വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/നാഷണൽ കേഡറ്റ് കോപ്സ്/2024-25
ക്യാപ്റ്റൻ ജെറീപ്രൈം രാജിൻ്റെ സ്മരണയിൽ
2024 ജൂലൈ 7 ക്യാപ്റ്റൻ ജെറി പ്രേം രാജിന്റെ 25-ാം ചരമവാർഷികം വിപിഎസ് മലങ്കര ഹയർസെക്കൻഡറി സ്കൂളിൻ്റെ പ്രവർത്തനങ്ങൾ എൻ സി സി യൂണിറ്റിൻ്റെ നേതൃത്വത്തിൽ നടന്നു.