ജി.വി.എച്ച്.എസ്സ്.എസ്സ് തട്ടക്കുഴ/പ്രവർത്തനങ്ങൾ/2023-24/ഓണാഘോഷം
തട്ടക്കുഴ ഗവ. ഹൈസ്കൂളിൽ ഓണാഘോഷം വിവിധ പരിപാടികളോടെ ആഘോഷിച്ചു.കുട്ടികൾ അത്തപ്പൂക്കളമൊരുക്കിയും തിരുവാതിരകളിച്ചും സുന്ദരിക്ക് പൊട്ടുകുത്തിയും കസേരകളിച്ചും ആഘോഷം ഒരു വിരുന്നാക്കിമാറ്റി. തുടർന്നു വിഭവ സമൃദ്ധമായ ഓണസദ്യയുമുണ്ടായിരുന്നു.