എൽ എം എസ്സ് എൽ പി എസ്സ് അഞ്ചുമരംകാല/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

വാട്ടർ പ്യൂരിഫയർ ഉദ്ഘാടനം

പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ ലഭ്യമായ വാട്ടർ പ്യൂരിഫയർ ലോക്കൽ മാനേജർ റവ. ധർമ്മരാജ് അച്ചൻ ഉദ്ഘാടനം ചെയ്തു.

ഇൻഡോർ പാർക്ക് ഉദ്ഘാടനം

ബാങ്ക് ഓഫ് ബറോഡയുടെ സഹായത്തോടെ സ്കൂളിൽ ഇൻഡോർ പാർക്ക് നിർമ്മിക്കുകയും ലോക്കൽ മാനേജർ റവ. ധർമ്മരാജ് അച്ചൻ ഉദ്ഘാടനം ചെയ്യുകയും ചെയ്തു.