പാട്യംഗോപാലൻ മെമ്മോറിയൽ ഗവ.എച്ച്.എസ്. ചെറുവാഞ്ചേരി
| പാട്യംഗോപാലൻ മെമ്മോറിയൽ ഗവ.എച്ച്.എസ്. ചെറുവാഞ്ചേരി | |
|---|---|
| [[File:|frameless|upright=1]] | |
| വിലാസം | |
ചെറുവാഞ്ചേരി
വിദ്യാഭ്യാസ ജില്ല= തലശ്ശേരി 670650 , കണ്ണൂര് ജില്ല | |
| സ്ഥാപിതം | 06 - 1982 |
| വിവരങ്ങൾ | |
| ഫോൺ | 04902304640 |
| ഇമെയിൽ | pgmhsc@gmail.com |
| വെബ്‍സൈറ്റ് | http://pgmhsc@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 14043 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കണ്ണൂര് |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| മാദ്ധ്യമം | മലയാളം , |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | ചന്ദ്രമ്മോഹനൻ കെ കെ |
| പ്രധാന അദ്ധ്യാപകൻ | അനുപ് കുമാർ |
| അവസാനം തിരുത്തിയത് | |
| 26-09-2017 | Visbot |
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?)
| |||||||||
|
ചരിത്രം
പാട്യം ഗ്രാമപഞ്ചായത്തിലെ ചെറുവാഞ്ചേരി വില്ലേജിൽ ചീരാറ്റ എന്ന സ്തലത്ത് സ്ഥിതി ചെയ്യുന്നു. പാട്യം ഗ്രാമപഞ്ചായത്തിന്റെ മുൻ പ്രസിഡന്റ് ആയിരുന്ന കെ പി ശ്രീധരൻ മാസ്റ്റർ ആയിരുന്നു ഈ വിദ്യാലയത്തിന്റെ മുഖ്യ ശില്പി. സാമൂഹ്യപരമായും വിദ്യാഭ്യാസപരമായും ഏറെ പിന്നോക്കം നിന്നിരുന്ന ഒരു പ്രദേശത്തെ വിജ്ഞാന വിപ്ലവത്തിന് നാന്ദി കുറിച്ച വിവിദ്യാലയം. ലിനക്സ് എന്ന പേരിൽ വിദ്യാഭ്യാസമേഖലയിൽ ഒരു സ്വതന്ത്ര സോഫ്റ്റവേർ ഉപയോഗപ്പെടുത്തിയ കേരളത്തിലെ പ്രഥമവിദ്യാലയം എന്ന ബഹുമതി ഈ സ്കൂളിന് സ്വന്തമാണ്.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 17ക്ലാസ് മുറികളും ഒരു കന്വ്യൂട്ട൪ ലാബും ഉണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
പാട്യം പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള ഈ വിദ്യാലയം 02.01.2010 ൽ സർക്കാർ ഏറ്റെടുത്തു.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
N K Jayaprasad| 1985.92 | എം എം കുമാരൻ |
| K P Pradeep Kumar | |
| K N Jayaprasad | |
| Lisy Kutty Mathew | |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
<googlemap version="0.9" lat="11.809219" lon="75.574608" zoom="14" width="350" height="300" selector="no" controls="large"> 11.071469, 76.077017, MMET HS Melmuri 11.808883, 75.574265, pgmphs cheruvancherry pgmphs cheruvancherry </googlemap>
- ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.