ക്ലാസ്സ് മുറികളും വിദ്യാലയവും ഹൈടെക് ആയി മാറിയ പശ്ചാത്തലത്തിൽ കുട്ടികളുടെ ഐ.ടി.സീ. നൈപുണികളും അധിക പഠനത്തിനുള്ള സാധ്യതകളും പ്രയോജനപ്പെടുത്തുന്നതിനു വേണ്ടി അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിൽ 25 കുട്ടികൾക്ക് ലിറ്റിൽ കൈറ്റ്സ് യൂണിറ്റിൽ അംഗത്വം നൽകി.കൈറ്റ് വിക്ടേഴ്സിന്റെ ലിറ്റിൽ കൈറ്റ്സ് ക്ലാസ്സുകൾ കാണുന്നതിനുള്ള നിർദ്ദേശങ്ങൾ നൽകി. "ലിറ്റിൽകൈറ്റ്സ്-2019-20"എന്ന പേരിൽ ഒരു വാട്ട്സ് അപ്പ് കൂട്ടായ്മ രൂപീകരിക്കുയും എല്ലാ ബുധനാഴ്ചകളിലും വൈകുന്നേരം 7 മണിമുതൽ ഗൂഗിഗിൾ മീറ്റിലൂടെ ക്ലബ്ബ് പ്രവർത്തനങ്ങളെ കുറിച്ചും ഐ.ടി മേഖലയിലെ നൂതന പ്രവണതകളെ കുറിച്ചും അടിസ്ഥാന ധാരണ വികസിപ്പിക്കുന്നതിനുള്ള ഓൺലൈൻ ക്ലാസ്സുകളെടുത്തു.
2019 മാർച്ച് 10 ന് ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിൽ 2019-2021 ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ബാച്ച് ആരംഭിച്ചു.25 കുട്ടികൾ പരീക്ഷ എഴുതി 25 പേരും അർഹത നേടി..
സ്കൂൾതല നിർവഹണസമിതി
ചെയർമാൻ
ശ്രീ.ഷാജുകുമാർ(PTA പ്രസിഡന്റ്)
കൺവീനർ
ശ്രീമതി.ബീന.എസ്.നായർ(ഹെസ് മിസ്ട്രസ്)
വൈസ്ചെയർമാൻ-1
ശ്രീമതി.P.സരോജം(പ്രസിഡന്റ് മാത്യസംഗമം)
വൈസ്ചെയർമാൻ-2
ശ്രീ.D.S.ഷിബു PTA(വൈസ്പ്രസിഡന്റെ്
ജോ:കൺവീനർ-1
ശ്രീ.M.S.ഗോപകുമാരൻനായർ,കൈറ്റ്മാസ്റ്റർ
ജോ:കൺവീനർ-2
ശ്രീമതി.B.G.കലാദേവി,കൈറ്റ്മിസ്ട്രസ്
സാങ്കേതിക ഉപദേഷ്ടാവ്
ശ്രീ.ശ്രീ.M.S.ഗോപകുമാരൻനായർ.SITC
കുട്ടികളുടെ പ്രതിനിധി-1
അരുണിമ(സ്കൂൾ ലീഡർ)
കുട്ടികളുടെ പ്രതിനിധി-2
സനു.A.S(കൈറ്റ് ലീഡർ)
കുട്ടികളുടെ പ്രതിനിധി-3
ആജർശ്(ഡെപ്യൂട്ടി ലീഡർ
സ്കൂൾതല മൂല്യനിർണ്ണയ സമിതി
ലിറ്റിൽകൈറ്റ്സിന്റെ സ്കൂൾതല പ്രവർത്തനങ്ങൾക്ക് മാർഗ്ഗനിർദ്ദേശം നൽകുന്നതിനും പ്രവർത്തനപുരോഗതി വിലയിരുത്തുന്നതിനും മൂല്യനിർണ്ണയ സമിതി രൂപീകരിച്ചു.സമിതി ഒാരോ ഘട്ടത്തിലുമുള്ള പ്രകടനങ്ങളും വിവിധക്യാമ്പുകളിലെ പങ്കാളിത്തവും വിലയിരുത്തി മിക വുകൾ പുലർത്തുന്ന കുട്ടികൾക്ക് വേണ്ട പ്രോത്സാഹനം നൽകുകയും വർഷാവസാനം യൂണിറ്റ് തല പ്രവർത്തനങ്ങളുടെ പ്രദർശനം സംഘടിപ്പിക്കുകയും വിലയിരുത്തുകയും ചെയ്യും