ജി.വി.എച്ച്.എസ്സ്.എസ്സ് തട്ടക്കുഴ/പ്രവർത്തനങ്ങൾ/2023-24/ലഹരിവിരുദ്ധ ദിനം

Schoolwiki സംരംഭത്തിൽ നിന്ന്
11:57, 5 ജൂൺ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejithkoiloth (സംവാദം | സംഭാവനകൾ) (ജി വി എച്ച് എസ്സ് എസ്സ് തട്ടക്കുഴ/ലഹരിവിരുദ്ധ ദിനം എന്ന താൾ ജി.വി.എച്ച്.എസ്സ്.എസ്സ് തട്ടക്കുഴ/പ്രവർത്തനങ്ങൾ/2023-24/ലഹരിവിരുദ്ധ ദിനം എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Sreejithkoiloth മാറ്റി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

തട്ടക്കുഴ ഗവ. ഹൈസ്കൂളിൽ ലഹരിവിരുദ്ധ ബോധവൽക്കരണ സെമിനാർ നടത്തി.ഉടുമ്പന്നൂർ പഞ്ചായത്ത് പ്രസിഡന്റ്‌ എം ലതീഷ് സെമിനാർ ഉൽഘാടനം ചെയ്തു.പ്രിൻസിപ്പൽ മഹിമ എം ജി  അധ്യക്ഷത വഹിച്ച യോഗത്തിൽ കേരള കൗമുദി കോട്ടയം യൂണിറ്റ് ചീഫ് ആർ ബാബുരാജ് മുഖ്യപ്രഭാഷണം നടത്തി.വിമുക്തി മിഷൻ ജില്ല കോ  ഓർഡിനേറ്റർ ഡിജോ ദാസ്  ലഹരിവിരുദ്ധ സന്ദേശം നൽകി.