സി.ജി.എച്ച്.എസ്സ്.എസ്സ്.വടക്കഞ്ചേരി/ലിറ്റിൽകൈറ്റ്സ്/2018-20

Schoolwiki സംരംഭത്തിൽ നിന്ന്
21001-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്21001
യൂണിറ്റ് നമ്പർLK/2018/21001
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല ആലത്തൂർ
ലീഡർഅനീന പി എ
ഡെപ്യൂട്ടി ലീഡർസോണി എസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ഷീജ റോബർട്ട്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2സി.ഷീന ജോസ്
അവസാനം തിരുത്തിയത്
18-05-202321001


ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ (FIRST BATCH 2018-2019)

ക്രമനമ്പർ അഡ്മിഷൻ നമ്പർ അംഗത്തിന്റെ പേര് ക്ലാസ് ഫോട്ടോ
1 12642 അനീന പി എ 9B
2 12386 സോണി എസ് 9A ലിറ്റിൽ കൈറ്റ് അംഗം 2018-19
3 12385 സനുഷ സജീഷ് ബാബു 9D ലിറ്റിൽ കൈറ്റ് അംഗം 2018-19
4 12624 അമൃത എം. 9B ലിറ്റിൽ കൈറ്റ് അംഗം 2018-19
5 12618 നയന കെ എസ് 9A ലിറ്റിൽ കൈറ്റ്സ് അംഗം 2018-19
6 12560 ചിത്ര ജി 9C ലിറ്റിൽ കൈറ്റ് അംഗം 2018-19
7 12487 അൽഷിഫ കെ എ. 9E ലിറ്റിൽ കൈറ്റ് അംഗം 2018-19
8 12512 ശ്രീലേഖ ആർ 9E ലിറ്റിൽ കൈറ്റ് അംഗം 2018-19
9 12435 നീതു എസ് 9F ലിറ്റിൽ കൈറ്റ് അംഗം 2018-19
10 12651 ഗോപിക നായർ ആർ 9B ലിറ്റിൽ കൈറ്റ് അംഗം 2018-19
11 12662 ആതിര പി 9A ലിറ്റിൽ കൈറ്റ് അംഗം 2018-19
12 12383 അതുല്യ ദിലീപ് 9A ലിറ്റിൽ കൈറ്റ് അംഗം 2018-19
13 12580 നന്ദന ആർ 9E ലിറ്റിൽ കൈറ്റ് അംഗം 2018-19
14 12652 അശ്വതി വി ആർ. 9B ലിറ്റിൽ കൈറ്റ് അംഗം 2018-19
15 12342 റഗദ എം. 9E ലിറ്റിൽ കൈറ്റ് അംഗം2018-19
16 12319 റൗഫീന വി ആർ 9C ലിറ്റിൽ കൈറ്റ് അംഗം2018-19
17 12627 ശ്രേയ ബി 9B ലിറ്റിൽ കൈറ്റ് അംഗം 2018-19
18 12399 കാവ്യ കെ 9B ലിറ്റിൽ കൈറ്റ് അംഗം 2018-19
19 12671 വൈഷ്ണവി എം. 9A ലിറ്റിൽ കൈറ്റ് അംഗം 2018-19
20 12408 അതിഥ സുരേഷ്. 9B ലിറ്റിൽ കൈറ്റ് അംഗം 2018-19
21 12643 ശാരു എസ് 9B ലിറ്റിൽ കൈറ്റ് അംഗം 2018-19
22 12461 ഐശ്വര്യ ജെ 9D ലിറ്റിൽ കൈറ്റ് അംഗം 2018-19
23 12406 വിനയ രാജ് വി. 9B ലിറ്റിൽ കൈറ്റ് അംഗം 2018-19
24 12670 അക്ഷയ 9A ലിറ്റിൽ കൈറ്റ് അംഗം 2018-19
25 12589 റിയാൻ അലി സി എസ്. 9B ലിറ്റിൽ കൈറ്റ് അംഗം 2018-19
26 12318 അനീഷ എൻ 9A ലിറ്റിൽ കൈറ്റ് അംഗം 2018-19
27 12375 ശ്രുതി ടി 9E ലിറ്റിൽ കൈറ്റ് അംഗം 2018-19
28 12340 സിനിയ ജെ 9C ലിറ്റിൽ കൈറ്റ് അംഗം 2018-19
29 12609 നഹന മുസ്തഫ എം 9D ലിറ്റിൽ കൈറ്റ് അംഗം 2018-19
30 12535 ഹരിത എം 9D ലിറ്റിൽ കൈറ്റ് അംഗം 2018-19
31 12524 സജന എസ് 9E ലിറ്റിൽ കൈറ്റ് അംഗം 2018-19
32 12311 റോസ്‌മേരി റോയ് 9B ലിറ്റിൽ കൈറ്റ് അംഗം 2018-19
33 12591 ദിവ്യ എസ് 9C ലിറ്റിൽ കൈറ്റ് അംഗം 2018-19
34 12531 മീനു പി 9E ലിറ്റിൽ കൈറ്റ് അംഗം 2018-19
35 12360 സുദിന എസ് 9E ലിറ്റിൽ കൈറ്റ് അംഗം 2018-19
36 12595 ശ്രീജ മനോജ് കുമാർ 9E ലിറ്റിൽ കൈറ്റ് അംഗം 2018-19
37 12466 ഷിഫാന എം‌‌‌‌ 9F ലിറ്റിൽ കൈറ്റ് അംഗം 2018-19
38 12640 ഫാത്തിമ ടി സെഡ് 9A ലിറ്റിൽ കൈറ്റ് അംഗം 2018-19
39 12457 റെയ്ഹ ഷിറിൻ പി ആർ 9F ലിറ്റിൽ കൈറ്റ് അംഗം 2018-19
40 12442 നന്ദന സി എം 9F ലിറ്റിൽ കൈറ്റ് അംഗം 2018-19

സ്മാർട്ട് ക്ലാസ്സ് മുറികളുടെ ഉദ്ഘാടനം

തിയ്യതി:- ജൂൺ 5 2018
സ്മാർട്ട് ക്ലാസ്സ്‌റൂം-ഹൈടെക് സ്കൂൾ പദ്ധതിയുടെ ഭാഗമായി സ്മാർട്ട് ക്ലാസ്സ്‌റൂം ഉദ്ഘാടനം നടത്തി. ജി.പത്മകുമാർ-ആലത്തൂർ ഐ.ടി കോ-ഓർഡിനേറ്റർ, കൈറ്റ് മാസ്റ്റർ ട്രയിനർ-പാലക്കാട് ഉദ്ഘാടനകർമം നിർവഹിച്ചു.

ഹൈടെക് ലോകത്തേക്കുള്ള വാതായനങ്ങൾ തുറന്ന്..... നവമായ ചുവടുവയ്പ്പുകളിലൂടെ.......... സ്മാർട്ട് ക്ലാസ്സ് മുറികളുടെ ഉദ്ഘാടന നിമിഷങ്ങൾ.....
സ്മാർട്ട് ക്ലാസ്സ്

ഗ്രൂപ്പ് ഫോട്ടോ

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പ്രധാനാധ്യാപികയ്ക്കും കൈറ്റ് മിസ്ട്രസ്സ്മാർക്കുമൊപ്പം

ലിറ്റിൽ കൈറ്റ്സ് ആദ്യ ബാച്ചിന്റെ പ്രവർത്തനോദ്ഘാടനവും, സ്കൂൾതല ക്യാമ്പും നടത്തി

തിയ്യതി:- ഫെബ്രുവരി 20 2018 അഭിരുചി പരീക്ഷയിലൂടെ നൂറ്റിപ്പത്തോളം കുട്ടികൾ ഓൺലൈൻ പരീക്ഷ എഴുതിയതിൽ മികവ് പുലർത്തിയ നാല്പത് കുട്ടികളാണ് ആദ്യ ബാച്ചിലെ അംഗങ്ങളായി തിരഞ്ഞെടുക്കപ്പെട്ടത്. ക്ലാസ്സുകൾക്ക് നേതൃത്വം നൽകിയത് ജി.പത്മകുമാർ-ആലത്തൂർ ഐ.ടി കോ-ഓർഡിനേറ്റർ, കൈറ്റ് മാസ്റ്റർ ട്രയിനർ-പാലക്കാട് ആയിരുന്നു.

ലിറ്റിൽ കൈറ്റ്സ് ഉദ്ഘാടനം
ഉദ്ഘാടനം
ലിറ്റിൽ കൈറ്റ്സ് ട്രെയിനിങ്ങ്
പഠിച്ച് രസിച്ചും ഉല്ലസിച്ച് വേറിട്ടകാഴ്ച്ചകളിലൂടെ.........

ക്യാമറ ട്രെയിനിങ്

തിയ്യതി:- ജൂലൈ 10 2018
ലിറ്റിൽ കൈറ്റ് ആദ്യ ബാച്ചിന് കൈറ്റ് മിസ്ട്രസ്സുമാരുടെ നേതൃത്വത്തിൽ ക്യാമറ പരിശീലനം നൽകി.

ക്യാമറ ട്രെയിനിങ്ങ്

ലിറ്റിൽ കൈറ്റ്സ് ഡിജിറ്റൽ മാഗസിൻ പ്രദർശനം

തിയ്യതി:- നവംബർ-1-2019

വൈഖരി എന്ന പേരിൽ ലിറ്റിൽ കൈറ്റ്സിന്റെ ആദ്യ ഡിജിറ്റൽ മാഗസിൻ പുറത്തിറങ്ങി. ഉദ്ഘടനം പ്രധാനാധ്യാപിക സി.ശോഭ റോസ് നിർവഹിച്ചു.

കവർ പേജ്
അവസാന പേജ്

അഭിമാനപൂർവ്വം...........

മികച്ച ലിറ്റിൽ കൈറ്റ് യൂണിറ്റിനുള്ള ജില്ലാതല ഒന്നാം സമ്മാനം തിരുവനന്തപുരത്ത് വച്ച് നടന്ന അവാർഡ് ദാന ചടങ്ങിൽ വിദ്യാഭ്യാസ മന്ത്രി ശ്രീ.സി.രവീന്ദ്രനാഥിൽ നിന്നും ഏറ്റുവാങ്ങുന്ന ചെറുപുഷ്പം ജി എച്ച് എസ് എസിലെ ലിറ്റിൽ കൈറ്റ് അംഗങ്ങൾ പ്രധാനധ്യാപികയ്ക്കും, കൈറ്റ് മിസ്ട്രസ്സുമാർക്കുമൊപ്പം......

ലിറ്റിൽ കൈറ്റ്സ് സമ്മാനവിതരണം
അവാർഡ്
അഭിമാനപൂർവം

സർട്ടിഫിക്കറ്റ് വിതരണം ചെയ്തു

ലിറ്റിൽ കൈറ്റ്സ് ആദ്യ ബാച്ചിന് സ്കൂൾ ഹെഡ്മിസ്ട്രസ് സി.ശോഭ റോസ് എൽ.കെ സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.

സർട്ടിഫിക്കറ്റ് വിതരണം ചെയ്തു