ഉള്ളടക്കത്തിലേക്ക് പോവുക

നൊച്ചാട് എച്ച്. എസ്സ്.എസ്സ്./ലിറ്റിൽകൈറ്റ്സ്/2022-25

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2024-272025-282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26
47110-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്47110
യൂണിറ്റ് നമ്പർLK/2018/47110
അംഗങ്ങളുടെ എണ്ണം41
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല പേരാമ്പ്ര
ലീഡർഅമൻ അബ്ദുള്ള
ഡെപ്യൂട്ടി ലീഡർഷാസിയ മുഹമ്മദ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1മുഹമ്മദ് അബ്ദുസ്സമദ്. വി. പി. റസീന. കെ.പി.
അവസാനം തിരുത്തിയത്
07-02-202447110-hm

ലിറ്റിൽകൈറ്റ്സ് 2022-25

2022-25 യൂണിറ്റ് ബാച്ചിലേക്കുള്ള അംഗങ്ങൾക്കുള്ള അഭിരുചി പരീക്ഷ 2022 ജൂലൈ 2ന് നടന്നു. ജൂൺ മാസത്തിൽ 2022-25 യൂണിറ്റ് ബാച്ചിലേക്ക് അംഗത്വം നേടാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികളുടെ വാട്സാപ്പ് ഗ്രൂപ്പ് രൂപീകരിച്ചു. ഗ്രൂപ്പിലൂടെ കൈറ്റ് വിക്റ്റേഴ്സ് സംപ്രേഷണം ചെയ്‍ത അഭിരുചി പരീക്ഷയ്‍ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കുള്ള വീഡിയോകളും മുൻ വർഷത്തെ അഭിരുചി പരീക്ഷയുടെ ചോദ്യങ്ങളും വാട്സാപ്പ് ഗ്രൂപ്പിലൂടെ നൽകി. 89 വിദ്യാർത്ഥികൾ അഭിരുചി പരീക്ഷ എഴുതി. ആദ്യത്തെ 40 റാങ്കിൽ 43 പേർ ഉൾപ്പെട്ടു. നിലവിൽ 41 അംഗങ്ങൾ ഉണ്ട്. ഈ അധ്യായന വർഷത്തിൽ എല്ലാ ബുധനാഴ്ചകളിലും വൈകുന്നേരം 03.45 മുതൽ 04.45 വരെ 2022-25 യൂണിറ്റ് ബാച്ച് വിദ്യാർത്ഥികൾക്ക് ലിറ്റിൽ കൈറ്റ്സ് പരിശീലന ക്ലാസ്സ് നടക്കുന്നു. ഫ്രീഡം ഫെസ്‍റ്റ് അനുബന്ധ സെമിനാർ അവതരണം നടത്തിയത് 2022-25 ബാച്ച് വിദ്യാർത്ഥികൾ ആയിരുന്നു. സെപ്റ്റംബർ രണ്ടിന് ഏകദിന ക്യാമ്പ് നടന്നു.

യൂണിഫോം

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കുള്ള യൂണിഫോം 22.11.2022-ന് വിതരണം ചെയ്‍തു.

ഐഡി കാർഡ്

ഐഡി കാർഡ് വിതരണം 2023 ജൂൺ 21-ന് നടന്നു.

സെറിബ്രൽ പാൾസി ബാധിച്ച് വീൽചെയറിൽ കഴിയുന്ന വിദ്യാർത്ഥിക്ക് ഐ.ടി. പരിശിലനം

നൊച്ചാട് ഹയർസെക്കണ്ടറി സ്‍കൂളിൽ പ്ലസ്‍ടുവിന് പഠിക്കുന്ന സെറിബ്രൽ പാൾസി ബാധിച്ച് വീൽചെയറിൽ കഴിയുന്ന നവീൻ എന്ന വിദ്യാ‍ർത്ഥിയ്‍ക്ക് ഈ അധ്യായന വർഷം ഐ.ടി പരിശീലനം ന‍ൽകുന്നത് 2022-25 യൂണിറ്റ് ബാച്ച് വിദ്യാർത്ഥികളാണ്.

എസ്‍.പി.സി. കേഡറ്റുകൾക്ക് റോബോട്ടിക്സ് പരിശീലനം

ലിറ്റിൽകൈറ്റ്സ് 2022-25 യൂണിറ്റ് ബാച്ച് വിദ്യാർത്ഥികൾ, 2022-25 യൂണിറ്റ് ബാച്ച് എസ്.പി.സി. കേഡറ്റുകൾക്ക് ആർഡ്വീനോ കിറ്റ് പരിചയപ്പെടുത്തുകയും, റോബോട്ടിക്സ് പരിശീലനം നൽകുകയും ചെയ്‍തു.

സബ് ജില്ലാ കലാമേള വീഡിയോ കവറേജ്

2023-24 അധ്യായന വർഷത്തിൽ പേരാമ്പ്ര സബ് ജില്ലാ കലാമേളയുടെ സ്‍റ്റേജിനങ്ങളുടെ വീഡിയോ കവറേജ് നടത്തിയത് 2022-2025 യൂണിറ്റ് ബാച്ച് വിദ്യാർത്ഥികൾ ആയിരുന്നു. സ്‍കൂളിലെ വിവിധ പരിപാടികളുടെ വീഡിയോ കവറേജ് ഈ അധ്യായന വർഷത്തിൽ നടത്തുന്നത് 2022-25 യൂണിറ്റ് ബാച്ച് വിദ്യാർത്ഥികളാണ്.

'കെടാവിളക്ക് ' സ്കോളർഷിപ്പ് എൻട്രി

ഒന്ന് മുതൽ എട്ട് വരെയുള്ള വിദ്യാർത്ഥികൾക്കായി സർക്കാർ പുതുതായി ഏർപ്പെടുത്തിയ 'കെടാവിളക്ക്' സ്കോളർഷിപ്പിനുള്ള അപേക്ഷ, ഇഗ്രാന്റ്സ് 3 പോർട്ടലിലേക്ക്  ഓൺലൈനായി ചെയ്യുന്ന പ്രവർത്തനം ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ നടന്നു.

ആധാർ പി വി സി കാർഡ്

ആധാർ പി വി സി കാർഡിനായി UIDAI സൈറ്റിൽ വിവരങ്ങൾ നൽകി കാർഡ് ഡൗൺലോഡ് ചെയ്യുന്നതിനും, പ്രസ്തുത കാർഡ് തപാലിൽ ലഭിക്കുന്നതിന് വേണ്ടി പണമടയ്ക്കുന്നതിനുമായി അധ്യാപകർക്കും, രക്ഷിതാക്കൾക്കും ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ ക്യാമ്പ് സംഘടിപ്പിച്ചു.

ചിത്രശാല

അംഗങ്ങൾ

ക്രമ

നമ്പർ

അ‍ഡ്മിഷൻ

നമ്പർ

പേര്

1 24120  റിദ ഹനാൻ
2 24145   കിനാന റഷ കെ സി
3 24147 അനുവേദ്യ ടി സി
4 24151 അനുപ്രിയ യു ബി
5 24153 ആയിഷ മിൻഹ എ എ
6 24162 അസിഗ അജയ് കെ കെ
7 24165 റന മിർഷ സി കെ
8 24190 അമൻ മുഹമ്മദ് എൻ ടി
9 24191 റിഫ ഫാത്തിമ ടി കെ
10 24195 ഹെസ്റ്റിയ ഷാരോൺ
11 24203  മുഹമ്മദ് റിഫാദ് ജയഫർ
12 24228  ഷൻസ നസ്മിൻ എ എം
13 24232  ഗാലിയ പി
14 24235  ഐഷ നജ ടി കെ
15 24236 ഷാസിയ മുഹമ്മദ്
16 24240  തൻവീർ കെ
17 24245 സന ടി
18 24241  ഫത്മ ബിന്ത് ബഷീർ
19 24252 അനന്ദ് രാജ്
20 24271 നിവേദ് രാജീവ് വി എം
21 24277 അജ്നാൻ പി ഷമീം
22 24309 ഷജ ഫാത്തിമ
23 24320  ഷാസിയ മെർസി ഹ
24 24337  ദിയ സുധീർ
25 24344  സായി ഷിവന
26 24381  മേഘ്ന ഡി രാജ
27 24385  നദീം നാസർ എം
28 24386  മുഹമ്മദ് ജാസർ
29 24403  നിത സിതാര എ എൻ
30 24411 അമാൻ ഷംസ്
31 24413  ഫെഹമിൻ മുബാറക് എസ് എം
32 24416 ഐഷറിൻഹ റിയാസ്
33 24422 മുഹമ്മദ് റഹാൻ വി
34 24424 നസൽ നിദാൻ കെ കെ
35 24448 ഫനൂൻ മെഹർ മജീദ്
36 24472 ഫിദ ഫാത്തിമ വി  പി
37 24475 മുഹമ്മദ് വാസിം അമൻ
38 24483 ദീജ നസ്നിൻ ഇ
39 24495 ഹയ മെഹബിൻ
40 24573 അമൻ അബ്ദുള്ള
41 25137 മുഹമ്മദ് അഫ്‌ലഹ്