കൊളവല്ലൂർ ഈസ്റ്റ് എൽ.പി.എസ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കൊളവല്ലൂർ ഈസ്റ്റ് എൽ.പി.എസ് | |
---|---|
വിലാസം | |
കൊളവല്ലൂർ കൊളവല്ലൂർ ഈസ്റ്റ് എൽ പി സ്കൂൾ,കൊളവല്ലൂർ , തൂവക്കുന്നു പി.ഒ. , 670693 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 01 - 06 - 1924 |
വിവരങ്ങൾ | |
ഫോൺ | 0490 2462420 |
ഇമെയിൽ | kolavallooreastlps@gmail.com |
വെബ്‍സൈറ്റ് | kolavallooreastlps.blogspot.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14511 (സമേതം) |
യുഡൈസ് കോഡ് | 32020600713 |
വിക്കിഡാറ്റ | Q64460373 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
ഉപജില്ല | പാനൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | കൂത്തുപറമ്പ് |
താലൂക്ക് | തലശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | കൂത്തുപറമ്പ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,കുന്നോത്തുപറമ്പ്,, |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 22 |
പെൺകുട്ടികൾ | 14 |
ആകെ വിദ്യാർത്ഥികൾ | 36 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | പ്രധിൻ എൻ കെ |
പി.ടി.എ. പ്രസിഡണ്ട് | കണ്ണനാൻണ്ടിയിൽ റഫീഖ് |
എം.പി.ടി.എ. പ്രസിഡണ്ട് | സവിത |
അവസാനം തിരുത്തിയത് | |
15-03-2022 | 14511 |
പ്രോജക്ടുകൾ |
---|
കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ പാനൂർ ഉപജില്ലയിൽ കൊളവല്ലൂർ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന എയ്ഡഡ് വിദ്യാലയമാണ് കൊളവല്ലൂർ ഈസ്റ്റ് എൽ പി സ്കൂൾ,
ചരിത്രം
കുന്നോത്ത് പറമ്പ് ഗ്രാമപഞ്ചായത്തിലെ വാർഡ് 6 -ൽ കൊളവല്ലൂർ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന കൊളവല്ലൂർ ഈസ്റ്റ് എൽ പി സ്കൂൾ, കൊട്ടാരത്ത് സ്കൂൾ എന്നാണ് അറിയപ്പെടുന്നത്. കൂടുതൽ വായിക്കാൻ>>>>>>>>>>>>>
ഭൗതികസൗകര്യങ്ങൾ
നൂറു വർഷത്തോളം പഴക്കമുള്ള കൊളവല്ലൂർ ഈസ്റ്റ് എൽപി സ്കൂൾ ഇന്ന് ഇരു നിലകളിലായി കോൺക്രീറ്റ് കെട്ടിടത്തിൽ പ്രവർത്തനം തുടർന്നു വരുന്നു.
കുട്ടികൾക്ക് യഥേഷ്ടം കളിക്കാൻ പാകത്തിലുള്ള വിസ്താരമുള്ള കളിസ്ഥലം സ്കൂളിൻറെ വലിയ ഒരു പ്രത്യേകതയാണ്.
* ഓപ്പൺ സ്റ്റേജ്.
* സൗകര്യപ്രദമായ ടൈൽസ് പാകിയ ക്ലാസ് മുറികൾ.
* സ്കൂൾ ലൈബ്രറി.
* ക്ലാസ് ലൈബ്രറി.
* LED പ്രൊജക്ടർ സംവിധാനം.
* ഇന്റർനെറ്റ് സംവിധാനം.
സ്കൂൾ പ്രവർത്തനങ്ങൾ
SL No. | പ്രവർത്തനം | കൂടുതൽ അറിയാൻ ചിത്രത്തിനു താഴെയുള്ള
പുറങ്കണിയിൽ ക്ലിക്ക് ചെയ്യുക |
---|---|---|
1 | സ്കൂൾ സ്റ്റുഡിയോ ഉദ്‌ഘാടനം | |
2 | VRസാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി ചാന്ദ്രദിന പരിപാടി | |
3 | അതിജീവനം കൊറോണയ്ക്ക് ശേഷം കുട്ടികൾ സ്കൂളിൽ തിരിച്ചെത്തിയപ്പോൾ.. | |
4 | ഫസ്റ്റ് ബെൽ ഓൺലൈൻ ക്ലാസുമായി ബന്ധപ്പെട്ട് കുട്ടികൾക്കായി തയ്യാറാക്കിയ വർക്ക് ഷീറ്റുകൾ. | |
5 | LSS MODEL QUESTION PAPER 2021
Prepared by KOLAVALLOOR EAST L P SCHOOL |
|
6 | എൽ എസ് എസ് പരിശീലനം/ സ്വയം വിലയിരുത്തൽ. |
കൂടുതൽ കാണാൻ>>>>>>
ക്ലബ്ബ് പ്രവർത്തനങ്ങൾ
വിവിധ ക്ലബ്ബുകളുടെ പ്രവർത്തനം അധ്യാപകരുടെ നേതൃത്വത്തിൽ മികച്ചരീതിയിൽ സ്കൂളിൽ നടന്നു വരുന്നു.
മാനേജ്‌മെന്റ്
ശ്രീ കല്ലുള്ളതിൽ രാമൻ ഗുരുക്കൾ നിലത്തെഴുത്ത് പള്ളിക്കൂടം ആയി ആരംഭിച്ച ഈ വിദ്യാലയം പിന്നീട് കെ. ഗോപാലപ്പണിക്കർ ഏറ്റെടുക്കുകയും, ഇന്ന് കൊളവല്ലൂർ കല്ലിൽ പറേമ്മൽ ഇഹ്യാ-ഉൽ ഇസ്ലാം കമ്മിറ്റി മാനേജ്മെൻ്റ് സ്ഥാനം അലങ്കരിക്കുകയും ചെയ്യുന്നു.
വി പി മൂസ ഹാജി (മാനേജർ) |
---|
അധ്യാപകർ
പ്രധിൻ എൻ കെ (പ്രധാനാധ്യാപകൻ) | നജീം എം പി (അറബിക് ടീച്ചർ) | ഗിബിഷ പി (എൽ പി എസ് ടി) | നിഖില മഠത്തിൽ (എൽ പി എസ് ടി) | മേഘ എം പി എൽ പി എസ് ടി |
---|
പൂർവാദ്ധ്യാപകർ
കെ ശ്രീമതി | സി വി നാണി
|
കെ പി അമ്മദ്
|
പി ബാലൻ | വി കെ അനന്തൻ | കുഞ്ഞിരാമൻ | ലക്ഷ്മി |
---|
പൂർവ പ്രധാനാധ്യാപകർ
ഗിബിഷ പി (2014-2017) | എം പി മുകുന്ദൻ (2011-2014) | കെ ബാലൻ (2003 - 2011) | കെ കെ ആസ്യ (1981 - 2003) | കെ ഗോപാലപ്പണിക്കർ (1976 - 1981) | കെ കുഞ്ഞിരാമ
പണിക്കർ (1958 -1976) |
---|
എൽ എസ് എസ് ജേതാക്കൾ
പാഠ്യേതര പ്രവർത്തനങ്ങൾ
ഡാൻസ്
കൃഷി
ക്യാമ്പ്
ക്രാഫ്റ്റ് പ്രവർത്തനങ്ങൾ/ ഉത്പന്ന പ്രദർശനങ്ങൾ
വിനോദയാത്ര
ചിത്ര രചന
സ്കൂൾ തല മേളകൾ
ദിനാചരണങ്ങൾ
ക്വിസ്
സ്കൂൾലൈബ്രറി
വായന മൂല
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
പ്രകാശൻ മാണിക്കോത്ത് (സാഹിത്യകാരൻ) |
---|
സ്കൂളിന്റെ സോഷ്യൽ മീഡിയ പേജുകൾ
Click 👉 SCHOOL BLOG
Click 👉 YOUTUBE CHANNEL
Click 👉 FACEBOOK PAGE
ചിത്രശാല
-
എം. എൽ. എ ശ്രീ കെ. പി മോഹനൻ,സ്കൂൾ സ്റ്റുഡിയോ ഉദ്ഘാടന കർമം നിർവഹിക്കുന്നു.
-
എൽ എസ് എസ് വിജയികൾ 2020-21
-
എൽ എസ് എസ് വിജയികൾ 2019-20
-
പൊതു സ്ഥാപനങ്ങൾ സന്ദർശനം
-
കൃഷി വിളവെടുപ്പ്
-
2020 എൽ എസ് എസ് വിജയികൾക്ക് സമ്മാനദാനം
-
പ്രകൃതിയെ അറിഞ്ഞ്..
-
വാർഷികോത്സവം 2014
-
വിജയികൾക്കായി..
-
തപാൽ ഓഫീസിലേക്ക്..
-
പലഹാരമേള
-
സമ്മാനദാനം 2013
-
ഓണസദ്യ 2014
-
കൂട്ടുകാർ
-
പൂക്കളവും കൊച്ചു കൂട്ടുകാരും
-
കൊച്ചു കൂട്ടുകാരുടെ ഓണപ്പൂക്കളം 2014
-
പൂപുഞ്ചിരി
-
രുചിയൂറും സദ്യ
-
ഓണപ്പൂക്കളം
-
നിറക്കൂട്ടുകൾ
-
ഞങ്ങൾ ഒരുക്കിയ പൂക്കളം
-
നമ്മുടെ പൂക്കളം
-
ചാച്ചാജിയോടൊപ്പം
-
ഒരു മഴക്കാലത്ത്
-
മെട്രിക് മേള
-
ഏഷ്യയിലെ ഏറ്റവും വലിയ ഡ്രൈവ് ഇൻ ബീച്ചിൽ
-
കാടിലൂടെ പ്രകൃതിയെ അറിഞ്ഞ്..
-
സ്വയം paryapthatha
-
വിളവെടുപ്പ്
-
ഒരു തൈ നടാം
-
പ്രകൃതിയുടെ കുളിർമയിലേക്ക് ഒരു ഫീല്ഡ് ട്രിപ്പ്
-
ചങ്ങാതിക്കൊരു കത്തയക്കാൻ
-
പുതുവർഷ മധുരം
-
മധുര വിതരണം
-
സ്വാതന്ത്ര്യ പൂമ്പാറ്റകൾ
-
പുഞ്ചിരിപ്പൂ..
-
എന്റെ പതാക
-
പതാക nirmanam
-
എന്റെ പതാക
-
സ്വാതന്ത്ര്യ ദിനം
-
തുരുത്തിലേക്കൊരു പഠനയാത്ര
-
കൂട്ടുകാർക്കൊപ്പം
-
മധുരം
-
-
മധുരമേറും പുതുവർഷം
-
നവാഗതർക്ക് സമ്മാനം
-
പ്രവേശനോത്സവം
-
വിളവെടുപ്പ്
-
ആരോഗ്യ സംരക്ഷണത്തിനായി കൃഷി
-
സുന്ദരിക്ക് പൊട്ടുകുത്താം
-
കളികൾ
-
രക്ഷാകർത്തൃ ശാക്തീകരണം
-
ശാസ്ത്രമേള മുന്നൊരുക്കം
-
പ്രവേശനോത്സവം
-
നല്ല നാളേക്ക് വേണ്ടി..
-
നിറച്ചാർത്ത്..
-
ചരിത്രമുറങ്ങുന്ന കാപ്പാട് കടപ്പുറത്തേക്ക്..
-
വാർഷികാഘോഷം
-
ന്യൂ ഇയർ ഫ്രണ്ടിനായ് തയ്യാറാക്കിയ സമ്മാനം
-
വാർഡ് മേമ്പർ നവാഗതരെ സ്വീകരിക്കുന്നു..
-
പ്രവേശനോത്സവം
-
കായിക മത്സരങ്ങൾ
-
സ്കൂളിനരികിലെ ജൈവ വൈവിധ്യം
-
ലൈബ്രറി ശാക്തീകരണം
-
കലോത്സവ വിജയികൾ
-
ശാസ്ത്രോത്സവ പരിശീലനം
-
സ്കൂൾ ലൈബ്രറിയിലേക്ക്
-
കുഞ്ഞു കൈകളാൽ സ്കൂൾ പൂന്തോട്ടം
-
പ്രവേശനോത്സവം ഉദ്ഘാടനം വാർഡ് മെമ്പർ
-
തിരിച്ചറിവിന്റെ വഴികൾ
-
ഹാപ്പി ക്രിസ്മസ്
-
പൂക്കോട് തടാകത്തിനരികെ
-
മധുരമായ് എൽ എസ് എസ് വിജയികൾ 2019
-
ലൈബ്രറി സന്ദർശനം
-
അഭിനന്ദനങ്ങൾ
-
എൽ എസ് എസ് വിജയി -2018
-
സാമൂഹിക പങ്കാളിത്തതോടെ തോട് ശുചീകരണം
-
പരിസ്ഥിതി ദിനം
-
സാഹിത്യകാരനോടൊപ്പം
-
പ്രവേശനോത്സവം
-
രക്ഷിതാക്കളും അധ്യാപകരും ചേർന്ന് പഠനോപകരണ നിർമാണം
-
-
-
ഗണിത പഠനോപകരണ ശില്പശാല
-
കുഞ്ഞു കൃഷി
-
സ്കൂൾ കൃഷി പഞ്ചായത്ത് പ്രസിഡണ്ട് ഉദ്ഘാടനം ചെയ്യുന്നു.
-
പഠനയാത്ര
-
ശിശുദിനം
-
നവ കേരളം കുരുന്നു ഭാവനകളിൽ
-
അധ്യാപക ദിനം
-
-
പഠനോത്സവം
-
പുതുവത്സരം
-
ശാസ്ത്ര കൌതുകം പരിപാടിയിൽ നിന്നും..
-
HELLO ENGLISH
-
-
ക്രിസ്മസ് ദിനം സ്കൂളിൽ
-
ന്യൂ ഇയർ FRIEND
-
-
വാർഷികാഘോഷം - 2017 | പ്രവേശനോത്സവം 2016-17 | ഉപജില്ലാ ശാസ്ത്രോത്സവം
വിജയികൾക്കുള്ള സമ്മാനദാനം |
വെണ്ണിലാവ് - സഹവാസ ക്യാമ്പ് | ബാലോത്സവം |
---|---|---|---|---|
കൃഷിയും വിളവെടുപ്പും | ഉപജില്ലാ കലാമേളയിൽ നിന്ന് | പ്ലാസ്റ്റിക് നിർമാർജനം | ക്ലാസ് റൂം പഠനപ്രവർത്തനങ്ങൾ | ഗണിതസാഗരം.ക്യാമ്പ് |
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം. | സ്കൂൾ ലൈബ്രറിയിലേക്ക് പിറന്നാൾ സമ്മാനം. | ഓണാഘോഷ പരിപാടി | Jingle Bells | സ്കൂൾ തെരഞ്ഞെടുപ്പ് |
അദ്ധ്യാപകദിനം | വിവിധ പരിപാടികൾ | പോയ വർഷങ്ങളിലൂടെ..
(2013 To 2017) |
വഴികാട്ടി
{{#multimaps:11.758077,75.627103| width=800px | zoom=16 }}
പാനൂർ - നാദാപുരം റോഡിൽ പാറാട് കവലയിൽ നിന്നും ഒന്നര കിലോമീറ്റർ സഞ്ചരിച്ച് ഞൂനമ്പ്രം എന്ന സ്ഥലത്തിനടുത്തായാണ് കൊളവല്ലൂർ ഈസ്റ്റ് എൽ.പി സ്കൂൾ സ്ഥിതി ചെയ്യുന്നത്.
പാറാട് നിന്നും കുന്നോത്ത്പറമ്പ് ഭാഗത്തേക്ക് പോകുമ്പോൾ വലത്തുഭാഗത്തായി ഉള്ള 'സർവീസ് സ്റ്റേഷൻ റോഡ് ' ലൂടെ ചെറുപ്പറമ്പ് ഭാഗത്തേക്ക് ഒന്നര കിലോമീറ്ററോളം സഞ്ചരിച്ചാൽ ഈ വിദ്യാലയത്തിലേക്ക് എത്തിച്ചേരും. |
---|
അടുത്തുള്ള ബസ് സ്റ്റോപ്പ് : പാറാട് (1.5 കി.മീ)
അടുത്തുള്ള ബസ് സ്റ്റാൻഡ് : പാനൂർ (6 കി.മീ) അടുത്തുള്ള റെയിൽവേ സ്റ്റേഷൻ : തലശ്ശേരി (17കി.മീ) അടുത്തുള്ള എയർപോർട്ട് : കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ട് (35 കി.മീ) |
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 14511
- 1924ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ