ഉള്ളടക്കത്തിലേക്ക് പോവുക

ജി യു പി എസ് വെള്ളംകുളങ്ങര/സ്‍നേഹകിരണം

Schoolwiki സംരംഭത്തിൽ നിന്ന്
21:37, 2 ജൂലൈ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 35436guv (സംവാദം | സംഭാവനകൾ) (added Category:35436 using HotCat)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

* സ്‍നേഹകിരണം * - സ്‍നേഹത്തിന്റെ വെളിച്ചം എങ്ങ‍ും നിറയട്ടെ...


സ്‍ക‍ൂള‍ും, സമൂഹവുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കുക, കുട്ടികളിൽ സേവന സന്നദ്ധത, മുതിർന്നവരോടുള്ള സ്നേഹം, ബഹുമാനം, കരുതൽ, സമ‍ൂഹനൻമ, നിസ്വാർത്ഥത, സഹാന‍ുഭ‍ൂതി ത‍ുടങ്ങിയ മൂല്യബോധങ്ങൾ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ രൂപം നൽകിയ പദ്ധതിയാണ് സ്നേഹകിരണം.

ക‍ൂടെയ‍ുണ്ട് ഞങ്ങൾ


ക്യാൻസർ രോഗികൾക്ക് ഒര‍ു കൈത്താങ്ങ്


പിറന്നാൾ സമ്മാനം