ജി.ഒ.എച്ച്.എസ്സ്.എസ്സ്. എടത്തനാട്ടുകര/ലിറ്റിൽകൈറ്റ്സ്/2023-26

Schoolwiki സംരംഭത്തിൽ നിന്ന്
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
21096-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്21096
യൂണിറ്റ് നമ്പർLK/2018/21096
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലപാലക്കാട്‌
വിദ്യാഭ്യാസ ജില്ല മണ്ണാർക്കാട്
ഉപജില്ല മണ്ണാർക്കാട്
ലീഡർഅബുൽ ഷഹബാസ് സി പി
ഡെപ്യൂട്ടി ലീഡർനിവേദിത എ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1സുനിത എ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ജിജേഷ് എം
അവസാനം തിരുത്തിയത്
13-06-202421096gohs

ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ

എടത്തനാട്ടുകര: എടത്തനാട്ടുകര ഗവൺമെന്റ് ഓറിയന്റൽ ഹൈസ്കൂളിൽ ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ 13/07/2023 നു നടന്നു.രാവിലെ 9.30 നു തുടങ്ങി 2 മണി വരെ നീണ്ടു നിന്ന പരീക്ഷ സ്കൂളിലെ 139 വിദ്യാർത്ഥികൾ എഴുതി.

ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ 2023






ലിറ്റിൽ കൈറ്റ്സ് 2023-26

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ 2023-2026

ക്രമനമ്പർ അഡ്മിഷൻ നമ്പർ അംഗത്തിന്റെ പേര് ക്ലാസ്
1
2
3 18346 അസ്ഹർ 9A
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36
37
38
39
40
  • ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ് (14/07/2023)

എടത്തനാട്ടുകര ഗവൺമെന്റ് ഓറിയന്റൽ ഹൈസ്കൂളിൽ ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികൾക്കായി പ്രീമിനറി ക്യാമ്പ് സംഘടിപ്പിച്ചു.അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിൽ തെരഞ്ഞെടുക്കപ്പെട്ട എട്ടാം ക്ലാസ്സിലെ കുട്ടികൾക്കാണ് പരിശീലനം നൽകിയത്. ക്യാമ്പിൽ 40 കുട്ടികൾ പങ്കെടുത്തു. രാവിലെ 9.30 മുതൽ നാലു മണിവരെ നീണ്ടു നിന്ന പരിപാടി അനിമേഷൻ പ്രോഗ്രാമിങ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് റോബോട്ടിക് തുടങ്ങിയ മേഖലകളിലൂടെ കടന്നു പോകാൻ കഴിഞ്ഞു. സ്‌കൂൾ പ്രധാനാധ്യാപകൻ പി.റഹ്മത്ത് ഉത്ഘാടനം ചെയ്തു കൈറ്റ് മാസ്റ്റർ എം ജിജേഷ് . അധ്യക്ഷത വഹിച്ചു.അംഗങ്ങൾക്കുള്ള ഐഡി കാർഡ് സ്കൂൾ പ്രിൻസിപ്പൽ എസ് പ്രതിഭ വിതരണം ചെയ്തു.മാസ്റ്റർ ട്രൈനെർ എം.കെ. ഇഖ്ബാൽ  ക്ലാസ്സ് നയിച്ചു. ലിറ്റിൽ കൈറ്റ്സ് ആധ്യാപകാരായ എ.സുനിത, എം. ജിജേഷ് എന്നിവർ നേതൃത്വം നൽകി ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ആയ അസ്ഫർ അൽത്താഫ് അബുൽ ഷഹബാസ്അലു നിഹാൽ നിവേദിത നിസ്മൽ അസ്ഹർ എന്നിവർ സംസാരിച്ചു.

ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ്