ഉള്ളടക്കത്തിലേക്ക് പോവുക

ജി.വി.എച്ച്.എസ്സ്.എസ്സ് തട്ടക്കുഴ/പ്രവർത്തനങ്ങൾ/2023-24/ഓണാഘോഷം

Schoolwiki സംരംഭത്തിൽ നിന്ന്
12:57, 5 ജൂൺ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejithkoiloth (സംവാദം | സംഭാവനകൾ) (ജി വി എച്ച് എസ് എസ് തട്ടക്കുഴ/ഓണാഘോഷം എന്ന താൾ ജി.വി.എച്ച്.എസ്സ്.എസ്സ് തട്ടക്കുഴ/പ്രവർത്തനങ്ങൾ/2023-24/ഓണാഘോഷം എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Sreejithkoiloth മാറ്റി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

തട്ടക്കുഴ ഗവ. ഹൈസ്കൂളിൽ ഓണാഘോഷം വിവിധ പരിപാടികളോടെ ആഘോഷിച്ചു.കുട്ടികൾ അത്തപ്പൂക്കളമൊരുക്കിയും തിരുവാതിരകളിച്ചും  സുന്ദരിക്ക് പൊട്ടുകുത്തിയും കസേരകളിച്ചും ആഘോഷം ഒരു വിരുന്നാക്കിമാറ്റി. തുടർന്നു വിഭവ സമൃദ്ധമായ ഓണസദ്യയുമുണ്ടായിരുന്നു.