ഗവ. എച്ച് എസ് കുറുമ്പാല/ലിറ്റിൽകൈറ്റ്സ്/2019-21

Schoolwiki സംരംഭത്തിൽ നിന്ന്

വ്യക്തിഗത-ഗ്രൂപ്പ് അസെെൻമെൻറുകൾ സമയബന്ധിതമായി തയ്യാറാക്കി. വർക്കുകൾ വിലയിരുത്താനെത്തിയ വയനാട് കെെറ്റിലെ മാസ്റ്റർ ട്രെെനർ ശ്രീ. ഷാജു സർ മികച്ച അഭിപ്രായ മാണ് രേഖപ്പെടുത്തിയത്.

Tupi tube desk സോഫ്റ്റ്‍വെയർ ഉപയോഗിച്ച് ലഘു ആനിമേഷൻ ഫിലിമുകൾ, പോസ്റ്റർ, സ്ക്രാച്ചിൽ തയ്യാറാക്കിയ ഗെെമുകൾ തുടങ്ങിയവ വ്യക്തിഗത അസെെൻമെൻറായി കുട്ടികൾ ചെയ്തിട്ടുണ്ട്.

നാൽ ഗ്രൂപ്പുകളായിട്ടാണ് കുട്ടികൾ ഗ്രൂപ്പ് അസെെൻമെൻറുകൾ തയ്യാറാക്കിയത്.ഒാരോ ഗ്രൂപ്പും സ്വന്തമായി വിഷയം കണ്ടെത്തി പ്രവർത്തനങ്ങൾ പൂർത്തിയാക്കി.

വ്യക്തിഗത- ഗ്രൂപ്പ് അസെെൻമെൻറുകൾ