ഗവ. യു പി എസ് നെടുങ്കാട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. യു പി എസ് നെടുങ്കാട് | |
---|---|
വിലാസം | |
നെടുംകാട് ഗവ. യു. പി. സ്കൂൾ, നെടുംകാട് , നെടുംകാട് , കരമന പി.ഒ. , 695002 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1945 |
വിവരങ്ങൾ | |
ഫോൺ | 0471 2346365 |
ഇമെയിൽ | nedumcaudupsk@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 43246 (സമേതം) |
യുഡൈസ് കോഡ് | 32141103504 |
വിക്കിഡാറ്റ | Q64036705 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | തിരുവനന്തപുരം സൗത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | നേമം |
താലൂക്ക് | തിരുവനന്തപുരം |
ബ്ലോക്ക് പഞ്ചായത്ത് | നേമം |
തദ്ദേശസ്വയംഭരണസ്ഥാപനം | തിരുവനന്തപുരം കോർപ്പറേഷൻ |
വാർഡ് | 54 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 2 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 78 |
പെൺകുട്ടികൾ | 85 |
ആകെ വിദ്യാർത്ഥികൾ | 163 |
അദ്ധ്യാപകർ | 9 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ബിന്ദു മോൾ കെ ജി |
പി.ടി.എ. പ്രസിഡണ്ട് | ഉഷ എസ്. |
എം.പി.ടി.എ. പ്രസിഡണ്ട് | അശ്വതി എസ് എസ് |
അവസാനം തിരുത്തിയത് | |
08-02-2024 | Sreejaashok |
ചരിത്രം
നമ്മുടെ വിദ്യാലയം
അമ്പതിലേറെ വർഷങ്ങൾക്കുമുമ്പ് നെടുങ്കാട്ശ്രീ ശങ്കരൻ നാടാർ ആരംഭിച്ച ഈ വിദ്യാലയം കൊല്ലവർഷം 1121-ൽ സർക്കാരിന് സമർപ്പിക്കപ്പെട്ടു. 1964 ൽ അപ്പർ പ്രൈമറി സ്കൂളായിത്തീർന്നു. 1984-ൽ ഈ സ്കൂളിനോടു ചേർന്നുള്ള ഒരേക്കർ സ്ഥലം ഒരു ഉദാരമതി സ്കൂളിനു വിട്ടുതന്നതോടു കൂടി ഒരു സമ്പൂർണ്ണ അപ്പർ പ്രൈമറി സ്കൂളിനുള്ള സ്ഥലസൗകര്യം ലഭിക്കുകയുണ്ടായി. നെടുങ്കാട് വാർഡിലെ ഒരേ ഒരു ഗവൺമെന്റ് സ്കൂളാണിത്.
ഭൗതികസൗകര്യങ്ങൾ
ഈ വർഷം 1 മുതൽ 7 വരെ ക്ലാസ്സുകളിലായി 205 കുട്ടികൾ പഠിക്കുന്നു. നഴ്സറി വിഭാഗത്തിൽ 61 കുട്ടികളും പഠിക്കുന്നു. 2005-ൽ വജ്രജൂബിലി ആഘോഷിച്ചു. സ്കൂളിന് നല്ലൊരു ലൈബ്രറി, ക്ലാസ് ലൈബ്രറി, കമ്പ്യൂട്ടർ ലാബ്, സയൻസ് ലാബ്, മാത്സ് ലാബ്, പൂന്തോട്ടം എന്നിവയുണ്ട്. കുട്ടികളുടെ കായികാരോഗ്യത്തിന് കളിസ്ഥലം ഉപയോഗിക്കുന്നു. സ്കൂളിനോട് ചേർന്ന് ഒരു നീന്തൽകുളവും ഉണ്ട്. കുട്ടികൾക്കു നീന്തൽ പരി ശീലനം നൽകിവരുന്നു. MLA ഫണ്ടിൽ നിന്നും ലഭിച്ച സ്കൂൾ വാൻ കുട്ടികളെ സ്കൂളിൽ എത്തി ക്കാൻ സൗകര്യമൊരുക്കുന്നു. സ്കൂൾ ഷെഡ് നവീകരിച്ച് വൈദ്യുതി കണക്ഷൻ നൽകി.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- പരിസ്ഥിതി ക്ലബ്ബ്
- ഗാന്ധി ദർശൻ
- ജെ.ആർ.സി
- വിദ്യാരംഗം
- സ്പോർട്സ്
- നേർക്കാഴ്ച
മാനേജ്മെന്റ്
മുൻ സാരഥികൾ
അംഗീകാരങ്ങൾ
കഴിഞ്ഞ കുറേ വർഷങ്ങളായി നീന്തൽ മത്സരങ്ങളിൽ സംസ്ഥാനത്തെ മികച്ച സ്കൂൾ. കണിയാപുരം ഉപജില്ലാ ശാസ്ത്ര-ഗണിതശാസ്ത്ര-ഐ.റ്റി മേളകളിൽ നിരവധി സമ്മാനങ്ങൾ. ഗണിത ശാസ്ത്ര മേളയിൽഓവറോൾ ചാമ്പ്യൻ ഷിപ്പ്. ജില്ലാ ഗാന്ധി കലേത്സവങ്ങളിൽ ഓവറോൾ.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
കരമനയിൽ നിന്നും കാലടി പോകുന്ന റോഡിൽ കൂടി 800 മീറ്റർ യാത്ര ചെയ്‌താൽ സ്കൂളിലെത്താം.
{{#multimaps:8.475543482765865, 76.96197367724238| zoom=12 }}
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 43246
- 1945ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 2 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ