സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

എൽപിഎസ് മുപ്പായിക്കാട്
വിലാസം
മൂലവട്ടം

മൂലവട്ടം പി.ഒ.
,
686012
,
കോട്ടയം ജില്ല
സ്ഥാപിതം1936
വിവരങ്ങൾ
ഇമെയിൽmuppaikkadlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്33425 (സമേതം)
യുഡൈസ് കോഡ്32100600303
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
ഉപജില്ല കോട്ടയം ഈസ്റ്റ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംകോട്ടയം
താലൂക്ക്കോട്ടയം
ബ്ലോക്ക് പഞ്ചായത്ത്പള്ളം
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്30
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ31
പെൺകുട്ടികൾ20
ആകെ വിദ്യാർത്ഥികൾ51
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
വൈസ് പ്രിൻസിപ്പൽഐസി കെ കോര
പ്രധാന അദ്ധ്യാപികഐസി കെ കോര
പി.ടി.എ. പ്രസിഡണ്ട്സെലി മോൾ
എം.പി.ടി.എ. പ്രസിഡണ്ട്രമ്യ പി വി
അവസാനം തിരുത്തിയത്
06-03-2022Alp.balachandran


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

കോട്ടയം ജില്ലയിൽ നാട്ടകം പഞ്ചായത്തിൽ മൂലവട്ടം കരയിൽ മുപ്പായിക്കാട് എന്ന സ്ഥലത്താണ് 100 വർഷത്തോളം പഴക്കമുള്ള മുപ്പായിക്കാട് എൽപിഎസ് എന്ന നാടിൻ്റെ പേരുള്ള ഈ സരസ്വതി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്

ഭൗതികസൗകര്യങ്ങൾ

മുപ്പായിക്കാട് എൽപി സ്കൂൾ ഓടിട്ട ഒരു വലിയ കെട്ടിടത്തിൽ പ്രവർത്തിക്കുന്നു.

മൂന്ന് നിലകളിലായി ബാത്ത് റൂം കോംപ്ലക്സ് കിച്ചൺ ലാബ് ലൈബ്രറി എന്നിവ ഉണ്ട്


ഫ്രണ്ട് മതിലും ഗെയിറ്റുകളും ഉണ്ട് ചുറ്റുമതിലിനായുള്ള ഫൗണ്ടേഷൻ പൂർത്തിയായിട്ടുണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ്.പി.സി
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ
  • നേർക്കാഴ്ച

വഴികാട്ടി

{{#multimaps:9.558119,76.529611 | width=800px | zoom=16 }}

"https://schoolwiki.in/index.php?title=എൽപിഎസ്_മുപ്പായിക്കാട്&oldid=1711441" എന്ന താളിൽനിന്ന് ശേഖരിച്ചത്