പി.ജി.ജി.എം. ഗവ. യു.പി.എസ്. പഴുമല
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പി.ജി.ജി.എം. ഗവ. യു.പി.എസ്. പഴുമല | |
---|---|
വിലാസം | |
പഴുമല പി .ജി .ജി .എം .ജി യു .പി സ്കൂൾ പഴുമല
വേങ്ങത്താനം പി. ഓ , വേങ്ങത്താനം പി. ഓ പി.ഒ. , 686512 , കോട്ടയം ജില്ല | |
സ്ഥാപിതം | 1953 |
വിവരങ്ങൾ | |
ഇമെയിൽ | gupspazhumala@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 32362 (സമേതം) |
യുഡൈസ് കോഡ് | 32100401104 |
വിക്കിഡാറ്റ | Q87659593 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കോട്ടയം |
ഉപജില്ല | കാഞ്ഞിരപ്പള്ളി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | പൂഞ്ഞാർ |
താലൂക്ക് | കാഞ്ഞിരപ്പള്ളി |
ബ്ലോക്ക് പഞ്ചായത്ത് | കാഞ്ഞിരപ്പള്ളി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 18 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 18 |
പെൺകുട്ടികൾ | 17 |
ആകെ വിദ്യാർത്ഥികൾ | 35 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | റബീസ് പി .എ |
പി.ടി.എ. പ്രസിഡണ്ട് | ശ്രീജ പി .എസ് |
എം.പി.ടി.എ. പ്രസിഡണ്ട് | രാജി സുധീഷ് |
അവസാനം തിരുത്തിയത് | |
21-02-2024 | 32362-hm |
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ കാഞ്ഞിരപ്പള്ളി ഉപജില്ലയിലെ (പാറത്തോട് )പഴുമല എന്ന സ്ഥലത്തുള്ള ഒരു സർക്കാർ അപ്പർ പ്രൈമറി സ്‌കൂളാണ് പി.ജി.ജി.എം. ഗവണ്മെന്റ് യു പി എസ് പഴുമല
ചരിത്രം
ഉൾനാടൻ മലയോര പ്രദേശമായ പഴുമലയിൽ പഴുപതിനാറ് എന്ന പേരിൽ പിൽക്കാലത്ത് അറിയപ്പെട്ട പതിനാറ് മലയരയ കുടുംബങ്ങൾ ,ചെങ്ങന്നൂർ പഞ്ഞിപ്പുഴ മഠം ജന്മി ഗോവിന്ദപ്പിള്ളയുടെ വക സ്ഥലത്തു താമസമാക്കി .ഇവരുടെ മക്കൾക്കും വാരിയാനിക്കാട് ,പാലപ്ര , ചേറ്റുതോട് ,പ്രദേശത്തുള്ളവർക്കും വിദ്യാഭ്യാസ സൗകര്യത്തിനായി തുടങ്ങിയ കുടിപ്പള്ളിക്കൂടത്തിന്റെ ആദ്യ രൂപമാണ് 1953ൽ സ്ഥാപിതമായ പി.ജി.ജി.എം. എൽ പി സ്കൂൾ .ഈ സ്ഥാപനം കൊച്ചുപുരക്കൽ നാരായണന്റെ മേൽനോട്ടത്തിലുള്ള മാനേജ്‌മന്റ് നടത്തിപ്പോന്നു.സ്കൂളിന്റെ പുരോഗതിയെ കരുതി 1974ൽ സ്കൂൾ ഗവണ്മെന്റിലേക്ക് കൈമാറി .1980ൽ സ്കൂൾ യു പി സ്കൂളായി ഉയർത്തുകയും പി.ജി.ജി എം (പി.ജി. ഗോവിന്ദ പിള്ള മെമ്മോറിയൽ )ഗവണ്മെന്റ് യു പി സ്കൂൾ എന്ന പേരിൽ അറിയപ്പെടുകയും ചെയ്യുന്നു.
ഭൗതികസൗകര്യങ്ങൾ
എൽ പി ,യു പി ക്ലാസുകൾ രണ്ടു കെട്ടിടങ്ങളിലായി പ്രവർത്തിക്കുന്നു. യു പി ക്ലാസ്സുകൾക്ക് എല്ലാ സൗകര്യങ്ങളുമുള്ള ക്ലാസ് മുറികളുണ്ട് .സ്മാർട്ട് ക്ലാസ്സ്‌റൂം സൗകര്യമുണ്ട് .കുട്ടികൾക്ക് ആവശ്യമായ ലാപ്‌ടോപുകളും ഇന്റർനെറ്റ് സംവിധാനവുമുണ്ട് .
ലൈബ്രറി
മൂവായിരത്തോളം പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈബ്രറി സ്കൂളിനുണ്ട്.അതിൽ എല്ലാ വിഭാഗങ്ങളിലുമുള്ള പുസ്തകങ്ങൾ ലഭ്യമാണ് .
വായനാ മുറി
കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്
സ്കൂൾ ഗ്രൗണ്ട്
ചെറിയ കുട്ടികൾക്ക് കളിയ്ക്കാൻ ആവശ്യമായ സംവിധാനങ്ങൾ ഗ്രൗണ്ടിൽ സ്ഥാപിച്ചിട്ടുണ്ട്
സയൻസ് ലാബ്
പാഠഭാഗങ്ങളിലെ പരീക്ഷണങ്ങൾ ചെയ്യുവാൻ ആവശ്യമായ എല്ലാ സൗകര്യങ്ങളുമുള്ള സയൻസ് ലാബുണ്ട് .
ഐടി ലാബ്
ഐ ടി ലാബിൽ കുട്ടികൾക്ക് ആവശ്യമായ ലാപ്‌ടോപുകളും ഇന്റർനെറ്റ് സംവിധാനവുമുണ്ട് .
സ്കൂൾ ബസ്
പാഠ്യേതര പ്രവർത്തനങ്ങൾ
ജൈവ കൃഷി
സ്കൗട്ട് & ഗൈഡ്
വിദ്യാരംഗം കലാസാഹിത്യ വേദി
ക്ലബ് പ്രവർത്തനങ്ങൾ
ശാസ്ത്രക്ലബ്
അധ്യാപകരായ ജിഷ വിശ്വൻ , സുമയ്യ വി എം എന്നിവരുടെ മേൽനേട്ടത്തിൽ 15 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
ഗണിതശാസ്ത്രക്ലബ്
അധ്യാപകരായ റബീസ് പി എ , ഷിഫിന കെ എച് എന്നിവരുടെ മേൽനേട്ടത്തിൽ 15 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
സാമൂഹ്യശാസ്ത്രക്ലബ്
അധ്യാപകരായ ജിഷ ജോസഫ് , രമ്യ എസ് നായർ എന്നിവരുടെ മേൽനേട്ടത്തിൽ 10 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
പരിസ്ഥിതി ക്ലബ്ബ്
അധ്യാപകരായ സബീല പി , മേഴ്‌സി യോഹന്നാൻ എന്നിവരുടെ മേൽനേട്ടത്തിൽ 20 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
സ്മാർട്ട് എനർജി പ്രോഗ്രാം
എന്നിവരുടെ മേൽനേട്ടത്തിൽ --
നേട്ടങ്ങൾ
- -----
- -----
ജീവനക്കാർ
അധ്യാപക
- റബീസ് പി .എ
- സുമയ്യ വി എം
- സബീല പി
- ഷിഫിന കെ .എച്ച്
- ജിഷ ജോസഫ്
- ജിഷ വിശ്വൻ
- രമ്യ . എസ് .നായർ
- മേഴ്‌സി യോഹന്നാൻ
അനധ്യാപകർ
- ദിവ്യ പി സുകുമാർ
മുൻ പ്രധാനാധ്യാപകർ
ക്രമ നം | പേര് | കാലയളവ് |
---|---|---|
1 | മരിയ ഗൊരേത്തി | |
2 | രാജീവ് കുമാർ | |
3 | മിനി പീറ്റർ | 2012-13 |
4 | സഫിയകുഞ്ഞു | 2010-11 |
5 | സൂസമ്മ വർഗീസ് | 2008-10 |
6 | ഷിബു തോമസ് | 2007-08 |
7 | എലിസബത്ത് | 2006-07 |
8 | ഷൈൻ ഫ്രാൻസിസ് | 06/2006 -08/2006 |
9 | നിർമല കെ കെ | 2005-06 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
1.കെ എൻ ശിവരാമൻ ആദ്യ വിദ്യാർത്ഥി റിട്ട.രജിസ്ട്രാർ
2.ജോൺ വടക്കേടം ,സയന്റിസ്റ് ആസ്‌ട്രേലിയ
3.വർഗീസ് കെ ജെ ,റിട്ട .പ്രിൻസിപ്പൽ പെരുവന്താനം സെന്റ്. ജോസഫ് ഹയർ സെക്കന്ററി സ്കൂൾ
4. തോമസ് കട്ടക്കൻ,സാമൂഹ്യ രാഷ്ട്രീയ പ്രവർത്തകൻ
5. സൈമൺ ഇലഞ്ഞിമറ്റം ,സാമൂഹ്യ രാഷ്ട്രീയ പ്രവർത്തകൻ
വഴികാട്ടി
{{#multimaps:9.584251,76.821481|zoom=13}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 32362
- 1953ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ