വിക്ടറി ഗേൾസ് എച്ച്.എസ്. നേമം/ലിറ്റിൽകൈറ്റ്സ്/2021-24
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
കുട്ടികളിൽ വിവര വിനിമയ സാങ്കേതിക വിദ്യാരംഗത്ത് താത്പര്യം ജനിപ്പിക്കുന്ന ഒട്ടനവധി പ്രവർത്തനങ്ങളുമായി എത്തിയ ലിറ്റിൽ കൈറ്റ്സിൽ വിക്ടറി ഗേൾസ് ഹയർ സെക്കന്ററി സ്ക്കൂൾ നേമത്തിൽ ഒരു ബാച്ചിൽ 41 അംഗങ്ങളുണ്ട്. കൈറ്റിന്റെ നിർദ്ദേശാനുസരണം നടത്തിയ പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് തെരെഞ്ഞെടുപ്പ് നടത്തിയത്. ലക്ഷ്മി ജി നായർ, മായ എ എം നായർ എന്നീ അധ്യാപകർ കൈറ്റ്സ് മിസ്ട്രസ്സുമാരായി പ്രവർത്തിച്ചു വരുന്നു.
44056-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 44056 |
യൂണിറ്റ് നമ്പർ | LK/2019/44056 |
അംഗങ്ങളുടെ എണ്ണം | 41 |
റവന്യൂ ജില്ല | തിരുവന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
ഉപജില്ല | ബാലരാമപുരം |
ലീഡർ | അഭിരാമി എസ് എസ് |
ഡെപ്യൂട്ടി ലീഡർ | അൻസിയ |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ലക്ഷ്മി വി നായർ |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | മായ എ എം നായർ |
അവസാനം തിരുത്തിയത് | |
21-11-2023 | Remasreekumar |