ഗവൺമെന്റ് എച്ച്.എസ്.എസ്.ഫോർ ഗേൾസ് നെയ്യാറ്റിൻകര/ലിറ്റിൽകൈറ്റ്സ്
ലിറ്റിൽ കൈറ്റ്
ലിറ്റിൽ കൈറ്റ് 2018-- ഹൈടെക് വിദ്യാലയങ്ങളിലെ കുട്ടികളുടെ കൂട്ടായ്മ
ഡിജിറ്റൽ മാഗസീ൯ പ്രമാണം:44037-tvm-gghssneyyattinkara-2019.pdf
|ചിത്രം=
![](/images/thumb/2/23/44037_54.jpg/300px-44037_54.jpg)
|
ഏക ദിന പരിശീലനം
ഏകദിന പരിശീലനം. 2019-20 അധ്യായന വർഷത്തിലെ ലിറ്റിൽ കൈറ്റ്സ് ഉദ്ഘാടനം 20.6.2019 - ൽ വൈസ് പ്രൻസിപ്പിൾ ശ്രീമതി. ശശികല ടീച്ചർ നിർവ്വഹിച്ചു. ആദ്യത്തെ സെക്ഷൻ ശ്രീ. മോഹൻ കുമാർ സാർ കൈകാര്യം ചെയ്തു. കമ്പ്യൂട്ടർ ഉപകരണങ്ങളും അവയുെടെ ഉപയോഗങ്ങളെയുെം കുറിച്ചുള്ള ക്ലാസ് കുട്ടികൾക്ക് വളരെയേറെ പ്രയോജനമായി. ഉച്ചയ്ക്ക് ശേഷം ശ്രീമതി. ഷീജാ പ്രിൻസി ടീച്ചർ സ്റാച്ച് പഠിപ്പിച്ചു.
Little kites അഭിരുചി പരീക്ഷ
Little Kites - ന്റെ അഭിരുചി പരീഷ 28.6.2019- ന് നടത്തി. ഏകദേശം എഴുപതോളം കുട്ടികൾ പങ്കെടുത്തു. നാൽപത് കുട്ടികളെ തിരെഞ്ഞെടുത്തു.
Group Activity
10 - ാം ക്ലാസ്സിലെ ലിറ്റിൽ കൈറ്റ് അംഗങ്ങൾ പ്രൊജക്റ്റ് വർക്കിന്റെ ഭാഗമായി സ്വാതന്ത്ര്യദിനാഘോഷവുമായി ബന്ധപ്പെട്ട് ഒരു ഡോക്കുമെന്റെറി തയ്യാറാക്കി.
പിന്നണിയിൽ പ്രവർത്തിച്ചവർ ദേവനന്ദാ സി.വി. (എഡിറ്റിങ്ങ് , ഛായാഗ്രഹണം). ഐശ്വര്യാ എസ്. ശേഖർ (ശബ്ദം). പാർവ്വതി കെ എസ് (ശബ്ദം). ഓണാഘോഷം സ്കൂൾ ഓണാഘോഷവുമായി ബന്ധപ്പെട്ട് Little Kites കുട്ടികൾക്കായി Digital അത്തപ്പൂക്കള മത്സരം നടത്തുകയുണ്ടായി. ഒന്നാം സ്ഥാനം ദർശന എസ് എസ്(std 10), രണ്ടാം സ്ഥാനം ദേവനന്ദാ സി വി(std 10), മൂന്നാം സ്ഥാനം ഐശ്വര്യാ എസ്. ശേഖർ(std 10)
|ചിത്രം=
![](/images/thumb/b/b8/%E0%B4%B2%E0%B4%BF%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%BF%E0%B5%BD_%E0%B4%95%E0%B5%88%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8D%E0%B4%B8%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%86_%E0%B4%8F%E0%B4%95%E0%B4%A6%E0%B4%BF%E0%B4%A8_%E0%B4%95%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%8D_...._.jpg/300px-%E0%B4%B2%E0%B4%BF%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%BF%E0%B5%BD_%E0%B4%95%E0%B5%88%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8D%E0%B4%B8%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%86_%E0%B4%8F%E0%B4%95%E0%B4%A6%E0%B4%BF%E0%B4%A8_%E0%B4%95%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%8D_...._.jpg)