ജി.എഫ്.എൽ.പി.എസ്. ബേക്കൽ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എഫ്.എൽ.പി.എസ്. ബേക്കൽ | |
---|---|
വിലാസം | |
ബേക്കൽ ബേക്കൽ , ബേക്കൽ പി.ഒ. , 671318 , കാസർഗോഡ് ജില്ല | |
സ്ഥാപിതം | 1938 |
വിവരങ്ങൾ | |
ഇമെയിൽ | hmgflpsbekal@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 12204 (സമേതം) |
യുഡൈസ് കോഡ് | 32010400103 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസർഗോഡ് |
വിദ്യാഭ്യാസ ജില്ല | കാസർഗോഡ് |
ഉപജില്ല | ബേക്കൽ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | ഉദുമ |
താലൂക്ക് | ഹോസ്ദുർഗ് |
ബ്ലോക്ക് പഞ്ചായത്ത് | കാഞ്ഞങ്ങാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | ഉദുമ പഞ്ചായത്ത് |
വാർഡ് | 15 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | ഫിഷറീസ് |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ 1 to 4 |
മാദ്ധ്യമം | മലയാളം MALAYALAM |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 18 |
പെൺകുട്ടികൾ | 16 |
ആകെ വിദ്യാർത്ഥികൾ | 34 |
അദ്ധ്യാപകർ | 4 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 0 |
പെൺകുട്ടികൾ | 0 |
അദ്ധ്യാപകർ | 0 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 0 |
പെൺകുട്ടികൾ | 0 |
അദ്ധ്യാപകർ | 0 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | sobhana v v |
പി.ടി.എ. പ്രസിഡണ്ട് | SHAJI P V |
എം.പി.ടി.എ. പ്രസിഡണ്ട് | BABY |
അവസാനം തിരുത്തിയത് | |
16-04-2024 | Dhanyawiki |
സ്കൂളിന്റെ ചരിത്രം
കാസർഗോഡ് ജില്ലയിൽ ഉദുമ ഗ്രാമപ്പഞ്ചായത്തിൻറെ ഏറ്റവും തെക്കെ അറ്റത്ത് കാസർഗോഡ്- കാഞ്ഞങ്ങാട് തീരദേശപാതയോരത്ത് അറബിക്കടലിനോട് ചേർന്ന്കിടക്കുന്ന ബേക്കൽ ഗവ ഫിഷറീസ്എൽ പി സ്കൂൾ 1938 ൽ സ്ഥാപിതമായതാണ് എന്ന് രേഖകൾ പറയുന്നു .കോട്ടിക്കുളംറെയിൽവേസ്റ്റഷനിൽ നിന്ന് തെക്കുഭാഗത്തേക്ക് രണ്ട്കിലോമീറ്റർമാറി കടൽ തീരത്ത് സ്ഥിതിചെയ്യുന്നു.
ഭൗതികസൗകര്യങ്ങൾ
എല്ലാ ക്ളാസ്സിനും വെവ്വേറെ മുറികളും ഹാളും ഉണ്ട് . കളിസ്ഥലം,ടോയിലറ്റ് ഇവ ആവശ്യത്തിന് ഉണ്ട് കമ്പ്യൂട്ടർ ലാബ്, റീഡിംഗ് റൂം ഇവ ഇല്ല
പാഠ്യേതര പ്രവർത്തനങ്ങൾ
- മേളകളിലെ പങ്കാളിത്തം
- ബാലസഭ
- പ്രതിമാസക്വിസ്
- സ്പോക്കൺഇംഗ്ലീഷ്*
മാനേജ്മെന്റ്
ഗവൺമെണ്ട്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
ക്രമനമ്പർ | പേര് | വർഷം |
---|---|---|
1 | വി നാരായണൻ | 04.10.1991- |
2 | ലക്ഷ്മി പി | 24.08.2002-31.03.2004 |
3 | ബി വിജയൻ | 01.06.2005-02.06.2005 |
4 | കെ ഇ വാസുദേവൻ | 02.06.2005-01.06.2006 |
5 | കെ നാരായണൻ | 01.06.2006- |
6 | പി വൽസല | |
7 | സൂജാത.കെ.പി | |
8 | സദാനന്ദൻ.എ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- അഡ്വ യു എസ് ബാലൻ
- പി കൃഷ്ണൻ
- ശംഭു ബേക്കൽ
ചിത്രശാല
വഴികാട്ടി
- തീരദേശപാതയിൽ ബേക്കൽ പാലത്തിന് വടക്ക് ഭാഗത്ത് ഇടതുവശത്ത് സ്ഥിതിചെയ്യുന്നു.
- കോട്ടിക്കുളംറെയിൽവേസ്റ്റഷനിൽ നിന്ന് തെക്കുഭാഗത്തേക്ക് രണ്ട്കിലോമീറ്റർമാറി തീരദേശപാതയ്ക്ക് പടിഞ്ഞാറ് വശത്ത് സ്ഥിതിചെയ്യുന്നു.
{{#multimaps:12.40569, 75.02548 |zoom=16}}
വർഗ്ഗങ്ങൾ:
- കാസർഗോഡ് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 12204
- 1938ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ 1 to 4 ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ