LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float

2020-23 ബാച്ചിലെ ( സ്റ്റാൻഡേർഡ് 8) കുട്ടികളെ തിരഞ്ഞെടുക്കാൻ കൈറ്റ് സംഘടിപ്പിച്ച അഭിരുചി പരീക്ഷ നവംബർ 27ന് നടന്നു.245 കുട്ടികൾ പങ്കെടുത്ത മത്സര പരീക്ഷയിൽ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയ 40 പേരെ തെരഞ്ഞെടുത്തു. ജനുവരി 19 ആം തീയതി ബുധനാഴ്ച 9.30 amമുതൽ 4.15 pm വരെ ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു. മോഡ്യൂൾ,ആനിമേഷൻ, ഗ്രാഫിക്സ് പ്രോഗ്രാമിങ് 9. 30 am ന് രജിസ്ട്രേഷൻ കഴിഞ്ഞശേഷം ഹെഡ് മാസ്റ്റർ ബിജോ ഗീവർഗീസ് ഏകദിന ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ക്യാമ്പിൽ തിരുവനന്തപുരം മാസ്റ്റർ ട്രെയിനിങ് ശ്രീമതി ശ്രീജ അശോക് പങ്കെടുത്തു.എല്ലാ ബുധനാഴ്ചകളിലും സ്കൂൾ ടൈം കഴിഞ്ഞ് 3.30 pm-4.50 pm ലിറ്റിൽ കൈറ്റ്സ്സിന്റെ റുട്ടീൻ ക്ലാസുകൾ നടക്കാറുണ്ട്. റുട്ടീൻ ക്ലാസുകൾ കുട്ടികൾക്ക് വളരെ നല്ല രീതിയിൽ ഇഷ്ടപ്പെടുന്നുണ്ട്.Say No To Drugs campaign ൽ വിദ്യാർത്ഥികൾ പങ്കെടുത്തു.അമ്മ അറിയാൻ എന്ന സൈബർ സുരക്ഷിത പരിപാടി ഏറ്റവും മികച്ച രീതിയിൽ നടത്തി. പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ക്ലാസുകൾ എടുത്തു. നമ്മുടെ സ്കൂളിലെ ഹയർസെക്കൻഡറി മാത്തമാറ്റിക്സ് ലാബിനുവേണ്ടി 30 പുതിയ കമ്പ്യൂട്ടർ അസംബ്ൾ ചെയ്തു കൊടുത്തു സ്കൂളിൽ നടക്കുന്ന പരിപാടികളുടെ  വീഡിയോ എടുക്കാൻ ലിറ്റിൽ കൈറ്റ്സ്സിന്റെ കുട്ടികളാണ് മുന്നിൽ നിൽക്കുന്നത് . അത്  ഡോക്യുമെന്റേഷൻ ചെയ്യുന്നത് ലിറ്റിൽ കൈറ്റ്സ് കുട്ടികളാണ്. ക്ലാസ് റൂമുകളിലെ പ്രോജക്റ്ററും ലാപ്ടോപ്പും കൈകാര്യം ചെയ്യുന്നതും ലിറ്റിൽ കൈറ്റ്സ് കുട്ടികളാണ്.

43034-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്43034
യൂണിറ്റ് നമ്പർLK/2018/43034
അംഗങ്ങളുടെ എണ്ണം45
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം നോർത്ത്
ലീഡർആഷിക് ജി എസ്
ഡെപ്യൂട്ടി ലീഡർപുണ്ണ്യ സുരേഷ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1സാജൻ കെ . ജോർജ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2അനുലേഖ ഫിലിപ്
അവസാനം തിരുത്തിയത്
20-11-202343034