ഗവൺമെൻറ്, എച്ച്.എസ്. എസ് അയിരുപ്പാറ/ലിറ്റിൽകൈറ്റ്സ്/2023-26
ദൃശ്യരൂപം
| Home | 2024-27 | 2025-28 | 2026-29 |
| 43017-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 43017 |
| യൂണിറ്റ് നമ്പർ | LK/2018/43017 |
| അംഗങ്ങളുടെ എണ്ണം | 30 |
| റവന്യൂ ജില്ല | Thiruvananthapuram |
| വിദ്യാഭ്യാസ ജില്ല | Thiruvananthapuram |
| ഉപജില്ല | Kaniyapuram |
| ലീഡർ | Saniya |
| ഡെപ്യൂട്ടി ലീഡർ | Arjun |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | Jasmin.N |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | L.Leena |
| അവസാനം തിരുത്തിയത് | |
| 30-12-2023 | Littlekites2023 |
2023 ജൂൺ 13 നു ഈ ബാച്ചിലേക്കുള്ള കുട്ടികളെ തെരഞ്ഞെടുക്കുന്നതിനുള്ള അഭിരുചി പരീക്ഷ നടന്നു. 58 കുട്ടികൾ പങ്കെടുക്കുകയും അതിൽ നിന്നും 30 പേരെ തെരഞ്ഞെടുക്കുകയും ചെയ്തു.
2023 ജൂലൈ 1 നു 2023-2026 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് നടന്നു. LVHS ലെ ദിവ്യ ടീച്ചർ ക്ലാസ് നയിച്ചു.