ഗവൺമെന്റ് എച്ച്. ഡബ്ള്യു. എൽ. പി. എസ്സ് കുന്നത്തുകാൽ

23:16, 23 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44510 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം



തിരുവനന്തപുരം ജില്ലയിലെ കുന്നത്തുകാൽ ഗ്രാമപഞ്ചായത്തിലെ ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,പാറശ്ശാല ഉപജില്ലയിലെ ഈ സ്ഥാപനം 1956 ൽ സിഥാപിതമായി.

ഗവൺമെന്റ് എച്ച്. ഡബ്ള്യു. എൽ. പി. എസ്സ് കുന്നത്തുകാൽ
വിലാസം
കുന്നത്തുകാൽ

695504
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 - 1956
വിവരങ്ങൾ
ഫോൺ9388989317
കോഡുകൾ
സ്കൂൾ കോഡ്44510 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻPolistan E Pereira
അവസാനം തിരുത്തിയത്
23-02-202444510


പ്രോജക്ടുകൾ



ചരിത്രം

കുന്നത്തുകാൽ പഞ്ചായത്തിലെ ഏക സർക്കാർ എൽ പി സ്കൂൾ ആണ് കുന്നത്തുകാൽ ഗവൺമെൻറ് എച്ച് ഡബ്ല്യു എൽ പി സ്കൂൾ കൈതോട്ടുകോണം സ്കൂൾ എന്നാണ് ഈ സ്കൂൾ അറിയപ്പെടുന്നത്. പ്രദേശവാസിയായിരുന്ന ശ്രീ എ സുകുമാരൻ 1956ലാണ് ഈ സ്കൂൾ സ്ഥാപിച്ചത്.നിലമാംമൂട് എന്ന സ്ഥലത്തെ ഒരു കടമുറിയിലാണ് ഈ സ്കൂളിൻ്റെ പ്രവർത്തനം ആരംഭിച്ചത്. നിലവിൽ സ്കൂൾ സ്ഥിതി ചെയ്യുന്ന 50 സെൻറ് സ്ഥലത്തിൽ ഉൾപ്പെട്ട 15 സെൻറ് സ്ഥലം സ്കൂൾ സ്ഥാപകനായ ശ്രീ എ സുകുമാരൻ സംഭാവനയായി നൽകിയിട്ടുള്ളതാണ്. 1962 വരെ ഹരിജൻ വെൽഫയർ ബോർഡിന് കീഴിലും അതിനുശേഷം പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിലും വിദ്യാലയം പ്രവർത്തിക്കുന്നു. ഈ വിദ്യാലയത്തിലെ ആദ്യത്തെ പ്രധാനധ്യാപകൻ നെയ്യാറ്റിൻകര സ്വദേശിയായ ശ്രീ സുകുമാരൻ നായരും,ആദ്യത്തെ വിദ്യാർത്ഥി ശ്രീ.എ. ഗിൽബർട്ടുമാണ്.

ഭൗതിക സൗകര്യങ്ങൾ

-> പ്രത്യേക ക്ലാസ് മുറികൾ

->കമ്പ്യൂട്ടർ ലാബ്

->ആവശ്യത്തിനുള്ള   ശുചിമുറികൾ

->തുറന്ന് ക്ലാസ്സ് റൂം ->ഓപ്പൺ സ്റ്റേജ്

->കളി പാർക്ക്

->കളിസ്ഥലം

->സ്കൂൾ ലൈബ്രറി

->ക്ലാസ് ലൈബ്രറി

പാഠ്യേതര പ്രവർത്തനങ്ങൾ

ബാൻ്റ് ട്രൂപ്പ്

പച്ചക്കറി കൃഷി

മാനേജ്‌മെന്റ്

മുൻസാരഥികൾ

ശ്രീ തങ്കസ്വാമി

എൻ കൃഷ്ണപിള്ള

ശ്രീ മുരുകേശൻ ആശാരി

ശ്രീമതി അൽഫോൻസ

ശ്രീമതി വസന്തകുമാരി

ശ്രീ. ജ്ഞാനാഭരണം

ശ്രീമതി.ഗീത

ശ്രീമതി.ജസീന്ത

ശ്രീമതി.കമലാബായ്

ശ്രീ. രത്നരാജ്

ശ്രീ.സുരേഷ്കുമാർ

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

അംഗീകാരങ്ങൾ

വഴികാട്ടി

{{#multimaps: 8.324560, 77.116875 | width=500px | zoom=12 }} നെയ്യാറ്റിൻകര,പാറശ്ശാല എന്നീ സ്ഥലങ്ങളിൽ നിന്നും സമീപ റയിൽവേ സ്റ്റേഷനുകളായ ധനുവച്ചപുരം പാറശ്ശാല എന്നിവിടങ്ങളിൽ നിന്നും കാരക്കോണം

നിലമാമൂട് വഴി കൈതോട്ടുകോണം എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഈ സ്കൂളിലെത്താം.