ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ-അലനല്ലൂർ/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
-ലിറ്റിൽകൈറ്റ്സ്
അവസാനം തിരുത്തിയത്
04-12-2023Latheefkp
ഡിജിറ്റൽ മാഗസിൻ 2019
ലിറ്റിൽ കൈറ്റ്സ്
ഈ വിദ്യാലയത്തിൽ ലിറ്റിൽകൈറ്റ്സ് യൂണിറ്റ് രജിസ്റ്റർ ചെയ്ത് പ്രവർത്തിച്ചു വരുന്നു. ക്ലബ്ബിൽ 40 അംഗങ്ങൾ ഉണ്ട്. ക്ലബ്ബിന്റെ പ്രവർത്തനം നല്ല രീതിയിൽ നടക്കുന്നു. ശ്രീമതി ഷീബ ,ശ്രീ. ജിത്തു എന്നിവർ കൈറ്റ് മിസ്ട്രസ്സ്, മാസ്റ്റർമാരായി സേവനം ചെയ്യുന്നു . ലിറ്റിൽ കൈറ്റ് ബോർഡ് സ്ഥാപിച്ചു .അംഗങ്ങൾക് ഐ ഡി കാർഡ് വിതരണം ചെയ്തു .ഹൈടെക് ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നതിന് കൈറ്റ്സ് അംഗങ്ങളെ ചുമതലപ്പെടുത്തി .എല്ലാ ബ‍ുധനാഴ്ചകളിൽ യൂണിറ്റ് തല പരിശീലനങ്ങൾ നടന്നു വരുന്നു .
21095-ലിറ്റിൽകൈറ്റ്സ്
പ്രമാണം:21095.littlekites.jpg
സ്കൂൾ കോഡ്21095
യൂണിറ്റ് നമ്പർLK/2018/21095
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല മണ്ണാർക്കാട്
ഉപജില്ല മണ്ണാർക്കാട്
ലീഡർഅയ്യപ്പദാസ്
ഡെപ്യൂട്ടി ലീഡർനൗഷാന
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ജീത്ത‍ുമോൻ.പി.എ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ഷീബ.വി.ടി
അവസാനം തിരുത്തിയത്
04-12-2023Latheefkp