വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/നാഷണൽ കേഡറ്റ് കോപ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
2022-23 വരെ2023-242024-25


എൻ സി സി പ്രവർത്തനങ്ങൾ 22-23

പരിസ്ഥിതി ദിനാചരണം

പരിസ്ഥിതി ദിനത്തിൽ NCC വിദ്യാർഥികൾ പ്രതിജ്ഞ ചൊല്ലുകയും, മരതൈകൾ നടുകയും ചെയ്തു

യോഗദിനാചരണം

ജൂൺ 21  ന് എൻ സി സി വിദ്യാർത്ഥികളുടെ യോഗദിനം ആചരിച്ചു