LK Main Home LK Portal LK Help

Home2024-272025-282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26


  1. പ്രവേശനോത്സവം  2019 - 20
  2. പരിസ്ഥിതി  ദിനാചരണം

A. ലിറ്റിൽ കൈറ്റ്സ് ടീം 2019

ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ് ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്‌കൂളിൽ 38 വിദ്യാർത്ഥികളുമായി രൂപീകരിച്ചു. രൂപീകരണത്തിന് ശേഷം ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്‌കൂൾ ലിറ്റിൽ കൈറ്റ്സ് ഐ. ടി. ക്ലബ്ബിന്റെ ഉത്ഘാടന പരിശീലന ക്ലാസ് കാസറഗോഡ് വിദ്യാഭ്യാസ ജില്ലാ മാസ്റ്റർ ട്രെയിനർ ശ്രീ. റോജി ജോസഫ് നേതൃത്യം നൽകി. മാസ്റ്റർ ട്രെയിനർ ശ്രീ. ജമാലുദ്ദീൻ ക്ലാസിനു നേതൃത്യം നൽകി. ഉത്ഘാടന യോഗത്തിൽ ശ്രീമതി. പി.കെ ഗീത അധ്യക്ഷത വഹിച്ച സംസാരിച്ചു. KITE മാസ്റ്റർ പ്രമോദ് കുമാർ സ്വാഗതവും, KITE മിസ്ട്രസ് ഷീബ നന്ദി യും പറഞ്ഞു.


3. ലിറ്റിൽ കൈറ്റ്സ്  ഏകദിന  പരിശീലന ക്യാമ്പ്

-ലിറ്റിൽകൈറ്റ്സ്
അവസാനം തിരുത്തിയത്
18-12-2023Wikichss

4. ലിറ്റിൽ കൈറ്റ്സ്  സ്‌കൂൾതല ക്യാമ്പ്

ലിറ്റിൽ കൈറ്റ്സ് സ്‌കൂൾ തല ക്യാമ്പ്  ഹെഡ്മിസ്ട്രസ് പി കെ ഗീത  ഉത്ഘാടനം ചെയ്തു .  ചടങ്ങിൽ ലിറ്റിൽ കൈറ്റ്മാസ്റ്റർ  പ്രമോദ് മാസ്റ്റർ  സ്വാഗതം ആശംസിച്ചു .  സീനിയർ അസിസ്റ്റൻറ് രാധ ടീച്ചർ അധ്യക്ഷത  വഹിച്ചു .  സ്റ്റാഫ് സെക്രട്ടറി വാസുദേവൻ മാസ്റ്റർ  ആശംസകൾ അർപ്പിചു സംസാരിച്ചു . ചടങ്ങിൽ ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ശ്രീമതി ഷീബ ടീച്ചർ  നന്ദി അർപ്പിച്ചു.

ഏക  ദിന  ക്യാമ്പിന്റെ  വീഡിയോ കാണാൻ താഴെ കൊടുത്ത ലിങ്ക് ക്ലിക്ക് ചെയ്യുക

https://www.youtube.com/watch?v=aunK95HQSpI

ഓണാഘോഷം 2019

ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്‌കൂൾ ഓണാഘോഷം  പൂക്കള മത്സരത്തോടെ  തുടക്കമിട്ടു. വടം  വലി മത്സരവും, ഓണത്തല്ല്  മത്സരവും നടത്തി.  ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ  ഡിജിറ്റൽ പൂക്കളമത്സരം നടത്തി.    അത്യന്തം വാശിയേറിയ മത്സരത്തിൽ കുട്ടികൾ നല്ല നിലവാരത്തിലുള്ള ഡിജിറ്റൽ പൂക്കളമാണ്  ഒരുക്കിയത്.  ലിറ്റിൽ കൈറ്റ്സ് അംഗം ദീക്ഷിത് ഒന്നാം സ്ഥാനം നേടി.

ലിറ്റിൽ കൈറ്റ്സ്  ഡിജിറ്റൽ പൂക്കള മത്സരത്തിന്റെ വീഡിയോ കാണാൻ  താഴെ കൊടുത്ത ലിങ്ക് ക്ലിക്ക് ചെയ്യുക

https://www.youtube.com/watch?v=jucyFJG3uXg