ഗവൺമെന്റ് ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്/ആനിമൽ ക്ലബ്ബ്

09:26, 29 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejithkoiloth (സംവാദം | സംഭാവനകൾ) (ഗവൺമെൻറ്, ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്/ആനിമൽ ക്ലബ്ബ് എന്ന താൾ ഗവൺമെന്റ് ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്/ആനിമൽ ക്ലബ്ബ് എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Sreejithkoiloth മാറ്റി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കുട്ടികളിൽ പക്ഷികളോടും മൃഗങ്ങളോടും ഉള്ള അവബോധം വളർത്തുന്നതിന് അധ്യാപകർ പ്രത്യേക ശ്രദ്ധ പതിപ്പിക്കുന്നു. ഇതിൽ കുട്ടികൾക്ക് പക്ഷിമൃഗാദികൾ വളർത്തുന്നതിനും സംരക്ഷിക്കുന്നതിനും പ്രത്യേക പ്രോത്സാഹനം നൽകിവരുന്നു.