എ.എം.എൽ.പി.സ്കൂൾ എളന്നുമ്മൽ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ.എം.എൽ.പി.സ്കൂൾ എളന്നുമ്മൽ
വിലാസം
പുല്ലിപ്പറമ്പ്

AMLP SCHOOL ELANNUMMAL
,
പുല്ലിപ്പറമ്പ് പി.ഒ.
,
673634
,
മലപ്പുറം ജില്ല
സ്ഥാപിതം01 - 06 - 1928
വിവരങ്ങൾ
ഇമെയിൽheadmasteramlps@gmail.come
കോഡുകൾ
സ്കൂൾ കോഡ്19407 (സമേതം)
യുഡൈസ് കോഡ്32051200402
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല പരപ്പനങ്ങാടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംവള്ളിക്കുന്ന്
താലൂക്ക്കൊണ്ടോട്ടി
ബ്ലോക്ക് പഞ്ചായത്ത്കൊണ്ടോട്ടി
തദ്ദേശസ്വയംഭരണസ്ഥാപനംചേലേമ്പ്ര പഞ്ചായത്ത്
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസീന പി ടി
പി.ടി.എ. പ്രസിഡണ്ട്സലീന
എം.പി.ടി.എ. പ്രസിഡണ്ട്തെസ്നിയ
അവസാനം തിരുത്തിയത്
04-03-202419407wiki


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ







ചരിത്രം

ചരിത്ര പരമായ കാരണങ്ങളാൽ സാമൂഹിക സാംസാകാരിക വിദ്യാഭ്യാസ രംഗങ്ങളിൽ ഏറെ പിന്തളളപ്പെട്ടുപോയ ഒരു സമൂഹത്തെ മുന്നോട്ടുനയിക്കുന്നതിന്റെ ബാഗമായി മലബാറിൽ ഉടനീളം സ്ഥാപിക്കപെട്ട ഓത്തുപള്ളിക്കൂടങ്ങള് പില്കാലത്ത് മാപ്പിള സ്കൂള് എന്ന പേരിൽ അറിയപ്പെട്ടു വിദ്യയുടെ നേരേ പുറംതിരിഞ്ഞ് നിന്നവരെ വെളിച്ചത്തിലേക്ക് കൊണ്ടുവരിക എന്നതായിരുന്നു മാപ്പിള സ്കൂളുകളുടെ ലക്ഷ്യം 1921 ലെ മാപ്പിള കലാപത്തിന്റെ ശേഷിപ്പുകള് ഇന്നും ഓര്മ്കളിൽ ഒളിമങ്ങാതെ സൂക്ഷിച്ചു വരുന്ന എളന്നുമ്മൽ പ്രദേശത്തിന്റെ സ്ത്ഥി വിത്യസ്ഥമായിരുന്നില്ല. ഗ്രാമീണര്ക്ക് അറിവിന്റെ ആദ്യാക്ഷരം പകര്ന്നു നല്കാന് 1924 എലിമെന്ഡറി സ്കൂള് ആരംഭിച്ചു. കൂടുതൽ അറിയാം.

ഭൗതികസൗകര്യങ്ങൾ

കൂടുതൽ അറിയാം

പാഠ്യേതര പ്രവർത്തനങ്ങൾ

കൂടുതൽ അറിയാം

അംഗീകാരങ്ങൾ

കൂടുതൽ അറിയാം

ചിത്രശാല

കൂടുതൽ അറിയാം

ക്ലബ്ബുകൾ

കൂടുതൽ അറിയാം

മാനേജ്മെന്റ്

ഇസ്മായിൽ എം. കെ മാനേജ്മെന്റിന്റെ കീഴിലാണ് ഇന്ന് സ്കൂള് പ്രവര്ത്തിച്ചുവരുന്നത്. ഇപ്പോഴത്തെ പ്രധാനഅധ്യാപിക സീന ടീച്ചറും കൂടാതെ നാല് അധ്യാപികമാരും, പി.ടി.എ പ്രസിഡന്റ് ആയി സലീനയുടെ കീഴിലുളള പി.ടി.എ സമിതി സ്കുളിന്റെ പുരോഗതിയില് സദാജാകരൂകരായി നിലകൊളളുന്നു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :


നമ്പർ സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
1
2
3
4


ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു


Clubs

  • Journalism Club
  • Heritage
  • I T Club
  • Maths Club


വഴികാട്ടി

കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും 5 കി.മി. കിഴക്ക്.  NH 17 ലുള്ള ഇടിമുഴിക്കൽ ലിന്നും 4 കി.മി. അകലെ പടിഞ്ഞാറ്  എളന്നുമ്മൽ തേനേരിപ്പാറ.

കോഴിക്കോട് മലപ്പുറം ജില്ലകളെ വേര്തിരിക്കുന്ന കനോലികനാലിന് സമീപം

{{#multimaps: 11.153123,75.866085 | width=800px | zoom=16 }}