എ.യു.പി.എസ്. വടശ്ശേരി

Schoolwiki സംരംഭത്തിൽ നിന്ന്
14:19, 19 ഡിസംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Aups vadassery (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
എ.യു.പി.എസ്. വടശ്ശേരി
പ്രമാണം:21745 school main block.png
വിലാസം
വടശ്ശേരി

വടശ്ശേരി
,
വടശ്ശേരി പി.ഒ.
,
678641
,
പാലക്കാട് ജില്ല
സ്ഥാപിതം16 - 12 - 1916
വിവരങ്ങൾ
ഫോൺ0491 2840095
ഇമെയിൽaupsvadasseri@gmail.com
കോഡുകൾ
സ്കൂൾ കോഡ്21745 (സമേതം)
യുഡൈസ് കോഡ്32061000406
വിക്കിഡാറ്റQ64689967
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല പറളി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംകോങ്ങാട്
താലൂക്ക്പാലക്കാട്
ബ്ലോക്ക് പഞ്ചായത്ത്പാലക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംകേരളശ്ശേരി പഞ്ചായത്ത്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ29
പെൺകുട്ടികൾ38
ആകെ വിദ്യാർത്ഥികൾ68
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പി.ടി.എ. പ്രസിഡണ്ട്രാജേഷ്
എം.പി.ടി.എ. പ്രസിഡണ്ട്ഓമന
അവസാനം തിരുത്തിയത്
19-12-2023Aups vadassery


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

പാലക്കാട് ജില്ലയിലെ കേരളശ്ശേരി പഞ്ചായത്തിലെ വടശ്ശേരിയിൽ ആണ് ഈ വിദ്യാലയം സ്ഥാപിച്ചിരിക്കുന്നത് .1916 ഡിസംബറിൽ  ആരംഭിച്ചു .വിശാലമായ ഹാളുകൾ ആണ് ഈ വിദ്യാലയത്തിന്റെ മുതൽക്കൂട്ട് .

കൂടുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

  • കമ്പ്യൂട്ടർ ലാബ് സൗകര്യം
  • സ്മാർട്ട് ക്ലാസ് റൂം
  • ലൈബ്രറി
  • സെപ്പറേറ്റ ടോയ്ലറ്
  • പ്ലേ ഗ്രൗണ്ട്
  • സയൻസ് ലാബ്
  • ഗണിത ലാബ്
  • ഫഫ്‌ലോർഡ്‌  ടൈൽ

കൂടുതൽ അറിയാൻ

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

എയ്ഡഡ് മാനേജ്‌മന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

  • സഹദേവൻ വി
  • മുരളീധരൻ .കെ.വി
  • ഹരിദാസൻ.കെ
  • ലീല.പി
  • ഗോപാലൻ .ടി
  • സുനിത ടീച്ചർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • എഞ്ചിനീയർ നാരായണകുട്ടി
  • സയന്റിസ്റ്  മുരളി
  • ഡോക്ടർ സരസ്വതി
  • ബാങ്ക് എംപ്ലോയീ രമ്യ
  • സരള ടീച്ചർ
  • ശ്രീദേവി ടീച്ചർ
  • പ്രീത്തു്  ഫ്ലൈറ്റ് കൺട്രോളർ .....

വഴികാട്ടി

വടശ്ശേരി കുണ്ടുംപാടം റോഡിൽ നിന്ന് ഒന്നര കിലോമീറ്റർ .{{#multimaps:10.84076,76.48752 | zoom=18}}

"https://schoolwiki.in/index.php?title=എ.യു.പി.എസ്._വടശ്ശേരി&oldid=2026922" എന്ന താളിൽനിന്ന് ശേഖരിച്ചത്