ജി.എച്ച്.എസ്.എസ്. പോരൂർ
ജി.എച്ച്.എസ്.എസ്. പോരൂർ | |
---|---|
വിലാസം | |
ചെറുകോട് ചാത്തങ്ങോട്ടുപുറം പി.ഒ, , മലപ്പുറം 679328 , മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 06 - 1974 |
വിവരങ്ങൾ | |
ഫോൺ | 04931246960 |
ഇമെയിൽ | ghsporur@gmail.com |
വെബ്‍സൈറ്റ് | www,ghsporur.blogspot.com |
കോഡുകൾ | |
സ്കൂൾ കോഡ് | 48048 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ശ്രീമതി മേരി സേവ്യർ |
പ്രധാന അദ്ധ്യാപകൻ | ശ്രീ മുരളീധരൻ.പി.എസ് |
അവസാനം തിരുത്തിയത് | |
26-09-2017 | Visbot |
മലപ്പുറം ജില്ലയിലെ വണ്ടൂർ നിയോജക മണ്ഡലത്തിൽ പോരൂർ ഗ്രാമ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നു
ചരിത്രം
1974 ൽ സ്ഥാപിച്ചു.
ഭൗതികസൗകര്യങ്ങൾ
രണ്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 19ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 6 ക്ലാസ് മുറികളുമുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ജെ.ആർ.സി
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- മറ്റ് ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
സർക്കാർ
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : HEADMASTERS IN GHSS PORUR -FROM 16-9-1974
Sheet1 HEADMASTERS IN GHSS PORUR -FROM 16-9-1974 PERIOD NAME
SL NO
FROM TO 1 K. DANIEL 16/09/74 15/06/76 2 V V MARRY 16/06/76 03/06/77 3 SARADA SOMAN 20/06/77 20/12/80 4 AMMUKKUTTY MATHEW 01/01/81 14/03/82 5 KRISHNAN KUTTY K 06/05/85 02/06/87 6 K PANKAJAVALLY 15/06/87 22/05/89 7 THAHA KUNJU 30/06/89 02/06/90 8 C BALAN 06/07/90 19/06/91 9 P K ROHINIKUTTY 20/06/91 02/06/92 10 BEATREZ 08/06/92 18/06/92 11 LEELA BHAI 19/06/92 02/06/94 12 VLEENA JOSEPH 23/06/94 03/06/95 13 P K SUDHAKARAN 07/08/95 25/05/96 14 SARASWATHY.KM 01/06/96 06/05/97 15 K SIVADASAN 08/05/97 10/06/98 16 K P KRISHNAN NAMBOODIRI 11/06/98 30/04/99 17 ABDUL KAREEM PT 01/06/99 31/05/00 18 RAYIN KUTTY.N 01/06/00 31/05/01 19 GRACY JOSEPH 01/06/02 31/03/04 20 SAHEED ABDUL RAHEEM 02/06/04 27/05/05 21 SANTHA KUMARI 10/06/05 31/03/06 22 OMANA KUMARI 22/06/06 31/03/07 23 PUSHPA KUMARI 18/06/09 31/03/10 24 MUHAMMED SHAFI 04/05/10 22/05/10 25 SANKARADAS.KV 31/12/15 07/01/15 26 MURALEEDHARAN .PS 11/02/15 Page 1
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- വണ്ടൂർ-പെരിന്തൽമണ്ണ റോഡിൽ ചെറുകോടാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.