ഗവ എൽ പി എസ് വെള്ളാനി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ എൽ പി എസ് വെള്ളാനി | |
---|---|
വിലാസം | |
വെള്ളാനി അടുക്കം പി.ഒ. , 686580 , കോട്ടയം ജില്ല | |
സ്ഥാപിതം | 01 - 01 - 1948 |
വിവരങ്ങൾ | |
ഫോൺ | 9496479830 |
ഇമെയിൽ | glpsvellani@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 32232 (സമേതം) |
യുഡൈസ് കോഡ് | 32100201504 |
വിക്കിഡാറ്റ | Q87659290 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കാഞ്ഞിരപ്പള്ളി |
ഉപജില്ല | ഈരാറ്റുപേട്ട |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | പാല |
താലൂക്ക് | മീനച്ചിൽ |
ബ്ലോക്ക് പഞ്ചായത്ത് | ഈരാറ്റുപേട്ട |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 7 |
പെൺകുട്ടികൾ | 3 |
ആകെ വിദ്യാർത്ഥികൾ | 10 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ആനിയമ്മ ജോസഫ് |
പി.ടി.എ. പ്രസിഡണ്ട് | അഭിലാഷ് ഒ സ് |
എം.പി.ടി.എ. പ്രസിഡണ്ട് | മിനിവർഗീസ് |
അവസാനം തിരുത്തിയത് | |
14-03-2022 | Anoopgnm |
ഗവ: എൽ.പി.സ്കൂൾ വെള്ളാനി .കോട്ടയം ജില്ലയിലെ മീനച്ചിൽ താലൂക്കിൽ തലനാട് പഞ്ചായത്തിലെ ഒരു മനോഹരമായ മലമ്പ്രദേശമാണ് വെള്ളാനി ഗ്രാമം.
ജനവാസം താരതമ്യേന കുറവായതിനാൽ കുട്ടികളുടെ എണ്ണത്തിൽ കുറവുണ്ട് എങ്കിലും വെള്ളാനി ഗ്രാമത്തിലെ ഏക പൊതു സ്ഥാപനമായ ഈ സരസ്വതീ ക്ഷേത്രത്തെ സ്നേഹക്കുന്നവരും ഇതിന്റെ പുരോഗതിയിൽ താല്പര്യമുള്ളവരുമാണ് ഗ്രാമവാസികൾ. SSA ഫണ്ട് പ്രയോജനപ്പെടുത്തി പഴയ സകൂൾ കെട്ടിടം പുതുക്കി പണിത് ബാലവർക്കുകൾ ചെയ്ത് മോടിപിടിപ്പിച്ചു. എല്ലാറ്റിലുമുപരി ശുദ്ധ വായുവും ശുദ്ധജലവും കൊണ്ട് അനുഗ്രഹീതമായ ഗ്രാമ പ്രദേശത്തുള്ള ഈ വിദ്യാലയം മികച്ച രീതിയിൽ പ്രവർത്തിച്ചു വരുന്നു.
ഭൗതികസൗകര്യങ്ങൾ
ചിൽഡ്രൻസ് പാർക്ക് പൂന്തോട്ടം കംപ്യൂട്ടർ ലാബ്
ബാലാ വർക്ക്
[[പ്രമാണം:Children's park.jpg|thumb|കുട്ടികളുടെ പാർക്ക്]
പാഠ്യേതര പ്രവർത്തനങ്ങൾ
- [ഗവ എൽ പി എസ് വെള്ളാനി[[പ്രമാണം:Pledge 32232.jpg|thumb|പ്രതിജ്ഞ]
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- ശ്രീ.M.S ശശിധരൻ (H. M)
- ശ്രീ.സെബാസ്റ്റ്യൻ P. V(H. M)
- ശ്രീ സെയ്തുക്കുട്ടി (H.M)
- സൂസമ്മജോർജ് വി
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- Dr. P.G. ഹരിദാസ്
വഴികാട്ടി
{{#multimaps:9.747848
,76.831705 |
zoom=13}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
ഗവ എൽ പി എസ് വെള്ളാനി
വർഗ്ഗങ്ങൾ:
- കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 32232
- 1948ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 4വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ