ഉള്ളടക്കത്തിലേക്ക് പോവുക

എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/ലിറ്റിൽകൈറ്റ്സ്/2022-25

Schoolwiki സംരംഭത്തിൽ നിന്ന്
22076-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്22076
യൂണിറ്റ് നമ്പർLK/2018/22076
അംഗങ്ങളുടെ എണ്ണം31
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
ഉപജില്ല തൃശ്ശൂർ വെസ്റ്റ്
ലീഡർഗാഥ സി വി
ഡെപ്യൂട്ടി ലീഡർഅമൃത രമേഷ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1നളിനി ഭായ് എം ആർ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2രശ്‌മി സി ‍ജി
അവസാനം തിരുത്തിയത്
18-06-202322076

2022-25 ബാച്ചിലെ ലിറ്റിൽ കൈറ്റ്‍സ് അംഗങ്ങൾ 2022 ജൂലൈ ഒന്നിന് നടന്ന സോഫ്റ്റ്‍വെയർ അധിഷ്ഠിത അഭിരുചി പരീക്ഷയിലൂടെ തിരഞ്ഞെടുക്കപ്പെട്ടു. പങ്കെടുത്ത 40 കുട്ടികളിൽ നിന്ന് 31 പേരാണ് അർഹത നേടിയത്. ലീഡറായി എട്ട് ബിയിലെ സി വി ഗാഥയേയും ഡെപ്യൂട്ടി ലീഡറായി അമൃത രമേഷിനേയും തിരഞ്ഞെടുത്തു. പ്രിലിമിനറി ക്യാമ്പ് 2022 സെപ്റ്റംബർ 22 വ്യാഴാഴ്ച സ്കൂളിൽ വെച്ചു നടന്നു. എസ് ആർ കെ ജി വി എം എച്ച് എസ് എസിലെ എസ് ഐ ടി സി - പ്രവീൺ ആർ, വി ബി എച്ച് എസ് എസിലെ എസ് ഐ ടി സി - ഷഗന എന്നിവരുടെ നേതൃത്വത്തിലാണ് ക്ലാസ്സ് നടന്നത്. ക്യാമ്പിന്റെ ഉദ്ഘാടനം പ്രധാനാധ്യാപിക സുമ എൻ കെ നിർവഹിക്കുകയുണ്ടായി. ലിറ്റിൽകൈറ്റ്‍സ് അംഗങ്ങൾ

ക്രമ

നമ്പർ

അഡ്‍മിഷൻ

നമ്പർ

പേര് ക്ലാസ്സ് ഫോട്ടോ
1 13434 അനാമിക എം എൽ 8 എ
2 13435 ആദ്യ കെ ബി 8 എ
3 13982 ഐറിൻ ജോജു 8 എ
4 13475 ദേവനന്ദ പി എസ് 8 എ
5 14010 ഫെൽന ഫ്രാൻസിസ് 8 എ
6 13912 ശ്രിയ പ്രിയൻ 8 എ
7 13899 സൗഗന്ധിക സുനിൽ 8 എ
8 14063 ആര്യ എ 8 ബി
9 13494 കാവ്യ പി ബി 8 ബി
10 13500 ഗാഥ സി വി 8 ബി
11 13545 ദിഷ തിരുപതി സാഡി 8 ബി
12 13488 ദേവിക എൻ പി 8 ബി
13 13485 ദേവികൃഷ്ണ പി എം 8 ബി
14 13461 നിരഞ്ജന എ എസ് 8 ബി
15 13868 പ്രദീപ്ത ജി ജെ 8 ബി
16 13489 സായ് ലക്ഷ്മി ടി എസ് 8 ബി
17 13506 അമൃത രമേഷ് 8 സി
18 13532 അൽന ബിനോയ് 8 സി
19 13508 അശ്വതി കെ ജി 8 സി
20 13647 നയന എസ് നായർ 8 സി
21 13428 നിവേദിത അനീഷ് 8 സി
22 13966 ഇന്ദുലേഖ എം 8 ഡി
23 14001 ദേവിക കെ ആർ 8 ഡി
24 13906 ലാവണ്യ പി എം 8 ഡി
25 13422 ശ്രീലക്ഷ്മി കെ വി 8 ഡി
26 13953 സ്മൃതി നന്ദൻ 8 ഡി
27 13514 അഞ്ജലി ഇ ആർ 8 ഇ
28 13448 എബിന ബിജോയ് 8 ഇ
29 13519 ഭദ്ര കെ എസ് 8 ഇ
30 13527 ശിഖ കെ യു 8 ഇ
31 13520 ശ്വേത എം എസ് 8 ഇ