ഗവ. എൽ പി എസ് ഒരുവാതിൽകോട്ട
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. എൽ പി എസ് ഒരുവാതിൽകോട്ട | |
---|---|
വിലാസം | |
വഞ്ചിയൂർ , തിരുവനന്തപുരം , 695001 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1880 |
വിവരങ്ങൾ | |
ഫോൺ | 0471 2479766 |
ഇമെയിൽ | holyangelslps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 43322 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | തിരുവനന്തപുരം നോർത്ത് |
ഭരണസംവിധാനം | |
തദ്ദേശസ്വയംഭരണസ്ഥാപനം | കോർപ്പറേഷൻ,,,തിരുവനന്തപുരം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 161 |
പെൺകുട്ടികൾ | 212 |
ആകെ വിദ്യാർത്ഥികൾ | 373 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | റോസ് മാർഗരറ്റ് |
പി.ടി.എ. പ്രസിഡണ്ട് | രാജേഷ് കുമാർ |
അവസാനം തിരുത്തിയത് | |
27-02-2022 | Sreejaashok |
ചരിത്രം
തിരുവനന്തപുരം ജില്ലയിലെ അണമുഖം വാർഡിൽ ഉൾപ്പെട്ടിട്ടുള്ള വിദ്യാലയമാണ് ഇത്.തണൽ മരങ്ങളാൽ ചുറ്റപ്പെട്ട വിശാലമായ സ്ഥലസൗകര്യങ്ങളോടുകൂടിയ ശാന്തവും സൗഹാർദ്ദപരവുമായ അന്തരീക്ഷം പ്രദാനം ചെയ്യുന്ന വിദ്യാലയമാണിത്.
ഏകദേശം നൂറോളം വർഷങ്ങൾക്കുമുന്പ് ആധുനിക രീതിയിലുള്ള പ്രാഥമിക വിദ്യാഭ്യാസം ലഭിക്കണമെങ്കിൽ 5 കിലോമീറ്ററിലധികം പോകേണ്ടി വന്ന സാഹചര്യത്തിൽ, പെൺകുുട്ടികൾക്ക് പഠിക്കുന്നതിനു സാഹചര്യം തീരെയില്ലായിരുന്നു. ഈ സ്ഥിതി മാറ്റി എടുക്കുന്നതിനുള്ള നാട്ടുകാരുടെ ശ്രമഫലമാണ് ഒരുവാതിൽക്കോട്ടയിൽ ഒരു സ്ക്കുൂൾ സ്ഥാപിതമായത്.
കുഞ്ഞുകൃഷ്ണൻ (മണ്ണന്തല) കുുഞ്ഞൻ(കുുളത്തൂർ) എന്നീ രണ്ട് അധ്യാപകരുമായി ചന്തവിളാകം വീട്ടിൽ ആരംഭിച്ചതാണ് ഈ സ്ക്കുൂൾ. കുുട്ടികളുടെ എണ്ണം വർദധിച്ചതോടെ ഒരു സ്ക്കുൂൾ കെട്ടിടത്തിന്റെ ആവശ്യകത ഉൾക്കൊണ്ട് തെക്കേവിളാകത്ത് വസുമതിയിൽ നിന്ന് ലഭിച്ച സ്ഥലത്ത് നാട്ടുകാരുടെ ശ്രമഫലമായി ഒരുവാതിൽക്കോട്ട വെർണ്ണാക്കുലർ പ്രൈമറി സ്ക്കൂൾ പഴയ സ്ക്കുൂളിന്റെ തുടർച്ചയായി പ്രവർത്തിച്ചു തുടങ്ങി
നാട്ടുകാരുടെ സഹായസഹകരണത്തോടെയാണ് സ്ക്കൂൾ പ്രവർത്തിച്ചിരുന്നതെങ്കുിലും പ്രൈവറ്റ് മാനേജ്മെന്റെ് സ്ക്കുൂളായാണ് ഗവൺമെന്റെ് അംഗീകാരം നല്കിയിരുന്നത് കടുത്ത സാന്പത്തിക ബുദ്ധിമുട്ടിൽ സ്ക്കൂൾ പ്രവർത്തിച്ചിരുന്ന ആ ഘട്ടത്തിൽ കുത്തുവിളാകത്ത് പത്മനാഭൻ അദ്ദേഹത്തിന്റെ പരേതയായ ഭാര്യ ദേവയാനിയുടെ സ്മരണ നിലനിറുത്തുന്നതിലേക്ക്, സാന്പത്തികബാധ്യതകൾ ഏറ്റെടുത്ത് സ്ക്കുൂൾ ഏറ്റെടുക്കാൻ തയ്യാറായതോടെ ഒരുവാതിൽക്കോട്ട വി.പി സ്ക്കൂൾ ചരിത്രമായി മാറുകയും ദേവയാനി മേമ്മോറിയൽ പ്രൈമറി സ്ക്കുൾ എന്ന പേരിൽ തുടരുകയും ചെയ്തു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- പരിസ്ഥിതി ക്ലബ്ബ്
- ഗാന്ധി ദർശൻ
- ജെ.ആർ.സി
- വിദ്യാരംഗം
- സ്പോർട്സ് ക്ലബ്ബ്
- നേർക്കാഴ്ച
മാനേജ്മെന്റ്
മുൻ സാരഥികൾ
06.06.2002 | 31.03.2004 | കെ. വി. കമലൻ |
01.04.2004 | 30.04.2006 | എം. ഭാർഗ്ഗവൻ നായർ |
05.06.2006 | 31.03.2011 | എസ്. കോമളം |
13.06.2011 | 03.06.2015 | കിഷോർ കുമാർ. ഡി |
30.06.2015 | 31.05.2018 | ലീന. എസ്. ആർ |
01.06.2018 | 18.06.2020 | അമ്പിളി കല. എസ് |
27.10.2020 | ഷൈല. സി. എസ് |
പ്രശംസ
വഴികാട്ടി
- കിഴക്കേകോട്ട - ഒരുവാതിൽക്കോട്ട റൂട്ടിലോടുന്ന ട്രാൻസ്‌പോർട്ട് ബസ്സിൽ കയറിയാൽ ഒരുവാതിൽക്കോട്ട സ്കൂളിനടുത്തുള്ള ബസ് സ്റ്റോപ്പിലിറങ്ങി സ്കൂളിലെത്താം.
- ആനയറ വെൺപാലവട്ടം വഴിയുള്ള കരിക്കകം, കരിക്കകം ക്ഷേത്രം തുടങ്ങിയ ബസ്സുകളിൽ കയറി പ്ലാവിളാകം സ്റ്റോപ്പിൽ ഇറങ്ങിയിട്ട് ഒരുവാതിൽകോട്ടയിലേക്കുള്ള റോഡിൽ പ്രവേശിച്ചു മുന്നോട്ടു നടന്നാൽ 10 മിനിറ്റുകൾക്കുള്ളിൽ സ്കൂളിലെത്താം.
{{#multimaps: 8.515851515219094, 76.90293969643649 | zoom=18 }}
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- 43322
- 1880ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ചേർക്കാത്ത വിദ്യാലയങ്ങൾ