സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


മലപ്പുറം ജില്ലയിലെ തിരുരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ വേങ്ങര ഉപജില്ലയിലെ തെന്നല എന്ന സ്ഥലത്തുള്ള ഒരു സർക്കാർ എയ്ഡഡ് വിദ്യാലയമാണ് അറക്കൽ പുള്ളിത്തറ എ. എം. എൽ. പി. സ്‌കൂൾ. തെന്നല പ്രദേശത്തിന്റെ വിദ്യാഭ്യാസപരവും സാമൂഹികവും സാംസ്കാരികവുമായ ഉന്നതിയിൽ തല ഉയർത്തി നിൽക്കുന്ന ഒരു സ്ഥാപനമാണ് ഈ വിദ്യാലയം.

എ എം എൽ പി എസ് അറക്കൽ പുള്ളിത്തറ
വിലാസം
തെന്നല

തെന്നല പി.ഒ.
,
676508
,
മലപ്പുറം ജില്ല
സ്ഥാപിതം01 - 12 - 1947
വിവരങ്ങൾ
ഇമെയിൽamlpsarakkalpullithara@gmail.com
കോഡുകൾ
സ്കൂൾ കോഡ്19801 (സമേതം)
യുഡൈസ് കോഡ്32051300603
വിക്കിഡാറ്റQ64565004
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
ഉപജില്ല വേങ്ങര
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംതിരൂരങ്ങാടി
താലൂക്ക്തിരൂരങ്ങാടി
ബ്ലോക്ക് പഞ്ചായത്ത്വേങ്ങര
തദ്ദേശസ്വയംഭരണസ്ഥാപനംതെന്നല
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ276
പെൺകുട്ടികൾ275
ആകെ വിദ്യാർത്ഥികൾ551
അദ്ധ്യാപകർ16
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസുധിലാൽ ടി. പി
പി.ടി.എ. പ്രസിഡണ്ട്ജയ്സൽ വി.പി
എം.പി.ടി.എ. പ്രസിഡണ്ട്വിജയ‍‍൯
അവസാനം തിരുത്തിയത്
05-03-2024Mohammedrafi


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

തിരുരങ്ങാടി താലൂക്കിൽ തെന്നല വില്ലേജിൽ വെസ്റ്റ് ബസാറിനും ആലുങ്ങലിനും ഇടയിൽ ആണ് അറക്കൽ പുല്ലിത്തറ സ്‌കൂൾ സ്ഥിതി ചെയ്യുന്നത്. നാട്ടുകാർക്കിടയിൽ പുള്ളിത്തറ സ്‌കൂൾ എന്ന പേരിലും സ്‌കൂൾ അറിയപ്പെടുന്നു.

കൂടുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

ഭൗതിക സൗകര്യങ്ങളുടെ കാര്യത്തിൽ സ്കൂൾ വളരെ മുൻപന്തിയിലാണ്.....

കൂടുതൽ അറിയാൻ

പാഠ്യേതര പ്രവർത്തനങ്ങൾ

സ്‍കൂളിൽ കുട്ടികൾക്ക് വേണ്ടി വിവിധ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്.

കുട്ടികളുടെ സാമൂഹിക മാനസിക വളർച്ചക്ക് സഹായിക്കുന്ന ധാരാളം പ്രവർത്തനങ്ങൾ നടപ്പിലാക്കി കൊണ്ടിരിക്കുന്നു.....

കൂടുതൽ അറിയാൻ

ക്ലബ്ബുകൾ

സ്‍കൂളിൽ വിവിധ ക്ലബ്ബുകൾ പ്രവർത്തിക്കുന്നുണ്ട്. പ്രസ്‍തുത ക്ലബ്ബുകൾക്ക് കീഴിൽ കുട്ടികൾക്ക് വിവിധ തരത്തിലുള്ള പ്രവർത്തനങ്ങളും മത്സരങ്ങളും നടക്കാറുണ്ട്. എല്ലാ കുട്ടികളും ഏതെങ്കിലും ഒരു ഇനത്തിലെങ്കിലും പങ്കെടുപ്പിക്കാൻ ശ്രമിക്കാറുണ്ട്. ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ അറിയുവാൻ

മാനേജ്‍മെന്റ്

സ്കൂളിലെ നിലവിലെ പ്രധാനാദ്ധ്യാപകൻ

സുധിലാൽ ടി. പി

മുൻ സാരഥികൾ

ക്രമ

നമ്പർ

പ്രധാനാദ്ധ്യാപകന്റെ പേര് കാലഘട്ടം
1 മരക്കാർ  കുട്ടി 1969
2 ബീരാൻ കുട്ടി 1978
3 കുഞ്ഞഹമ്മദ് കുട്ടി 1981
4 സദാശിവൻ 1984
5 ശാരദാമ്മ ടീച്ചർ
6 ഹംസ മാസ്റ്റർ
7 അബൂബക്കർ
8 ഗീത കുമാരി

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

ഈ സ്‌കൂളിൽ പഠിച്ച ഒരുപാട് വിദ്യാർഥികൾ പല മേഖലകളിൽ എത്തിച്ചേർന്നിട്ടുണ്ട്.

ക്രമ നമ്പർ പൂർവ്വവിദ്യാർത്ഥിയുടം പേര് മേഖല
1
2
3

അധ്യാപകർ

ഇപ്പോൾ സ്‌കൂളിൽ ആകെ 17 അധ്യാപകർ ജോലി ചെയ്യുന്നു......

കൂടുതൽ അറിയാൻ

നേട്ടങ്ങൾ

ജില്ല ,സബ് ജില്ല ,പഞ്ചായത്ത് തലങ്ങളിൽ  വിവിധ മേളകളിൽ ധാരാളം നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്

കൂടുതൽ അറിയാൻ

മികവുകൾ പത്രവാർത്തകളിലൂടെ

സ്‌കൂളിൽ നടത്തിയ ഒരുപാട് പ്രവർത്തനങ്ങൾ പത്രവാർത്തകളിൽ ഇടം നേടിയിട്ടുണ്ട് ...........

കൂടുതൽ അറിയാനായി

ചിത്രശാല

വിദ്യാലയത്തിലെ എല്ലാ പരിപാടികളും ഫോട്ടോ പകർത്തിയിട്ടുണ്ട് . ഒരു മികച്ച ഫോട്ടോ ആൽബം തന്നെ സ്കൂളിൽ ലഭ്യമാണ്.

സ്കൂളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • ബസിന് വരുമ്പോൾ കോഴിക്കോട് തൃശൂർ നാഷണൽ ഹൈവേയിൽ പൂക്കിപ്പറമ്പ് ഇറങ്ങി തെന്നല റോട്ടിൽ കയറി 2 കിലോമീറ്റർ സഞ്ചരിച്ചു വെസ്റ്റ് ബസാറിനു മുമ്പ് സ്‌കൂളിൽ എത്താം
  • ട്രെയിൻ മാർഗം വരാനായി താനൂർ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി താനൂർ വെന്നിയൂർ ബസിൽ കയറി കൊടക്കല്ല് ഇറങ്ങി തെന്നല റോട്ടിലൂടെ 1കിലോമീറ്റർ സഞ്ചരിച്ചു വെസ്റ്റ് ബസാറിനു മുമ്പ് സ്‌കൂളിൽ എത്താം
  • വിമാന മാർഗം വരാൻ കരിപ്പൂർ കാലിക്കറ്റ് അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വിമാനമിറങ്ങി കൊണ്ടോട്ടി കൊളപ്പുറം റോട്ടിൽ വന്ന്  കാലിക്കറ്റ്  തൃശൂർ റോഡ് വഴി വന്ന് പൂക്കിപ്പറമ്പ് ഇറങ്ങി തെന്നല റോട്ടിൽ കയറി 2 കിലോമീറ്റർ സഞ്ചരിച്ചു വെസ്റ്റ് ബസാറിനു മുമ്പ് സ്‌കൂളിൽ എത്താം

{{#multimaps: 11°0'8.06"N, 75°56'1.86"E |zoom=18 }} -