കെ.ഇ.എ.എൽ.പി.എസ്. ഈശ്വരമംഗലം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആമുഖം
| കെ.ഇ.എ.എൽ.പി.എസ്. ഈശ്വരമംഗലം | |
|---|---|
| വിലാസം | |
ഈശ്വരമംഗലം മലപ്പുറം ജില്ല | |
| സ്ഥാപിതം | 1892 |
| വിവരങ്ങൾ | |
| ഫോൺ | 9947129701, 9388113993 |
| ഇമെയിൽ | Kealpsem@gmail.com |
| വെബ്‍സൈറ്റ് | www.kealps.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 19511 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | തിരൂർ |
| ഉപജില്ല | പൊന്നാനി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | പൊന്നാനി |
| നിയമസഭാമണ്ഡലം | പൊന്നാനി |
| താലൂക്ക് | പൊന്നാനി |
| ബ്ലോക്ക് പഞ്ചായത്ത് | പൊന്നാനി |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| അവസാനം തിരുത്തിയത് | |
| 03-03-2024 | Subitha1986 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ പൊന്നാനി ഉപജില്ലയിലെ ഈശ്വരമംഗലം എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് കെ.ഇ.എ.എൽ.പി.എസ്. ഈശ്വരമംഗലം
ചരിത്രം
ഈ വിദ്യാലയം സ്ഥാപിച്ചത് 1892 ലാണ്. പൊന്നാനിയിൽ തന്നെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിൽ ഒന്നാണ് ഇത്. 130 വർഷത്തോളം പഴക്കമുണ്ട് ഈ വിദ്യാലയത്തിന്. പുരാതന എഴുത്തുപള്ളിക്കൂടമായിരുന്നു ഈ വിദ്യാലയം.
ഭൗതികസൗകര്യങ്ങൾ
എണ്ണൂറോളം കുട്ടികൾ പഠിക്കുന്ന ഈ വിദ്യാലയത്തിലെ ഭൗതിക സാഹചര്യങ്ങൾ വളരെ മെച്ചപ്പെട്ടതാണ്. സ്മാർട്ട് ക്ലാസ് റൂം അടക്കം കൂടുതൽ സൗകര്യങ്ങൾ വരുത്തി ഇനിയും ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തി വരുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
വിവിധ പാഠ്യേതരപ്രവർത്തനങ്ങൾ സ്കൂളിൽ നടന്നുവരുന്നു.
വഴികാട്ടി
{{#multimaps: 10.804037844020511, 75.95844192043549 | zoom=18 }}ചമ്രവട്ടം ജംഗ്ഷനിൽ നിന്ന് കണ്ടക്കുറുമ്പുകാവ് അമ്പലം ഹൈവേ റോഡിൽ വന്നു ഈഴവത്തിരുത്തി വില്ലേജ് ഓഫീസ് റോഡിലേക്ക് തിരിഞ്ഞ് 300 മീറ്റർ കഴിഞ്ഞാൽ കെ ഇ എ എൽ സ്കൂൾ ഈശ്വരമംഗലം