എ.എൽ.പി.എസ് പയ്യൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ.എൽ.പി.എസ് പയ്യൂർ | |
---|---|
വിലാസം | |
Kanippayyur എ.എൽ.പി.സ്കൂൾ . പയ്യൂർ , Kanippayyur പി.ഒ. , 680517 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 1988 |
വിവരങ്ങൾ | |
ഇമെയിൽ | aidedlps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 24327 (സമേതം) |
യുഡൈസ് കോഡ് | 32070502701 |
വിക്കിഡാറ്റ | Q64088233 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
ഉപജില്ല | കുന്നംകുളം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലത്തൂർ |
നിയമസഭാമണ്ഡലം | കുന്നംകുളം |
താലൂക്ക് | കുന്നംകുളം |
ബ്ലോക്ക് പഞ്ചായത്ത് | ചൊവ്വന്നൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | ചൊവ്വന്നൂർ പഞ്ചായത്ത് |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 52 |
പെൺകുട്ടികൾ | 48 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ബിജിലി പി. പാപ്പച്ചൻ |
പി.ടി.എ. പ്രസിഡണ്ട് | അനീന |
എം.പി.ടി.എ. പ്രസിഡണ്ട് | വിനീത |
അവസാനം തിരുത്തിയത് | |
25-02-2022 | 24327 |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
ത്യശ്ശൂർ ജില്ലയിൽ കാണിപ്പയ്യൂർ ഗ്രാമത്തിൽ ആണ് സ്‌കൂൾ സ്ഥിതിചെയ്യുന്നത് .1888 ലാണ് സ്‌കൂൾ സ്ഥാപിതമായത് .വാണോകാരന്മാർ എന്ന് വിളിക്കപ്പെടുന്ന കുടുംബത്തിന്റെതായിരുന്നു സ്കൂൾ .പിന്നീട് സ്റ്റാഫ് എറ്റെടുത്തു.
ഭൗതികസൗകര്യങ്ങൾ
എല്ലാ ക്ലാസ് മുറികളും ടൈൽ വിരിച്ചു മനോഹരമാക്കിയിരിക്കുന്നു .വിശാലമായ കളിസ്ഥലം .ഉച്ചഭക്ഷണം നൽകാൻ പ്രത്യേക മുറി .കുട്ടികൾക്കു ഇരുന്നു വായിക്കാൻ വായനാമുറി
പാഠ്യേതര പ്രവർത്തനങ്ങൾ
നൃത്തപഠന ക്ലാസുകൾ ,കരാട്ടെ ക്ലാസുകൾ ,സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുകൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.=എല്ലാ ആഴ്ചകളിലും വെള്ളിയാഴ്ച ഉച്ചക്ക് വിദ്യാരംഗം കലാ സാഹിത്യ വേദി കൂടുന്നു
- ക്ലബ്ബ് പ്രവർത്തനങ്ങൾ.=ഗണിത ക്ലബ് ,കർഷക ക്ലുബ്,സയൻസ് ക്ലബ് ,ഇംഗ്ലീഷ് ക്ലബ് ,ഹെൽത്ത് ക്ലബ് ,പരിസ്ഥിതി ക്ലബ്
വഴികാട്ടി
{{#multimaps:10.642089,76.086375|zoom=18}}
വർഗ്ഗങ്ങൾ:
- ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 24327
- 1988ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ