സി. എം. എസ്. എൽ. പി. എസ്. മണ്ണുത്തി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സി. എം. എസ്. എൽ. പി. എസ്. മണ്ണുത്തി | |
---|---|
വിലാസം | |
മണ്ണുത്തി CMS LP SCHOOL MANNUTHY THRISSUR 680651 , മണ്ണുത്തി പി.ഒ. , 680651 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 09 - 04 - 1917 |
വിവരങ്ങൾ | |
ഫോൺ | 0487 2964707 |
ഇമെയിൽ | mannuthycms@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 22443 (സമേതം) |
യുഡൈസ് കോഡ് | 32071804101 |
വിക്കിഡാറ്റ | Q64089628 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | തൃശ്ശൂർ |
ഉപജില്ല | തൃശ്ശൂർ ഈസ്റ്റ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തൃശ്ശൂർ |
നിയമസഭാമണ്ഡലം | ഒല്ലൂർ |
താലൂക്ക് | തൃശ്ശൂർ |
ബ്ലോക്ക് പഞ്ചായത്ത് | ഒല്ലൂക്കര |
തദ്ദേശസ്വയംഭരണസ്ഥാപനം | തൃശ്ശൂർ, കോർപ്പറേഷൻ |
വാർഡ് | 16 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 16 |
പെൺകുട്ടികൾ | 12 |
ആകെ വിദ്യാർത്ഥികൾ | 28 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | മഞ്ജു മാത്യു പി |
പി.ടി.എ. പ്രസിഡണ്ട് | SHINTO JAMES |
എം.പി.ടി.എ. പ്രസിഡണ്ട് | SARITHA |
അവസാനം തിരുത്തിയത് | |
14-02-2024 | 22443TSR |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
30 വർഷം പഴക്കമുള്ള പള്ളി സ്കൂളാണിത്. 1947 ൽ സ്കൂളിന് അംഗീകാരം ലഭിച്ചത്. എൽ.എം.എസ്. മിഷണറിമാരാണ് ഈ സ്കൂൾ ആരംഭിച്ചത്. ഇപ്പോൾ 1 മുതൽ 5 വരെയുള്ള ക്ളാസ്സുകളിലായി 28 കുട്ടികളും 5 അധ്യാപകരും ഉണ്ട്.
ഭൗതികസൗകര്യങ്ങൾ
പുതിയ ഇരുനിലകെട്ടിടത്തിൽ 5 ക്ളാസ്സ്മുറികളും , ,ശുചിത്വമുള്ള അടുക്കളയും , അംഗീകാരമുള്ള പഴയ കെട്ടിടത്തിൽ പ്രീപ്രൈമറി വിഭാഗത്തിൽ 22 കുട്ടികളും ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
മലയാളത്തിളക്കം, ഗണിത വിജയം, ഹലോ ഇംഗ്ലീഷ്, ശ്രദ്ധ മേന്മ, സ്പോർട്സ് പെയിന്റിംഗ് കോമ്പറ്റീഷൻ, പേപ്പർ ക്രാഫ്റ്റ് രൂപ നിർമ്മാണം തയ്യൽ, പാചകം ഡ്രാമ, സ്കൂൾ എക്സിബിഷൻ, ഭക്ഷ്യമേള, കിഡ്സ് ഫെസ്റ്റ് മുതലായവ.
മുൻ സാരഥികൾ
കെ. കെ. മേഴ്സി ടീച്ചർ, ഹെലൻ ടീച്ചർ, ഷീല ടീച്ചർ, മോഹന ടീച്ചർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
തൃശ്ശൂർ കോർപ്പറേഷൻ മേയേഴ്സ് എം കെ വർഗീസ്. ഒളിമ്പ്യൻ ആൻസി. ആനമയക്കുവെടി വിദഗ്ധൻ ഡോക്ടർ രാജീവ്. പ്രൊഫസർ ഭാസ്കരൻ മഹാത്മാവായനശാല പ്രസിഡന്റ്.
നേട്ടങ്ങൾ അവാർഡുകൾ
വഴികാട്ടി
തൃശ്ശൂർ ശക്തൻ സ്റ്റാൻഡിൽ നിന്ന് പാലക്കാട് ബസ് കയറി മണ്ണുത്തി സെന്ററിൽ ഇറങ്ങുക. ഓട്ടോയിൽ കയറി ഫാം പടി ഇറങ്ങുക.{{#multimaps:10.537406245155047,76.26787344874099|zoom=18}}
- തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 22443
- 1917ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ