പി.എം.എസ്.എ.യു.പി.എസ് രാമങ്കുത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
01:59, 2 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- VINOD VK (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
പി.എം.എസ്.എ.യു.പി.എസ് രാമങ്കുത്ത്
രാമങ്കുത്ത് പിഎംഎസ്എ യുപി സ്കൂൾ
വിലാസം
രാമങ്കുത്ത്

പിഎംഎസ്എ യുപി സ്കൂൾ രാമങ്കുത്ത്
,
രാമങ്കുത്ത് പി.ഒ.
,
679330
,
മലപ്പുറം ജില്ല
സ്ഥാപിതം1976
വിവരങ്ങൾ
ഇമെയിൽpmsaupsramankuth@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്48483 (സമേതം)
യുഡൈസ് കോഡ്32050400702
വിക്കിഡാറ്റQ64565340
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല നിലമ്പൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംമഞ്ചേരി
താലൂക്ക്നിലമ്പൂർ
ബ്ലോക്ക് പഞ്ചായത്ത്നിലമ്പൂർ
തദ്ദേശസ്വയംഭരണസ്ഥാപനംനിലമ്പൂർ മുനിസിപ്പാലിറ്റി
വാർഡ്20
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ136
പെൺകുട്ടികൾ136
ആകെ വിദ്യാർത്ഥികൾ272
അദ്ധ്യാപകർ13
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജെസ്സി മറിയം
പി.ടി.എ. പ്രസിഡണ്ട്സുബൈർ കെ എം
എം.പി.ടി.എ. പ്രസിഡണ്ട്അഫ്‌സത്ത് ടി
അവസാനം തിരുത്തിയത്
02-03-2024VINOD VK


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



മലപ്പുറം[1] ജില്ലയിലെ ഏറ്റവും പഴക്കം ചെന്ന വിദ്യാലയങ്ങളിൽ ഒന്നാണ് രാമൻകുത്ത് പി എം എസ് യുപി സ്കൂൾ. 1976 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. രാമങ്കുത്ത് എന്ന പ്രദേശത്തിന്റെ വിദ്യാഭ്യാസപരവും സാംസ്കാരികപരവുമായ വികാസത്തിൽ വളരെയധികം പങ്കുവെച്ച ഒരു സ്ഥാപനമാണിത്. മൂന്ന് ഏക്കറിൽ പ്രശാന്ത സുന്ദരമായ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിന്റെ പുതിയ കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു.

ചരിത്രം

കിഴക്കൻ ഏറനാടിലെ  അവികസിതവും വിദ്യാഭ്യാസരംഗത്ത്  വളരെ  പിന്നാക്കം      നിൽക്കുന്നതുമായ ഒരു പ്രദേശമായിരുന്നു  രാമങ്കുുത്ത്. കൂറ്റമ്പാറ എൽ.പി.സ്കൂളിലെ പ്രാഥമിക വിദ്യാഭ്യാസത്തിന്  ശേഷം  തുടർപാഠം  മരീചികയായ കാലഘട്ടത്തിൽ  കെ.വി. അബ്ദുള്ളക്കുട്ടി, പരുത്തിക്കുന്നൻ  മൊയ്തീൻഹാജി, അടുക്കത്ത്   അബുബക്കർ  മാസ്റ്റർ  തുടങ്ങിയവരുടെ  പരിശ്രമത്തിന്റെ  ഫലമായി രാമൻക്കുത്ത് മദ്രസ്സാ  കമ്മറ്റിയുടെ പേരിൽ 1976 ൽ ഒരു സ്കൂൾ അനുവദിച്ചു  കിട്ടി. അതിനുള്ള  സ്ഥലം  പൂവത്തിക്കൽ അയമു, അക്കര പീടികയിൽ കുഞ്ഞുമുഹമ്മദ് എന്നിവർ  ചുരുങ്ങിയ വിലയ്ക്ക് ചുങ്കത്തറ പുള്ളിയിൽ കരീം ഹാജിക്ക് നൽകുകയും  തുടർന്ന്  പുതിയ മാളിയേക്കൽ സയ്യിദ് അലവി എയ്ഡഡ് യുപി  സ്കൂൾ നിലവിൽ  വരുകയും ചെയ്തു. രണ്ട് വർഷത്തിന് ശേഷം  മലങ്കര  ഓർത്ത‍ഡോക്സ്  സഭയുടെ കീഴിലുള്ള   പത്തനാപുരം ദയറയുടെ   കോർപ്പറേറ്റ്  മാനേജ്മെൻറ്  സ്കുൂൾ ഏറ്റെടുത്തു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ്.പി.സി
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മുൻ സാരഥികൾ

നമ്പർ പേര് കാലഘട്ടം

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

അംഗീകാരങ്ങൾ

ചിത്ര ശാല

വഴികാട്ടി

  • ........... റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
  • ...................... തീരദേശപാതയിലെ ................... ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
  • നാഷണൽ ഹൈവെയിൽ .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം



{{#multimaps:11.255775243940871, 76.26280851210066|zoom=18}}