ഗവ.യു പി എസ്അശമന്നൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ.യു പി എസ്അശമന്നൂർ | |
---|---|
വിലാസം | |
അശമന്നൂർ അശമന്നൂർ പി.ഒ. , 683549 , എറണാകുളം ജില്ല | |
സ്ഥാപിതം | 01 - 06 - 1909 |
വിവരങ്ങൾ | |
ഫോൺ | 0484 2658613 |
ഇമെയിൽ | gupsasamannoor@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 27203 (സമേതം) |
യുഡൈസ് കോഡ് | 32081500502 |
വിക്കിഡാറ്റ | Q99508023 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | കോതമംഗലം |
ഉപജില്ല | പെരുമ്പാവൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ചാലക്കുടി |
നിയമസഭാമണ്ഡലം | പെരുമ്പാവൂർ |
താലൂക്ക് | കുന്നത്തുനാട് |
ബ്ലോക്ക് പഞ്ചായത്ത് | കൂവപ്പടി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 14 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 241 |
പെൺകുട്ടികൾ | 239 |
ആകെ വിദ്യാർത്ഥികൾ | 480 |
അദ്ധ്യാപകർ | 15 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ബിന്നി വർഗീസ് പി |
പി.ടി.എ. പ്രസിഡണ്ട് | കാസിം എൻ ഇ |
എം.പി.ടി.എ. പ്രസിഡണ്ട് | മായ മണിക്കുട്ടൻ |
അവസാനം തിരുത്തിയത് | |
09-02-2024 | Gupsasamannoor |
ആമുഖം
കുന്നത്തുനാട് താലൂക്കിൽ ആലുവ മൂന്നാർ റോഡിന് ഇടതുവശത്തായി ഏകദേശം രണ്ട് കിലോമീറ്റർ വടക്കോട്ട് മാറി അശമന്നൂർ ഗ്രാമപഞ്ചായത്തിന്റെ പതിനാലാം വാർഡിലാണ് ഗവൺമെൻറ് യുപിഎസ് അശമന്നൂർ നിലകൊള്ളുന്നത് കുന്നുകളും മലകളും നിറഞ്ഞ പ്രശാന്ത സുന്ദരമായ ഗ്രാമീണ പശ്ചാത്തലത്തിലാണ് ഈ വിദ്യാലയം നിലകൊള്ളുന്നത് ഈ ഗ്രാമത്തിനു പുളകഠ ചാർത്തു നൽകിക്കൊണ്ട് ഒഴുകുന്ന പെരിയാർവാലി കനാലിന്റെ ഇടതുവശത്ത് മഠത്തിൽ പടിഞ്ഞാറേടത്ത് തറവാട്ടിൽ ശ്രീ എസ് നാരായണ പണിക്കർ ആരംഭിച്ച ഒരു വിദ്യാലയമാണിത്.
ചരിത്രം
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:10.109698379599346, 76.55189580153481|zoom=18}}
വർഗ്ഗങ്ങൾ:
- കോതമംഗലം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോതമംഗലം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 27203
- 1909ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ