്നത് കൊടുങ്ങല്ലൂർ, പുല്ലൂറ്റ് ഗവ. സ്കൂളുകളെയാണ്. പിന്നീട് 4 12 ക്ലാസ്സുവരെ ഇവിടെ ഉണ്ടായിരുന്നു. ആരംഭകാലഘ ട്ടങ്ങളിൽ അധ്യാപകർക്ക് വേതനമായി നെല്ലാണ് നൽകി യിരുന്നത്.ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ഭൗതികസൗകര്യങ്ങൾ
ജൈവ വൈവിധ്യ ഉദ്യാനം
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വർഷം | പേര് |
---|---|
2018 | സി.ഓമന കെ എ |
2019-2021 | സി.റോസിലി പി എൽ |
നേട്ടങ്ങൾ .അവാർഡുകൾ.
പഠ്യേതര പ്രവർത്തനങ്ങൾ
- ഇ മാഗസിൻ
- ക്ലബ്ബുകൾ
- ക്വിസ് &വൊക്കാബുലറി
- നേർക്കാഴ്ച
വഴികാട്ടി
വിദ്യാലയത്തിലേക്കു എത്തുന്നതിനുള്ള മാർഗങ്ങൾ
ഇരിഞ്ഞാലക്കുട കൊടുങ്ങല്ലൂർ റോഡിൽ പുല്ലൂറ്റിനു ശേഷം ഉള്ള സ്ഥലം
{{#multimaps:10.22767,76.21242|zoom=10|width=500}}