എൽ. പി. ജി. എസ്. വെളിയം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
................................
എൽ. പി. ജി. എസ്. വെളിയം | |
---|---|
വിലാസം | |
വെളിയം വെളിയം , വെളിയം പി.ഒ. , 691540 , കൊല്ലം ജില്ല | |
സ്ഥാപിതം | 1896 |
വിവരങ്ങൾ | |
ഇമെയിൽ | lpgsveliyam2016@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 39337 (സമേതം) |
യുഡൈസ് കോഡ് | 32131200415 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊട്ടാരക്കര |
ഉപജില്ല | വെളിയം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കൊല്ലം |
നിയമസഭാമണ്ഡലം | കൊട്ടാരക്കര |
താലൂക്ക് | കൊട്ടാരക്കര |
ബ്ലോക്ക് പഞ്ചായത്ത് | കൊട്ടാരക്കര |
തദ്ദേശസ്വയംഭരണസ്ഥാപനം | വെളിയം |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 205 |
പെൺകുട്ടികൾ | 219 |
ആകെ വിദ്യാർത്ഥികൾ | 424 |
അദ്ധ്യാപകർ | 17 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ശ്രീകല ആർ എസ് |
പി.ടി.എ. പ്രസിഡണ്ട് | സജ്ന ലാൽ |
എം.പി.ടി.എ. പ്രസിഡണ്ട് | ശാന്തിനി |
അവസാനം തിരുത്തിയത് | |
11-02-2024 | Amarhindi |
ചരിത്രം
128 വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള ഈ സ്കൂളിന് ചരിത്ര പ്രാധാന്യം ഏറെയുണ്ട്. 1896ൽ യശശരീരനായ ഇലവുമ്മൂട്ടിൽ പപ്പുവാദ്യർ ആണ് ഈ വിദ്യാലയം സ്ഥാപിച്ചത്. 1956 മുതൽ 1970 വരെ തോട്ടുവാ ശ്രീ ആർ നാരായണൻ അവർകളും തുടർന്ന് 1994 വരെ അദ്ദേഹത്തിന്റെ മക്കളും മരുമക്കളും ചേർന്നാണ് ഈ സരസ്വതീ വിദ്യാലയത്തിന്റെ നേതൃത്വം നൽകിയത്. അന്ന് തൊട്ട് ഇന്ന് വരെ ശ്രീ ജി റെക്സ് അവർകൾ ആണ് സ്കൂളിന് നേതൃത്വം നൽകി വരുന്നത്. കൊല്ലം ജില്ലയിൽ കൊട്ടാരക്കര താലൂക്കിലെ വെളിയം, പൂയപ്പള്ളി, വെളിനല്ലൂർ, കരീപ്ര, ഇളമാട്, ഉമ്മന്നൂർ എന്നീ പഞ്ചായത്തുകളിൽ നിന്നുള്ള കുട്ടികളാണ് ഇവിടെ മുഖ്യമായും പഠനം നടത്തുന്നത്. നാട്ടിലെ കുട്ടികൾക്ക് അടിസ്ഥാന വിദ്യാഭ്യാസം ലക്ഷ്യമാക്കണം എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന സ്ഥാപനമാണിത്. വെളിയത്തിന്റെ മഹത്തായ പാരമ്പര്യം ഉയർത്തിപ്പിടിക്കുന്ന ഈ വിദ്യാലയം 1996 ആം വർഷത്തിൽ ശതാബ്ദി ആഘോഷിച്ചു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:8.91497,76.76530 |zoom=18}}